ഇങ്ങനെ ഒന്ന് ചെയ്താൽ മതി കറണ്ട് ബിൽ അടച്ച് കാശു കളയണ്ട .!!കറണ്ട് ബില്ല്കുറയ്ക്കാനായി വീട്ടിൽ ചെയ്തുനോക്കാവുന്ന കാര്യങ്ങൾ.!! | Electricity saving tips

  • 1 cup oats
  • ½ cup broken wheat (dalia)
  • ½ cup millet (ragi or bajra)

Electricity saving tips: ഇങ്ങനെ ഒന്ന് ചെയ്താൽ മതി കറണ്ട് ബിൽ അടച്ച് കാശു കളയണ്ട .!!കറണ്ട് ബില്ല്കുറയ്ക്കാനായി വീട്ടിൽ ചെയ്തുനോക്കാവുന്ന കാര്യങ്ങൾ.!! | Current Bill Reduce Tip: മഴക്കാലമായാലും വേനൽക്കാലമായാലും കറണ്ട് ബില്ല് കൂടി വരുന്നതിനെ പറ്റി പരാതി പറയുന്നവരായിരിക്കും കൂടുതൽ ആളുകളും. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം വലിയതോതിൽ കൂടിയതോടെ കറണ്ട് ബില്ല് കണ്ട്രോൾ ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് ഉള്ളത്. എന്നാൽ നമ്മൾ സ്ഥിരമായി ചെയ്തുകൊണ്ടിരിക്കുന്ന ചില കാര്യങ്ങളിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരികയാണെങ്കിൽ കറണ്ട് ബില്ല് ഒരു പരിധി വരെ കുറയ്ക്കാനായി സാധിക്കുന്നതാണ്.

നമ്മളിൽ മിക്ക ആളുകളും സ്ഥിരമായി ചെയ്തുവരുന്ന തെറ്റുകളിൽ ഒന്നായിരിക്കും ടിവി പോലുള്ള ഉപകരണങ്ങൾ റിമോട്ടിൽ മാത്രം ഓഫ്‌ ചെയ്തു വയ്ക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് വഴി ടിവിയുടെ പവർ പൂർണമായും ഓഫ് ആകുന്നില്ല. അതുകൊണ്ടുതന്നെ കറണ്ട് ബില്ല് കൂടി വരാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ റിമോട്ട് ഉപയോഗപ്പെടുത്തി വർക്ക് ചെയ്യുന്ന ഫാനുകളും ഇതേ രീതിയിൽ സ്വിച്ച് ഓഫ് ചെയ്തില്ല എങ്കിൽ കറണ്ട് വലിക്കുന്നതിന് കാരണമാകാം. പഴകിയ ഫാനുകൾ വീട്ടിലുണ്ടെങ്കിൽ അവ മാറ്റുകയോ അതല്ലെങ്കിൽ കപ്പാസിറ്റർ മാറ്റുകയോ ചെയ്യുകയാണ് നല്ലത്. അതല്ലെങ്കിൽ കൂടുതൽ കറണ്ട് എടുക്കുന്നതിന് കാരണമായേക്കാം.

ഏ.സി ഉപയോഗപ്പെടുത്തുമ്പോൾ എല്ലാവരും ചെയ്യുന്ന ഒരു വലിയ തെറ്റാണ് റൂം പെട്ടെന്ന് കൂളാക്കാനായി ഏ സി കുറച്ച് ഇടുന്നത്. ഇതേ രീതിയിൽ 18ലെല്ലാം ടെമ്പറേച്ചർ സെറ്റ് ചെയ്തു കൊടുക്കുമ്പോൾ കംപ്രസ്സർ കൂടുതലായി വർക്ക് ചെയ്യുകയും അതുവഴി കറണ്ട് ബില്ല് കുത്തനെ കൂടുകയും ചെയ്യും. എപ്പോഴും 24 നും 26 നും ഇടയ്ക്കുള്ള ടെമ്പറേച്ചർ മെയിൻറ്റൈൻ ചെയ്യുന്നതായിരിക്കും അനുയോജ്യം.

സ്വിച്ച് ബോർഡിൽ ധാരാളം സ്വിച്ചുകൾ ഉള്ളപ്പോൾ സ്വിച്ച് മാറി ഓഫ് ചെയ്തു പോകുന്നതും കറണ്ട് ബില്ല് കൂടുന്നതിന് ഒരു കാരണമാണ്. പലപ്പോഴും ലൈറ്റ് ഓഫ് ചെയ്യുന്നതിന് പകരമായി മറ്റൊരു സ്വിച്ച് ഓഫ് ചെയ്യുകയും അതുവഴി കറണ്ട് ഒരുപാട് നഷ്ടപ്പെടുകയും ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ഇത് ഒഴിവാക്കാനായി ഉപയോഗിക്കുന്ന സ്വിച്ചുകളിൽ ഒരു മാർക്കർ ഉപയോഗിച്ച് അടയാളപ്പെടുത്തി ഇടുന്നത് നല്ലതായിരിക്കും. രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെയുള്ള സമയങ്ങളിൽ കറണ്ട് വളരെ കുറച്ച് ഉപയോഗിക്കുകയാണെങ്കിൽ കറണ്ട് ബില്ലിൽ വലിയ മാറ്റങ്ങൾ കാണാനായി സാധിക്കും. കട്ടിയുള്ള തുണികൾ അയേൺ ചെയ്യാനായി എടുക്കുമ്പോൾ അവ ആദ്യം അയേൺ ചെയ്ത് കനമില്ലാത്ത തുണികൾ അയേൺ ബോക്സ് ഓഫ് ചെയ്തതിനു ശേഷം ഇസ്തിരി ഇടുന്നതായിരിക്കും കൂടുതൽ നല്ലത്. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.

Electricity saving tips

Appliances & Electronics

  • Unplug devices when not in use (chargers, TVs, microwaves draw “phantom power”).
  • Use power strips to switch off multiple electronics at once.
  • Choose energy-efficient appliances (look for Energy Star or high energy-rating labels).
  • Run full loads in washing machines/dishwashers instead of small loads.
  • Air-dry clothes when possible instead of using a dryer.

💡 Lighting

  • Switch to LED bulbs – they use up to 80% less energy than incandescent.
  • Turn off lights when leaving a room.
  • Use natural light during the day; open curtains/blinds instead of turning on lamps.
  • Install motion sensors or timers in outdoor/unused areas.

Read Also:മഴക്കാലമായാൽ ഭിത്തികളിൽ ഇങ്ങനെ ഉണ്ടാവാറില്ലേ ?അതിനൊരു പരിഹാരം ;കാണാം.!!

വയർ ക്ലീൻ ആവാൻ ഇത് ഒന്നുമതി ;വയറിൽ അടിഞ്ഞു കൂടി കിടക്കുന്ന വേസ്റ്റ് പൂർണ്ണമായും പുറന്തള്ളാനായി ചെയ്യേണ്ട കാര്യങ്ങൾ.!!

Rate this post
Electricity saving tips
Comments (0)
Add Comment