എത്ര പഴകിയ ചുമയും കഫക്കെട്ടും പെട്ടെന്ന് മാറിക്കിട്ടാനായി വീട്ടിൽ തയ്യാറാക്കാവുന്ന ഒരു പ്രത്യേക മരുന്നുകൂട്ട്.!! | Cough Home Remadies

  1. Honey & Lemon
  2. Ginger Tea
  3. Turmeric Milk

Cough Home Remadies: തണുപ്പുകാലമായി കഴിഞ്ഞാൽ ചുമ, കഫക്കെട്ട് പോലുള്ള അസുഖങ്ങൾ വിട്ടുമാറാതെ നിൽക്കുന്നത് ഇപ്പോൾ മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ്. കുട്ടികളിലും പ്രായമായവരിലും ഇത്തരത്തിൽ ചുമ വന്നു കഴിഞ്ഞാൽ എത്ര മരുന്ന് കഴിച്ചാലും അത് മാറുന്നില്ല എന്ന പരാതിയും കൂടുതലായി കേട്ട് വരുന്നുണ്ട്. ചെറിയ രീതിയിലുള്ള ചുമയെല്ലാം നമ്മൾ വിട്ടുകളയുമെങ്കിലും ചുമ കൂടുതൽ നാൾ നീണ്ടുനിൽക്കുന്നത് മറ്റുപല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നതിന് കാരണമായേക്കാം. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള കുറച്ചു സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ കഫക്കെട്ടും ചുമയും മാറ്റിയെടുക്കുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.

ഈയൊരു മരുന്നുകൂട്ട് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ ചെറിയ ഉള്ളി, കുരുമുളക്, മഞ്ഞൾപൊടി, തേൻ ഇത്രയും സാധനങ്ങൾ മാത്രമാണ്. ഏകദേശം 10 മുതൽ 12 എണ്ണം വരെ ചെറിയ ഉള്ളിയെടുത്ത് അതിന്റെ തോലെല്ലാം കളഞ്ഞ് കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം ചെറിയ ഉള്ളി ഒരു ഇടികല്ലിലിട്ട് നല്ലതുപോലെ ചതച്ചെടുക്കണം. അതിന്റെ നീര് മാത്രമായി മറ്റൊരു പാത്രത്തിലേക്ക് അരിച്ച് എടുക്കുക. ശേഷം അതിലേക്ക് ഒരു പിഞ്ച് അളവിൽ മഞ്ഞൾപൊടി കുരുമുളകുപൊടി എന്നിവ ചേർത്ത് നല്ലതുപോലെ യോജിപ്പിച്ച് എടുക്കുക. കുരുമുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉപയോഗിക്കുമ്പോൾ

വീട്ടിൽ തയ്യാറാക്കിയവ തന്നെ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. ശേഷം അതിലേക്ക് അല്പം നാടൻ തേൻ കൂടി മിക്സ് ചെയ്തു കൊടുക്കാവുന്നതാണ്. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന മരുന്നുകൂട്ട് രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ഓരോ സ്പൂൺ വീതം കഴിക്കുകയാണെങ്കിൽ എത്ര പഴകിയ കഫവും വളരെ എളുപ്പത്തിൽ അലിയിച്ച് കളയാനായി സാധിക്കും. ചെറിയ ഉള്ളിയിൽ അടങ്ങിയിട്ടുള്ള പെപ്പറിൻ

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. മാത്രമല്ല ഇതിൽ അടങ്ങിയിരിക്കുന്ന കാൽസ്യം, അയൺ പോലുള്ള കണ്ടന്റുകളും കഫക്കെട്ട് ഒഴിവാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. നാടൻ ചേരുവകൾ ഉപയോഗപ്പെടുത്തി ഈ ഒരു മരുന്നുകൂട്ട് തയ്യാറാക്കി ഉപയോഗിക്കുകയാണെങ്കിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചുമ മാറി കിട്ടുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Cough Home Remadies

🌿 1. Honey & Lemon
Ingredients: 1 tbsp honey + few drops of lemon juice
Use: Take directly or mix in warm water 2–3 times a day
Benefits: Soothes throat, reduces irritation, antibacterial
🍵 2. Ginger Tea
Ingredients: Fresh ginger slices boiled in water (add honey if desired)
Use: Drink warm 2–3 times daily
Benefits: Relieves throat irritation, fights infection, clears mucus
🥛 3. Turmeric Milk (Golden Milk)
Ingredients: 1 cup warm milk + ½ tsp turmeric powder
Use: Drink before bedtime
Benefits: Reduces inflammation, boosts immunity, soothes cough
💨 4. Steam Inhalation
Ingredients: Hot water (add eucalyptus oil if available)
Use: Inhale steam for 5–10 minutes
Benefits: Clears congestion, loosens mucus
🧂 5. Salt Water Gargle
Ingredients: ½ tsp salt + 1 cup warm water
Use: Gargle 2–3 times daily
Benefits: Reduces throat pain, kills germs

Read Also:മഴക്കാലമായാൽ ഭിത്തികളിൽ ഇങ്ങനെ ഉണ്ടാവാറില്ലേ ?അതിനൊരു പരിഹാരം ;കാണാം.!!

വയർ ക്ലീൻ ആവാൻ ഇത് ഒന്നുമതി ;വയറിൽ അടിഞ്ഞു കൂടി കിടക്കുന്ന വേസ്റ്റ് പൂർണ്ണമായും പുറന്തള്ളാനായി ചെയ്യേണ്ട കാര്യങ്ങൾ.!!

Rate this post
Comments (0)
Add Comment