- Apply well-rotted compost before planting.
- Use nitrogen-rich fertilizer during early growth.
- Switch to phosphorus-rich feed at flowering stage.
- Add potassium for better fruiting.
- Use bone meal or fish emulsion.
- Apply fertilizers in split doses.
- Avoid over-fertilizing.
Fertilizer For Tomato Cultivation : തക്കാളി, പച്ചമുളക് തുടങ്ങിയവ എല്ലാവരും തന്നെ വീടുകളിൽ വെച്ചു പിടിപ്പിക്കു ന്നവയാണ്. പുറത്തു നിന്ന് വാങ്ങുന്ന വളങ്ങൾ മാത്രം അല്ലാതെ വീടുകളിൽ തന്നെ വരുന്ന വേസ്റ്റുകൾ കൊണ്ടു കൃഷി ചെയ്യാമെന്നുള്ളത് എത്രപേർക്ക് അറിയാം. വീടുകളിൽ വരുന്ന വേസ്റ്റുകൾ കൊണ്ടുതന്നെ നല്ല രീതിയിൽ എങ്ങനെ കൃഷി ചെയ്യാം എന്നുള്ളതിനെ കുറിച്ച് നോക്കാം.
ആട്ടിൻ കാഷ്ഠവും ചാണകപ്പൊടിയും ചാരവും മിക്സ് ചെയ്തു കൊടുക്കുന്നത് വളരെ നല്ലതാണ്. ചെറിയ രീതിയിൽ വളർന്നു വരുന്ന ചെടികൾക്ക് ഒരുകാരണവശാലും കോഴി വേസ്റ്റ് ഇട്ടു കൊടുക്കാൻ പാടുള്ളതല്ല. 40 ദിവസമായ ചെടികൾക്ക് കോഴിവളം കൊടുക്കുന്നതിന് കുഴപ്പമില്ല. ഒരു ചട്ടി ചാണകത്തിന്റെ കൂടെ അരച്ചട്ടി ചാരവും അതിന്റെ കൂടെ കാൽചട്ടി സൂപ്പർ മീൽ കൂടി ഇട്ടു കൊടുക്കാവുന്നതാണ്.
ശേഷം ഇതെല്ലാം കൂടെ നല്ലതു പോലെ മിക്സ് ചെയ്തു രണ്ടോ മൂന്നോ പിടി വളം ചെടികളുടെ ചുവട്ടിൽ ഇട്ടു കൊടുക്കാം. വളത്തിനു മുകളിലായി കുറച്ചു മണ്ണ് കൂടി ഇട്ടു കൊടുക്കണം. നല്ല രീതിയിൽ വള പ്രയോഗം നടത്തുകയാണ് എങ്കിൽ ചെടികൾ നല്ലതു പോലെ കായ്ക്കുന്നത് കാണാം. ഇതേ രീതിയിൽ വളപ്രയോഗം നടത്തുകയാണ് എങ്കിൽ കടകളിൽ നിന്നും വാങ്ങാതെ വിഷമി ല്ലാത്ത തക്കാളികൾ
വീടുകൾ തന്നെ വെച്ചു പിടിപ്പിച്ച് ആരോഗ്യമുള്ള തക്കാളികൾ പറിച്ചെടുക്കാവുന്നതാണ്. നമ്മുടെ ചെടികളിൽ എന്തെങ്കിലും മഞ്ഞ നിറത്തിലുള്ള ഇലകൾ കണ്ടാൽ അപ്പോൾ തന്നെ അത് കട്ട് ചെയ്ത് മാറ്റേണ്ടതാണ്. തക്കാളി കൃഷിയെ കുറിച്ചുള്ള വിശദമായ വിവര ങ്ങൾക്ക് വീഡിയോ മുഴുവനായി നിങ്ങൾ കണ്ടു നോക്കൂ.. Tomato Growing Tips Using Valam. Video credit : Mini’s LifeStyle
Fertilizer For Tomato Cultivation
Read Also:ഒരു വളവും ഇല്ലാതെ കറിവേപ്പ് സുഖമായി വളർത്താം; ഏത് കിളിർക്കാത്ത കറിവേപ്പും ഇനി കിളിർക്കും..!!
ഇതൊന്ന് തൊട്ടാൽ മതി; എത്ര കരിപിടിച്ച വിളക്കും ഈസിയായി വെളുപ്പിക്കാം, അഴുക്കും മെഴുക്കും നിമിഷനേരത്തിൽ കളഞ്ഞെടുക്കാം.!!