Rinse Immediately After Use
Grind Lemon or Lemon Peels
Apply Salt Scrub
Get rid of the smell in my mixie jar: നമ്മുടെ നാട്ടിലെ എല്ലാ വീടുകളിലും സ്ഥിരമായി ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ ഒന്നായിരിക്കുമല്ലോ മിക്സി. എന്നാൽ എല്ലാ ദിവസവും ഉപയോഗിക്കുന്ന മിക്സി കഴുകി വൃത്തിയാക്കി സൂക്ഷിക്കുക എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. പ്രത്യേകിച്ച് മസാല കൂട്ടുകളും മറ്റും അരച്ചെടുത്തു കഴിഞ്ഞാൽ മിക്സിയിൽ ഒരു പ്രത്യേക തരം മണം കെട്ടിനിൽക്കുകയും പിന്നീട് അതേ ജാർ വീണ്ടും ഉപയോഗിക്കുമ്പോൾ രണ്ടാമതായി അരച്ചെടുക്കുന്ന അരപ്പിലേക്ക് കൂടി ആ മണം പിടിക്കുകയും ചെയ്യുന്നത് ഒരു പ്രശ്നം തന്നെയാണ്. ഇത്തരം പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായി ചെയ്തു നോക്കാവുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.
ആദ്യമായി ചെയ്തു നോക്കാവുന്ന കാര്യം മിക്സിയുടെ ജാറിനകത്ത് ഉണ്ടാകുന്ന ബാഡ് സ്മെല്ല് പോയി കിട്ടാനായി ജാർ നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ഒരു ചെറിയ കഷണം കോട്ടൺ തുണിയെടുത്ത് അതിനകത്തേക്ക് അല്പം കല്ലുപ്പ് നിറച്ച് അത് കെട്ടി മിക്സിയുടെ ജാറിനകത്ത് ഇട്ട് അടപ്പ് വെച്ച് കുറച്ചുനേരം മാറ്റി വെക്കുകയാണെങ്കിൽ ബാഡ് സ്മെൽ എളുപ്പത്തിൽ പോയി കിട്ടുന്നതാണ്.
Get rid of the smell in my mixie jar
അടുത്തതായി ചെയ്തു നോക്കാവുന്ന ഒരു കാര്യം ഗ്രാമ്പു ഉപയോഗിച്ചുള്ളതാണ്. നേരത്തെ ചെയ്ത അതേ രീതിയിൽ തന്നെയാണ് ഗ്രാമ്പുവും ചെയ്യേണ്ടത്. എന്നാൽ തുണിയിൽ കിഴി കെട്ടി ഇടുന്നതിനു പകരമായി ഗ്രാമ്പൂ നേരിട്ട് മിക്സിയുടെ ജാറിൽ വച്ച ശേഷം കുറച്ചുനേരം അടപ്പ് വച്ച് അടച്ചു വെച്ചാൽ മാത്രം മതിയാകും. ഗ്രാമ്പുവിന് പകരമായി ഇതേ രീതിയിൽ നാരങ്ങ ഉപയോഗപ്പെടുത്തിയും ജാറിനകത്തുള്ള ബാഡ്സ്മെൽ കളഞ്ഞെടുക്കാനായി സാധിക്കുന്നതാണ്.
സ്ഥിരമായി ഒരേ ജാർ തന്നെ അരയ്ക്കാനായി ഉപയോഗപ്പെടുത്തുമ്പോൾ അതിന്റെ സ്‌ക്രൂ ലൂസാവുകയും അധികം അരയാത്ത അവസ്ഥയുമൊക്കെ ഉണ്ടാകാറുണ്ട്. ഈയൊരു പ്രശ്നം ഒഴിവാക്കാനായി ബ്ലേയ്ഡിന്റെ ഭാഗത്ത് അല്പം എണ്ണ തടവി കൊടുക്കുക. അതോടൊപ്പം തന്നെ ജാറിന്റെ താഴ്ഭാഗത്തുള്ള എല്ലാ സ്ക്രൂകളും നല്ല രീതിയിൽ ടൈറ്റ് ചെയ്തു കൊടുക്കാനും വാഷർ ടൈറ്റാക്കി വയ്ക്കാനും പ്രത്യേകം ശ്രദ്ധിക്കുക. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.Credit:Malayali Corner
🧼 1. Vinegar + Baking Soda
- Add 1 tablespoon of baking soda and 2 tablespoons of vinegar to the jar.
- Let it fizz and sit for 15 minutes.
- Scrub gently and rinse with warm water.
- Dry it completely.
🍋 2. Lemon Treatment
- Squeeze some lemon juice into the jar or add lemon peels.
- Add a little warm water and grind it for a few seconds.
- Rinse and dry well.
☕ 3. Coffee Grounds (for strong smells like garlic/onion)
- Put 1 teaspoon of dry coffee grounds in the jar and leave it closed for a few hours.
- Rinse thoroughly.
Read Also:മഴക്കാലമായാൽ ഭിത്തികളിൽ ഇങ്ങനെ ഉണ്ടാവാറില്ലേ ?അതിനൊരു പരിഹാരം ;കാണാം.!!