പപ്പായ മരത്തെ കെട്ടിപിടിച്ച് കരഞ്ഞ് ബാലൻ, കാരണം എന്തെന്നോ..? ഈ കുഞ്ഞ് പറയുന്നതിലും കാര്യമില്ലേ എന്ന് ആരാധകർ.!! | Cute Baby Boy Crying Video Viral

Cute Baby Boy Crying Video Viral : സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വൈറലായിക്കൊണ്ടിരിക്കുന്നത് പ്രേക്ഷകാരുടെ ഹൃദയം കവരും കുഞ്ഞുമക്കളുടെ വീഡിയോകളാണ്. അതിനാണ് ആരാധകർ ഏറെയും; കാണികളെ പിടിച്ചിരുത്താൻ കുട്ടികൾക്ക് ഒരു പ്രതേക കഴിവ് തന്നെയാണ്.

സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത് അത്തരത്തിൽ ഒരു വീഡിയോയാണ്. ഈ പിഞ്ചു പപ്പായ മരത്തിനോട് എന്തിനമ്മ ഇത് ചെയ്തു. തന്റെ വീടുമുറ്റത്തെ പപ്പായ മരം വെട്ടിയതിന് കരഞ്ഞ് അമ്മയോട് ചോദിക്കുന്ന ഒരു അഞ്ചു വയസ്സുകാരന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.Cute Baby Boy Crying Video Goes Viral, Viral Videos, Viral Reels

കുനിഞ്ഞുണ്ണിയെന്ന ദീക്ഷിതാണ് നമ്മുടെ താരം.!! അത് നമുക്ക് പ്രാണവായു തരുന്ന മരമല്ലേ അതിനെ ഇങ്ങനെ ഒരു ദാക്ഷണ്യം ഇല്ലത്തെ എന്തിനെ വെട്ടിക്കളഞ്ഞ്, ദൈവത്തിനോട് പറഞ്ഞ് കൊടുക്കുന്നതും കാണാം.. അത്ര സങ്കടത്തിലാണ് കുട്ടി കരയുന്നത്.

കുട്ടിയുടെ കരച്ചിൽ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ഒരാളെങ്കിലുംഉണ്ടാലോ ഇന്നത്തെ കാലത്ത് പ്രകൃതി ബോധമുള്ളത് എന്നാണ് കാണികൾ പറയുന്നത്. ഹൃദയ സ്പർശിയായ ഇത്തരം ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്, First Show എന്ന യൂട്യൂബ് ചാനൽ ആണ്. വീഡിയോ ഇഷ്ട്ടമായെങ്കിൽ ലൈക് ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ…

Rate this post