എത്ര കടുത്ത മുട്ട് വേദനയും പൂർണ്ണമായും മാറാൻ ഉഗ്രൻ പച്ചമരുന്ന്..പ്രേമഹവും കൊളസ്ട്രോളും കുറച്ച് ശരീര ബലം കൂട്ടാൻ ഇത് മതി..!! | Drumstick leaves for joint pain relief

Drumstick leaves for joint pain relief:Drumstick leaves for joint pain relief are widely valued in traditional medicine for their natural anti-inflammatory and pain-reducing properties. Rich in calcium, iron, antioxidants, and vitamins, drumstick leaves help strengthen bones and support overall joint health. Their anti-oxidant compounds may reduce inflammation and stiffness, making them beneficial for people suffering from knee pain, arthritis, or joint discomfort. Regular consumption of drumstick leaves—either cooked, powdered, or in juice form—can help improve flexibility and mobility.

  • Beneficial for arthritis and age-related joint discomfort.
  • Can be consumed as cooked leaves, powder, or juice.
  • Supports overall joint health naturally without side effects.
  • Works best when combined with a balanced diet and healthy lifestyle.

വളരെ ചെറിയ പ്രായത്തിൽ തന്നെ അമിതവണ്ണം മുട്ടുവേദന പോലുള്ള പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് ഏറെ പേരും. ഭക്ഷണരീതികളിൽ വന്ന മാറ്റങ്ങളും വ്യായാമ കുറവുമെല്ലാം ഇത്തരം അസുഖങ്ങൾ കൂടുതലായി ഉണ്ടാകുന്നതിന് കാരണമാകുന്നു. ആവശ്യത്തിൽ കൂടുതൽ അളവിൽ ഭക്ഷണം കഴിക്കുമ്പോൾ അത് കാലിന്റെ മുട്ടുകളിലും മറ്റും കൊഴുപ്പ് നിറയ്ക്കുന്നതിനും അതുവഴി മുട്ടുവേദന, മുട്ടിലെ ചിരട്ടയുടെ തേയ്മാനം എന്നിങ്ങനെയുള്ള പല അസുഖങ്ങളിലേക്കും നയിച്ചേക്കാം. കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ എത്ര കടുത്ത മുട്ടുവേദനയും ഒരു പരിധിവരെ നമുക്ക് തന്നെ നിയന്ത്രിച്ചു നിർത്താനായി സാധിക്കും. അത് എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് കൂടുതൽ പേരും പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ കഴിക്കാനാണ് ഇഷ്ടപ്പെടുന്നത്. അതുകൊണ്ടുതന്നെ വറുത്തതും പൊരിച്ചതും മസാല അടങ്ങിയതുമായ ഭക്ഷണങ്ങളാണ് കൂടുതലായും കഴിക്കുന്നുണ്ടാവുക. അമിതമായി ഇത്തരത്തിലുള്ള ഭക്ഷണങ്ങളുടെ ഉപയോഗം ശരീരത്തിൽ കൊഴുപ്പ് കെട്ടിനിൽക്കുന്നതിനും അമിതഭാരത്തിനും കാരണമാകുന്നു.

അതുകൊണ്ടുതന്നെ ജങ്ക് ഫുഡ്, കൂടുതൽ മധുരം ചേർത്ത പാനീയങ്ങൾ, ബേക്കറി ഐറ്റംസ് എന്നിവ ഒഴിവാക്കി അതിനുപകരം ഇലക്കറികൾ,പഴങ്ങൾ, ഒമേഗ ത്രീ കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ, മത്തി, ചൂര,അയല പോലുള്ള മീനുകൾ എന്നിവയെല്ലാം ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്താം. അതോടൊപ്പം തന്നെ കൃത്യമായ വ്യായാമവും ആവശ്യമാണ്.

സ്ഥിരമായി ഇരുന്നു ജോലി ചെയ്യുന്നവരാണെങ്കിൽ ജോലിയുടെ ഇടവേളകളിൽ ചെയ്യാവുന്ന ചെറിയ വ്യായാമങ്ങൾ എങ്കിലും കൃത്യമായി പിന്തുടരുക. അതായത് കാലുകൾ നീട്ടിവെച്ച് അടിയിലായി ഒരു തോർത്തോ മറ്റോ ഉപയോഗിച്ച് മുകളിലേക്ക് പ്രസ് ചെയ്തു കൊടുക്കാവുന്നതാണ്. അതുപോലെ കാലിന്റെ നടുഭാഗത്തായി കട്ടിയുള്ള ഒരു തുണി വെച്ച് കാലിലേക്ക് പ്രഷർ പൂർണമായും നൽകുന്ന രീതിയിലുള്ള എക്സർസൈസുകളും പതിവായി ചെയ്യാവുന്നതാണ്. വീട്ടിൽ കോണിപ്പടികൾ ഉണ്ടെങ്കിൽ മുകളിലേക്ക് രണ്ടു പടി പുറകിലേക്ക് രണ്ടു പടി എന്നിങ്ങനെ മൂന്നോ നാലോ വട്ടം ചെയ്യുന്നതും കാലിന്റെ പ്രഷർ കുറയ്ക്കുന്നതിന് സഹായിക്കും. കാൽമുട്ട് വേദന കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ഇത്തരത്തിലുള്ള കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ കാണാവുന്നതാണ്.


Drumstick leaves for joint pain relief are a natural remedy commonly used in traditional medicine due to their powerful anti-inflammatory and healing properties. They are rich in calcium, potassium, iron, and antioxidants, which help strengthen bones and reduce joint inflammation. Regular consumption of drumstick leaves can help ease stiffness, improve flexibility, and support smoother joint movement. They also promote better blood circulation around affected joints, aiding faster recovery from pain and discomfort. Drumstick leaves can be consumed in various forms such as cooked dishes, soups, powders, or juices. When included consistently in a healthy diet, they help maintain strong joints and provide natural relief from joint pain without harmful side effects.

1 സ്പൂണ്‍ ഉലുവ വെറും വയറ്റില്‍ ഇങ്ങനെ കഴിച്ചാൽ ഷുഗറും പ്രഷറും മാത്രമല്ല കൊളസ്ട്രോളും ഒറ്റ മാസത്തിൽ പമ്പ കടക്കും!!

ഇനി ഹെയർ ഡൈക്ക് വിട.!!കുളിക്കുന്നതിന് 2 മിനിറ്റ് മുൻപ് ഇതൊരു തുള്ളി തലയിൽ തേച്ചാൽ മതി.!!വെളുത്ത മുടിയെല്ലാം വേര് മുതൽ കട്ട കറുപ്പാകും..💯👇

Rate this post
Comments (0)
Add Comment