Facial Yoga:Facial yoga is a set of natural exercises and massage techniques designed to tone the muscles of your face, improve blood circulation, and promote a healthier, more youthful appearance—without surgery or injections.
മറ്റുള്ളവരോട് പ്രായം പറയാൻ ഇഷ്ടപ്പെടാത്തവരായിരിക്കും മിക്ക ആളുകളും. മാത്രവുമല്ല പ്രായം കുറച്ചു തോന്നാനായി പലവിധ ട്രീറ്റ്മെന്റുകളും കോസ്മെറ്റിക് ഉൽപ്പന്നങ്ങളും സ്ഥിരമായി ഉപയോഗിക്കുന്നവരാണ് ഇന്നത്തെ കാലത്ത് ഏറെ ആളുകളും. അതേസമയം ജീവിതശൈലിയിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയും കുറച്ച് വ്യായാമമുറകൾ പ്രാവർത്തികമാക്കിയും മുഖത്ത് തോന്നുന്ന പ്രായത്തെ പൂർണ്ണമായും മാറ്റിയെടുക്കാനായി സാധിക്കുന്നതാണ്. അതിനായി ചെയ്യാവുന്ന കുറച്ച് എക്സസൈസുകൾ വിശദമായി മനസ്സിലാക്കാം.
മുഖത്ത് ചുളിവുകളും, പാടുകളും കാണുന്ന അതേ രീതിയിൽ പ്രായം വളരെ പെട്ടെന്ന് ബാധിക്കുന്ന ഒരു ഭാഗമാണ് കഴുത്തിന്റെ ഭാഗം. മിക്കപ്പോഴും കഴുത്തിലെ ചുളിവുകളെ പറ്റി ആരും അധികം ശ്രദ്ധിക്കാറില്ല. എന്നാൽ കഴുത്തിലെ ചുളിവുകൾ പൂർണമായും മാറ്റിയെടുക്കുന്നതിനായി കഴുത്ത് തലയ്ക്ക് മുകൾഭാഗത്തേക്ക് ഉയർത്തിപ്പിടിച്ച ശേഷം വായ കൊണ്ട് കുറച്ചു തവണ തുറന്ന് അടയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ കഴുത്തിന്റെ മുകളിലേക്കുള്ള പേശികളെല്ലാം നല്ല രീതിയിൽ ദൃഢമായി മാറുന്നതാണ്. അതുപോലെ കഴുത്ത് ഒരു ഭാഗത്തേക്ക് തിരിച്ച് പിടിച്ചശേഷം ഇതേ രീതിയിൽ തന്നെ വായ തുറന്നും അടച്ചും ആവർത്തിക്കുക.
അതുപോലെ താടി എല്ലിന്റെ ഷേയ്പ്പ് അതേപടി നിലനിർത്താനായി രണ്ട് വിരലുകൾ ഉപയോഗിച്ച് താടിയെല്ലിന്റെ താഴെ ഭാഗത്ത് നിന്നും മുകളിലേക്ക് കുറച്ചു തവണ വലിച്ചെടുക്കുന്ന രീതി ഉപയോഗിച്ചു നോക്കാം. പുരികത്തിന്റെ ഭാഗങ്ങളിലും മറ്റും ഉണ്ടാകുന്ന ചുളിവുകൾ പൂർണ്ണമായും ഇല്ലാതാക്കാനായി നേരത്തെ പിടിച്ച അതേ രീതിയിൽ വിരലുകൾ വച്ച് പുരികത്തിന് ചുറ്റുമായി മസാജ് ചെയ്ത് കൊടുക്കാവുന്നതാണ് കണ്ണിന് ചുറ്റുമുള്ള പേശികൾ ദൃഢമാക്കുന്നതിന് വേണ്ടി രണ്ട്
കൈയും ഉപയോഗിച്ച് കണ്ണിനെ ചെറുതാക്കി വലിച്ചു പിടിക്കുക. ഇങ്ങനെ ചെയ്തതിനുശേഷം കണ്ണ് തുറക്കാനും അടയ്ക്കാനും ശ്രമിക്കുകയാണെങ്കിൽ കണ്ണിന് ചുറ്റും ഉണ്ടാകുന്ന പേശികളുടെ ബലം കൂടി കിട്ടുന്നതാണ്. അതുപോലെ പുരികത്തിന്റെ മുകൾ ഭാഗത്തേക്ക് കൈ ഉപയോഗിച്ച് വലിച്ചുപിടിച്ച് കൺപോളകൾ താഴേക്ക് സ്ട്രെയിൻ ചെയ്ത് നോക്കുന്നതും കണ്ണിനു ചുറ്റുമുള്ള പേശികളുടെ ബലം കൂട്ടുന്നതിന് സഹായിക്കുന്ന ഒരു കാര്യമാണ്.മുഖസൗന്ദര്യം നിലനിർത്തുന്നതിന് ആവശ്യമായ കൂടുതൽ കാര്യങ്ങൾ വിശദമായി പഠിച്ചെടുക്കുന്നതിനായി വീഡിയോ കാണാവുന്നതാണ്.
Benefits of Facial Yoga
- Improves blood circulation → healthy glow ✨
- Reduces wrinkles & fine lines
- Lifts cheeks and jawline
- Reduces puffiness & double chin
- Relieves stress and facial tension
Easy Facial Yoga Routine (5–10 minutes)
1. Forehead Lift
- Place both palms on forehead
- Gently pull skin outward
- Raise eyebrows and hold for 10 seconds
2. Eye Tightening
- Make a “V” shape with fingers around eyes
- Look upward and squint slightly
- Hold for 10 seconds
3. Cheek Lift
- Smile without showing teeth
- Lift cheeks upward using fingers
- Hold for 10–15 seconds
4. Jawline Exercise
- Tilt head back
- Push lower jaw forward
- Hold for 10 seconds
5. Neck Stretch
- Look up at the ceiling
- Press tongue to roof of mouth
- Hold for 10 seconds
Tips for Best Results
- Practice daily (consistency is key)
- Keep movements gentle
- Do it on clean, moisturized skin
- Drink plenty of water 💧
ഗ്യാസ് പെട്ടെന്ന് തീരും എന്ന് പേടിക്കേണ്ട സ്പൂൺ ശരിക്കും ഞെട്ടിച്ചുകളഞ്ഞു.!!💯👇