ചുമ മാറുന്നില്ലേ? രാത്രിയിൽ കൂടുതൽ ബുദ്ധിമുട്ടുന്നവർക്ക് ഇത് ഒന്ന് പാലിൽ ചുടാക്കി ചേർത്ത് കഴിച്ചത്‌ മതി ചുമ പമ്പ കടക്കും.!! | Cough Home Remedy

Cough Home Remedy

cough home remedy: A cough is a common symptom that occurs due to cold, throat irritation, or infections such as Common Cold. Several simple home remedies can help relieve cough naturally. One effective remedy is drinking warm water mixed with honey and lemon. Honey helps soothe the throat and reduce irritation, while lemon provides vitamin C that supports the immune system. Drinking warm herbal tea or ginger tea can also help reduce coughing and provide relief to the throat.

Honey and warm water – Honey helps soothe the throat and reduce irritation.

Ginger tea – Ginger can reduce throat inflammation and coughing.

Steam inhalation – Breathing steam helps clear mucus and open the airways.

Salt water gargle – Gargling warm salt water reduces throat irritation.

Turmeric milk – Drinking warm turmeric milk at night can relieve cough.

Drink warm fluids – Soups, herbal tea, and warm water help soothe the throat.

Take enough rest – Rest helps the body recover faster.

ചൂടുകാലമായാലും തണുപ്പുകാലമായാലും ഇപ്പോൾ ആളുകളിൽ ഒരേ രീതിയിൽ കണ്ടുവരുന്ന പ്രധാന അസുഖങ്ങളിൽ ഒന്നാണല്ലോ കഫക്കെട്ടും അതിനെ തുടർന്നുള്ള ചുമയും.തുടക്കത്തിൽ ചെറിയ രീതിയിലുള്ള കഫക്കെട്ടായി തുടങ്ങുകയും പിന്നീട് രാത്രിയിൽ ഉറങ്ങാൻ പറ്റാത്ത അവസ്ഥയിലുള്ള ചുമയിലേക്ക് മാറുകയും ചെയ്യുന്നത് ഇപ്പോഴത്തെ ചുമയുടെ ഒരു പ്രത്യേകതയാണ് . അതിനായി കഫ്സീറപ്പുകളും മറ്റും വാങ്ങി കഴിച്ചിട്ടും യാതൊരു റിസൾട്ടും ലഭിക്കാത്തവർക്ക് തീർച്ചയായും വീട്ടിൽ ചെയ്തു നോക്കാവുന്ന രണ്ട് കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം.

കുട്ടികൾക്കും പ്രായമായവർക്കും ഒരേ രീതിയിൽ ചെയ്തു നോക്കാവുന്ന കാര്യമാണ് ആദ്യം പറയുന്നത്. അതിനായി ഒരു പാത്രത്തിലേക്ക് ഒരു ഗ്ലാസ് അളവിൽ പാലും കാൽ ഗ്ലാസ് അളവിൽ വെള്ളവും ഒഴിച്ച് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. പാല് നല്ലതുപോലെ കുറുകി പൊന്തി വരുമ്പോൾ അതിലേക്ക് അല്പം മഞ്ഞൾപ്പൊടി കൂടി ചേർത്ത് കുറച്ചുനേരം കൂടി തിളപ്പിച്ചെടുക്കണം. പാലിന്റെ ചൂട് ചെറുതായി മാറി തുടങ്ങുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ നെയ്യ് കൂടി ചേർത്തു കൊടുക്കാം. ശേഷം പാല് കുറച്ചുനേരം അടച്ചു വയ്ക്കണം. രാത്രി കിടക്കുന്നതിനു മുൻപായി തയ്യാറാക്കിവെച്ച ഈ ഒരു പാൽ കുടിക്കുന്നത് പതിവാക്കുകയാണെങ്കിൽ കഫക്കെട്ട് എളുപ്പത്തിൽ തന്നെ മാറി കിട്ടുന്നതാണ്.

അടുത്തതായി ചെയ്യാവുന്ന കാര്യം ഒരു കരണ്ടിയെടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ നെയ്യ് ഒഴിച്ചു കൊടുക്കുക. നെയ്യ് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് മൂന്ന് ഗ്രാമ്പു കൂടി ചേർത്തു കൊടുക്കണം. ഗ്രാമ്പു നെയ്യിൽ കിടന്ന് ഒരു പ്രത്യേക മണം വന്നു തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ഈയൊരു രീതിയിൽ തയ്യാറാക്കി എടുക്കുന്ന നെയ്യിന്റെ കൂട്ട് ഇളം ചൂടോടുകൂടി കിടക്കുന്നതിനു മുൻപായി കഴിക്കാവുന്നതാണ്. ഈ രണ്ടു കാര്യങ്ങളും കുറച്ചുദിവസം തുടർച്ചയായി ചെയ്യുകയാണെങ്കിൽ എത്ര കടുത്ത കഫക്കെട്ടും ചുമയും മാറി കിട്ടുന്നതാണ്. ദിവസങ്ങളോളം മാറാതെ നിൽക്കുന്ന ചുമ മാറ്റിയെടുക്കാനായി ഈ രണ്ട് കാര്യങ്ങളും വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തി കൊണ്ടു തന്നെ ചെയ്തു നോക്കാവുന്നതാണ്.കൂടുതൽ വിശദമായി മനസിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Cough Home Remedy Video Credit:Frames & Flavors

  1. Honey with warm water – Helps soothe the throat and reduce irritation.
  2. Ginger tea – Ginger can reduce inflammation and calm coughing.
  3. Turmeric milk – Drinking warm turmeric milk at night helps relieve cough.
  4. Steam inhalation – Helps clear mucus and makes breathing easier.
  5. Salt water gargle – Warm salt water can reduce throat irritation.
  6. Drink warm fluids – Soups, herbal tea, and warm water keep the throat moist.
  7. Take enough rest – Proper rest helps the body recover faster.

These remedies can help when cough is caused by mild illnesses like Common Cold. If the cough lasts for many days, it is best to consult a doctor.

1 സ്പൂണ്‍ ഉലുവ വെറും വയറ്റില്‍ ഇങ്ങനെ കഴിച്ചാൽ ഷുഗറും പ്രഷറും മാത്രമല്ല കൊളസ്ട്രോളും ഒറ്റ മാസത്തിൽ പമ്പ കടക്കും!!

ഇനി ഹെയർ ഡൈക്ക് വിട.!!കുളിക്കുന്നതിന് 2 മിനിറ്റ് മുൻപ് ഇതൊരു തുള്ളി തലയിൽ തേച്ചാൽ മതി.!!വെളുത്ത മുടിയെല്ലാം വേര് മുതൽ കട്ട കറുപ്പാകും..💯👇

Rate this post
Comments (0)
Add Comment