- Choose Sunny Location: Badam trees need full sunlight.
- Use Well-Drained Soil: Sandy loam is ideal for healthy growth.
- Plant Grafted Saplings: Ensures faster yield and better quality.
- Water Regularly: Keep soil moist, not soggy.
- Apply Organic Fertilizer: Boosts growth and nut production.
Easy Badam Cultivation Tricks : ഈ സൂത്രം അറിഞ്ഞാൽ ബദാം പൊട്ടിച്ച് മടുക്കും. ഒരു ബദാമിൽ നിന്നും കിലോ കണക്കിന് ബദാം ഉണ്ടാക്കാം. ബദാം വീട്ടിൽ മുളപ്പിച്ച് വളർത്താം. ഇനി ഒരിക്കലും ബദാം കടയിൽ നിന്നും വാങ്ങില്ല. ഒട്ടേറെ ഗുണങ്ങളുള്ള ഫലമാണ് ബദാം. നമുക്കും ഇനി ബദാം വീട്ടിൽ വളർത്താം. ബദാം തൊലി പോകാത്തതും പൊട്ടാത്തതുമായ ബദാം വേണം തെരെഞ്ഞെടുക്കുവാൻ.
കടകളിൽ നിന്ന് നല്ല വിലകൊടുത്താണ് സാധാരണ നമ്മൾ ബദാം വാങ്ങാറുള്ളത്. കുറച്ച് ശ്രദ്ധയും പരിപാലനവും കൊടുത്താൽ വീട്ടിൽ തന്നെ ബദാം വളർത്തിയെടുക്കാം. അടുക്കളത്തോട്ടത്തില്‍ ബദാം നട്ടുവളര്‍ത്തുന്നതിനെപ്പറ്റി ആലോചിച്ചിട്ടുണ്ടോ.? ബദാം ഇനി വീട്ടിൽ വളർത്താം.. ഇങ്ങനെ ചെയ്‌താൽ കടയിൽ നിന്ന് കിട്ടുന്ന ബദാം നമ്മുടെ വീട്ടിൽ മുളപ്പിച്ച് തൈ വളർത്താം. എളുപ്പത്തിൽ എങ്ങനെ ബദാം വീട്ടിൽ വളർത്താം.
അത് എങ്ങനെയാണെന്ന് നോക്കാം. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു.
കടയിൽ നിന്ന് ബദാം വാങ്ങുന്നവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത് എത്തിക്കാൻ മറക്കരുതേ.. Easy Badam Cultivation Tricks credit: Priyanka’s world