വെളുത്തുള്ളിയും തേനും ചേര്‍ത്ത് ഇങ്ങനെ കഴിച്ചാല്‍! ചുമയും ജലദോഷവും സ്വിച്ചിട്ട പോലെ നിൽക്കും; രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കാൻ!! | Garlic and Honey Benefits

Garlic and Honey Benefits : വെളുത്തുള്ളി തേനും ചേർന്ന ഭക്ഷണത്തിന് ധാരാളം ഔഷധ ഗുണങ്ങൾ ഉണ്ട്. ആരോഗ്യ സംരക്ഷണത്തിനായി ആയുർവേദത്തിലെ പല മരുന്നുകളിലും ഇവ ഉപയോഗിക്കുകയും ചെയ്യുന്നു എങ്കിലും  വെളുത്തുള്ളിയും തേനും ദൈനം ദിന  ആഹാരത്തിൻ്റെ ഭാഗമായി ഉൾപെടുത്തുവാൻ കഴിയുമോ എങ്കിൽ അതുകൊണ്ട് ഉള്ള  ഗുണങ്ങൾ എന്തൊക്കെ എന്ന് അറിഞ്ഞിരിക്കണം. രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കുന്നതിനോടൊപ്പം

തന്നെ ഹൃദ്രോഗവും അകറ്റി നിർത്തനുള്ള കഴിവും വെളുത്തുള്ളിക്ക് ഉണ്ട്. പനി ജലദോഷം എന്നിവയ്ക്കുള്ള ഔഷധമായും വെളുത്തുള്ളി ഉപയോഗിച്ചു വരുന്നു. പോഷകങ്ങളും വിറ്റാമിനുകളും നാരുകളും ഇതിൽ അടങ്ങിയിരിക്കുന്നു. മഗ്നീഷ്യം, വിറ്റാമിൻ സി, വിറ്റാമിൻ ബി സിക്സ്,  സെലേനിയം ചെറിയ അളവിൽ കാൽസ്യം, കോപ്പർ, പൊട്ടാസ്യം, വിറ്റാമിൻ ബീ വൺ എന്നിവയും വെളുത്തുള്ളിയിൽ കാണപ്പെടുന്നു. വെളുത്തുള്ളിക്ക്

Garlic and honey are two powerful natural ingredients with numerous health benefits. When combined, they form a potent remedy known for boosting immunity and promoting overall wellness. Garlic is rich in allicin, a compound with strong antibacterial, antiviral, and anti-inflammatory properties. It helps reduce blood pressure, lower cholesterol levels, and improve heart health. Honey, especially raw or Manuka honey, contains antioxidants and has natural antibacterial properties that support wound healing and soothe sore throats.

Together, garlic and honey enhance each other’s effects. This combination can help fight colds, improve digestion, and increase energy levels. It’s also believed to support detoxification by flushing out toxins and improving liver function. Many people consume a spoonful of minced garlic mixed with raw honey daily to harness these benefits. While natural, it’s best to consult a healthcare provider before starting any new health regimen, especially for those with medical conditions or on medication.

രോഗങ്ങളോട് ചെറുത്തു നിൽക്കാനുള്ള കഴിവ് 1858 ൽ ലൂയിപാസ്റ്റർ കണ്ടെത്തിയിരുന്നു. 1500 ബി സി യോടെ  വെളുത്തുള്ളിയുടെ 22 അധികം വ്യത്യസ്ത ഗുണങ്ങൾ ഈജിപ്ഷ്യൻ ജനങ്ങൾ കണ്ടെത്തിയി രുന്നു. ചുരുക്കം ചിലരിൽ  ഈ രോഗ ശമന ഗുണങ്ങളെപ്പറ്റി എതിർപ്പുണ്ടെങ്കിലും ഗ്രൂപ്പുകളിൽ  നടത്തിയ പഠനങ്ങളിൽ നിന്നും അനുഭവങ്ങളിൽ നിന്നും വെളുത്തുള്ളിക്ക് വിശേഷമായ ഗുണങ്ങൾ ഉള്ളതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. തേനിന്റെ ഗുണങ്ങൾ

നമുക്കൊക്കെ അറിയാവുന്നതാണ്. തേനിലടങ്ങിയിരിക്കുന്ന ഫ്ലെമിനോയിടുകളും ആന്റി ഓക്സൈഡുകളും ക്യാൻസർ ഹൃദ്രോഗം എന്നിവ തടയാൻ സഹായിക്കുന്നു. ആമാശയ രോഗങ്ങളെയും വൈറ്റിലും കുടലിലും ഉണ്ടാകുന്ന വ്രണങ്ങളും തടയാൻ സഹായിക്കുന്നുണ്ട്. രോഗ പ്രതി രോധശേഷി പ്രദാനം ചെയ്യുന്ന ഒരു ഔഷധമാണ് തേൻ. ശരീരത്തിലെ ഗ്ലൈക്കോജൻ അളവ് കുറച്ച് ഊർജ്ജം പ്രധാനം ചെയ്യാൻ തേനിന് സാധ്യമാണ്. Video Credit : Ayur Daily

Read Also:1 സ്പൂൺ റാഗി ഇങ്ങനെ കഴിച്ചാൽ.!! ഷുഗർ കുറയും ക്ഷീണം മാറും.. സൗന്ദര്യവും നിറവും വർധിക്കും.!! ദിവസവും രാവിലെ റാഗി കൊണ്ടൊരു ഹെൽത്തി ഡ്രിങ്ക്!!

Rate this post
Comments (0)
Add Comment