ഈ മാസത്തിൽ ശിവ ഭഗവാന് ഈ ഒരു വഴിപാട് ചെയ്യൂ.!! ആയിരം പൂജകൾക്ക് തുല്യം; 100% ഫലം ഉറപ്പ്.!! | Do This Offering To Lord Shiva Your Wish Will Come True Astrology

  • Reduces effects of Shani, Rahu, and Ketu
  • Clears karmic blockages
  • Brings peace, success, and wish fulfillment

Do This Offering To Lord Shiva Your Wish Will Come True Astrology : മലയാള മാസത്തിന്റെ ആദ്യ ദിവസം ക്ഷേത്രങ്ങളിൽ പോയി വഴിപാടുകൾ നടത്തുന്നത് വിശിഷ്ടമായി കണക്കാക്കപ്പെടുന്നു. പ്രത്യേകിച്ച് കഷ്ടകാലം സമയങ്ങളിൽ നമ്മൾ എല്ലാവരും ഭഗവാനോട് അടുത്തു നിൽക്കാനായി താൽപര്യപ്പെടാറുണ്ട്. ചിലപ്പോൾ എത്ര വഴിപാടുകൾ നമ്മളെല്ലാം നടത്തിയിട്ടും ഉദ്ദേശിച്ച കാര്യ ഫല സിദ്ധി ആർക്കും ലഭിക്കാറില്ല. എന്നാൽ വൃശ്ചിക മാസത്തിൽ

ശിവ ഭഗവാനെ ഈയൊരു രീതിയിൽ പൂജിക്കുകയാണെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം ഉറപ്പായും നടക്കും. അതേപ്പറ്റി വിശദമായി മനസ്സിലാക്കാം. ശിവ ഭഗവാനെ പ്രീതിപ്പെടുത്താനായി ശിവക്ഷേത്രത്തിൽ ഒരു മാസം തുടർച്ചയായി ചെയ്യേണ്ട ഒരു വഴിപാടാണ് ഇനി പറയുന്നത്. ശിവക്ഷേത്രങ്ങൾ സന്ദർശിക്കുമ്പോൾ നമ്മളെല്ലാവരും കാണുന്ന ഒരു കാര്യമായിരിക്കും പ്രതിമയുടെ പുറകു വശത്തായി കാണുന്ന ഒരു വിളക്ക് സ്ഥാപിച്ചിട്ടുള്ളത്.

പിൻവിളക്ക് എന്നാണ് ഇത് അറിയപ്പെടുന്നത്. അതുപോലെ ഭഗവാന്റെ പുറകുവശത്തായി പുഷ്പളങ്ങളാൽ അലങ്കരിച്ചിട്ടുണ്ടാകും. അതിനോട് ചേർന്നായിരിക്കും പിൻവിളക്ക് ഉണ്ടായിരിക്കുക. അതോടൊപ്പം തന്നെ ഒരു കണ്ണാടി കൂടി പ്രതിഷ്ഠയോട് അടുത്ത് കാണാൻ സാധിക്കുന്നതാണ്. ഭഗവാന്റെ പ്രതിമയ്ക്ക് പുറകിലുള്ള അലങ്കരിച്ച വിളക്ക് തെളിയിക്കുമ്പോൾ അതിന്റെ പ്രതിബിംബം കണ്ണാടിയിൽ കാണാനായി സാധിക്കും. അതുകൊണ്ടുതന്നെ നിങ്ങൾ ഭഗവാന് പിൻവിളക്ക് സമർപ്പിക്കുകയാണെങ്കിൽ നിങ്ങളുടെ ജീവിതവും അത്തരത്തിൽ വെളിച്ചം പരക്കുന്ന രീതിയിൽ ശോഭിക്കപ്പെടുന്നതാണ്.

അതുകൊണ്ടുതന്നെ ആഗ്രഹിച്ച കാര്യം നടക്കാനായി അടുത്തുള്ള ശിവക്ഷേത്ര ദർശനം നടത്തുകയും ഭഗവാന് ഒരു പിൻവിളക്ക് നേരുകയും ചെയ്യാവുന്നതാണ്. അതോടൊപ്പം തന്നെ ഭഗവാന് പ്രിയപ്പെട്ട അർച്ചന കൂടി ശീട്ടാക്കാവുന്നതാണ്. വഴിപാട് നടത്താനായി തിങ്കൾ അല്ലെങ്കിൽ ശനി ദിവസമാണ് ഏറ്റവും അത്യുത്തമം. മാസത്തിൽ മൂന്ന് ആഴ്ചകളിലോ അതല്ലെങ്കിൽ മാസത്തിൽ ഒരു തവണയെങ്കിലും എന്ന രീതിയിലും ഈ ഒരു വഴിപാട് നടത്താനായി ശ്രദ്ധിക്കുക. വഴിപാടിനെ പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Do This Offering To Lord Shiva Your Wish Will Come True Astrology Credit : Infinite Stories

🌙 Best Day: Monday (Somvar) or during Pradosh Kaal
🕉️ Best Time: Early morning or evening

Offer to Lord Shiva:

  • Water or Gangajal
  • Milk mixed with a few drops of honey
  • Bel Patra (Bilva leaves)
  • White flowers
  • Dhatura or Bhasma (if available)

While offering, chant “Om Namah Shivaya” 108 times and clearly visualize your wish.
Do not ask with doubt—Shiva blesses those who surrender with faith.

Astrological Benefits:

  • Reduces effects of Shani, Rahu, and Ketu
  • Clears karmic blockages
  • Brings peace, success, and wish fulfillment

1 സ്പൂണ്‍ ഉലുവ വെറും വയറ്റില്‍ ഇങ്ങനെ കഴിച്ചാൽ ഷുഗറും പ്രഷറും മാത്രമല്ല കൊളസ്ട്രോളും ഒറ്റ മാസത്തിൽ പമ്പ കടക്കും!!

ഇനി ഹെയർ ഡൈക്ക് വിട.!!കുളിക്കുന്നതിന് 2 മിനിറ്റ് മുൻപ് ഇതൊരു തുള്ളി തലയിൽ തേച്ചാൽ മതി.!!വെളുത്ത മുടിയെല്ലാം വേര് മുതൽ കട്ട കറുപ്പാകും..💯👇

Rate this post
Do This Offering To Lord Shiva Your Wish Will Come True Astrology
Comments (0)
Add Comment