Ginger
Lemon Water
Cold Milk
Tulsi
Banana
gas acidity problem Home Remedy: ആരോഗ്യപരമായി വളരെ ചെറിയ പ്രായത്തിൽ തന്നെ പല രീതിയിലുള്ള പ്രശ്നങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവരാണ് ഇന്ന് ഏറെ പേരും. പ്രത്യേകിച്ച് മുടികൊഴിച്ചിൽ, അകാലനര, അകാല വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ, ദഹനസംബന്ധമായ പ്രശ്നങ്ങൾ എന്നിങ്ങനെ വിട്ടൊഴിയാത്ത കാരണങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ത്രിഫല വ്യത്യസ്ത രീതികളിലായി ഉപയോഗപ്പെടുത്താൻ സാധിക്കും. അത്തരത്തിൽ പറയപ്പെടുന്ന ത്രിഫലയുടെ പ്രധാന ഗുണങ്ങളെ പറ്റിയും അവ ഉപയോഗിക്കേണ്ട രീതിയെ പറ്റിയും വിശദമായി മനസ്സിലാക്കാം.
മലസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് ത്രിഫല നല്ല ഒരു പരിഹാരമാണ്. അതിനായി രാത്രി കിടക്കുന്നതിനു മുൻപ് രണ്ട് ടീസ്പൂൺ അളവിൽ തൃഫലയുടെ പൊടിയും ശർക്കരയും മിക്സ് ചെയ്ത് ഒരു നെല്ലിക്കയുടെ വലിപ്പത്തിൽ കഴിച്ചാൽ മതിയാകും. കൂടാതെ ദഹനസംബന്ധമായ പ്രശ്നങ്ങളുള്ളവർക്ക് അത് ഒഴിവാക്കാനായി രാത്രിയിൽ ഇളം ചൂടുള്ള വെള്ളത്തിൽ തൃഫലയുടെ പൊടിയിട്ട് കുടിക്കുന്നതും വളരെയധികം അത്യുത്തമമാണ്. ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് ത്രിഫല വെള്ളത്തിലിട്ടു വച്ച് എട്ടു മണിക്കൂറിന് ശേഷം നല്ലതുപോലെ തിളപ്പിച്ച് അതിലേക്ക് നാരങ്ങയുടെ നീര് കൂടി ചേർത്ത് കുടിക്കുന്നതും വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്.
കണ്ണിലുണ്ടാകുന്ന കുരു, ഇൻഫെക്ഷനുകൾ എന്നിവ ഇല്ലാതാക്കാനായി ത്രിഫലയുടെ പൊടി ഇളം ചൂടുവെള്ളത്തിൽ ഇട്ട് അത് അരിച്ചെടുത്ത് ചെറിയ കിഴികെട്ടി കണ്ണിൽ വയ്ക്കുന്നതും വളരെയധികം ഗുണം ചെയ്യും. മുടികൊഴിച്ചിൽ അകാലനര പോലുള്ള പ്രശ്നങ്ങൾ ഉള്ളവർക്കും ത്രിഫല വെള്ളത്തിൽ കലക്കി സ്ഥിരമായി കുടിക്കുന്നത് വഴി നല്ല റിസൾട്ട് നൽകുന്നതാണ്.
ഓർമ്മശക്തി കൂട്ടുന്നതിനായി ത്രിഫലയുടെ പൊടി നെയ്യും, തേനും ചേർത്ത് രാത്രിയിൽ കിടക്കുന്നതിനു മുമ്പായി കഴിക്കാവുന്നതാണ്. ഇത്തരം കാര്യങ്ങളെല്ലാം ചെയ്തതിനു ശേഷം ഒരിക്കലും ഭക്ഷണം കഴിക്കാൻ പാടുള്ളതല്ല. ഇളം ചൂടുള്ള വെള്ളം മാത്രമേ കുടിക്കാനായി പാടുകയുള്ളൂ. അതുകൊണ്ടുതന്നെ കിടക്കുന്നതിനു മുൻപായി മാത്രം ത്രിഫല ഉപയോഗിച്ചുള്ള ഔഷധക്കൂട്ടുകൾ തയ്യാറാക്കി ഉപയോഗിക്കുന്നതാണ് കൂടുതൽ ഉചിതം. ത്രിഫലയുടെ കൂടുതൽ ഗുണങ്ങളെ പറ്റിയും അത് ഉപയോഗിക്കേണ്ട രീതികളെ പറ്റിയും വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Gas acidity problem Home Remedy
🫖 1. Ginger
- Chew a small piece of fresh ginger or drink ginger tea.
- It helps reduce stomach acid and aids digestion.
🍋 2. Lemon Water
- Mix the juice of half a lemon in warm water and drink it before meals.
- Balances stomach acid and prevents acidity.
🥛 3. Cold Milk
- Drink a glass of cold, low-fat milk to neutralize stomach acid instantly.
- Avoid if you are lactose intolerant.
🌿 4. Tulsi (Holy Basil) Leaves
- Chew 4–5 tulsi leaves or make tulsi tea.
- Tulsi stimulates mucus production and reduces acidity.
🍌 5. Banana
- Eat one ripe banana daily.
- It contains natural antacids that soothe the stomach lining.
🌰 6. Fennel Seeds (Saunf)
- Chew one teaspoon of fennel seeds after meals or boil them in water to make tea.
- Helps with digestion and relieves bloating.
🧂 7. Buttermilk with Cumin
- Mix ½ teaspoon cumin powder and a pinch of salt in a glass of buttermilk.
- Excellent for reducing acid reflux and gas.
🧘 8. Baking Soda Solution
- Mix ½ teaspoon baking soda in a glass of water and drink it occasionally.
- Neutralizes excess stomach acid (avoid overuse).