അമ്പടി കുറുമ്പി.!! എന്തൊരു കുശുമ്പാ കുഞ്ഞുവാവയ്ക്കു; വൈറലായി അമ്മയും കുഞ്ഞും.!! | Cute Baby And Mother Love Video

Cute Baby And Mother Love Video : കുഞ്ഞുമക്കളുടെ കുശുമ്പുകൾ കാണാൻ തന്നെ നല്ല രസമുള്ള കാഴ്ചയാണ്. അവരുടെ ആകുഞ്ഞുകുശുമ്പു കാണാൻ വെറുതെ അവരെ ശുണ്ടി പിടിപ്പിക്കുന്നവരാണ് ഒട്ടുമിക്ക മാതാപിതാക്കളും. തങ്ങളെ മാത്രമേ സ്നേഹിക്കാനും കൊഞ്ചിക്കുവാനും പാടുള്ളു എന്നൊരു നയമാണ് ഓരോരുത്തർക്കും ഉള്ളത്. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ

വൈറലായി മാറിയിരിക്കുന്നത്. ഒരു കുഞ്ഞിനെ അതിന്റെ ‘അമ്മ വാശിപിടിപ്പിക്കുന്ന ഒരു വീഡിയോ ആണിത് കുഞ്ഞ് സങ്കടം സഹിക്കാൻ പറ്റാതെ അവസാനം കരഞ്ഞുതുടങ്ങുമ്പോൾ ആണ് ‘അമ്മ ത്തിൽ നിന്നും പിന്മാറുന്നത്. അമ്മമ്മയുടെ മടിയിൽ അമ്മ കിടക്കുകയും. അമ്മമ്മ അമ്മയെ താരാട്ട് പാടി തുറക്കുകയും ചെയുമ്പോൾ ആണ്

ഇവിടെ നമ്മുടെ കക്ഷിക്ക് സങ്കടം സഹിക്കാൻ ആകാതെ കരയുകയും ചെയുന്നുണ്ട്. എന്തായാലും വീഡിയോ വമ്പൻ ഹിറ്റ് തന്നെയാണ്. വീഡിയോ ഇഷ്ട്ടമായെങ്കിൽ പോസ്റ്റ് ഷെയർ ചെയ്ൻ മറക്കരുതേ..

fpm_start( "true" ); /* ]]> */
Rate this post