ബിരിയാണിയോ ഫ്രൈഡ്‌റൈസോ ഉണ്ടാക്കുമ്പോൾ അരി വെന്ത് പൊട്ടിപോകുന്നുണ്ടോ ?എന്നാൽ അരി ഇങ്ങനെ എണ്ണയിൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.!! | Cooking and kitchen tips

Read the recipe fully before starting

Prep all ingredients

Taste as you cooK

Use a sharp knife

Cooking and kitchen tips: കുക്കിങ്ങിൽ തുടക്കക്കാരായവർക്ക് പലവിധ പാളിച്ചികളും സംഭവിക്കുന്നത് ഒരു സാധാരണകാര്യം മാത്രമാണ്. എന്നാൽ തുടർച്ചയായി കുക്ക് ചെയ്ത് പിന്നീട് ഓരോ കാര്യങ്ങളും ചെയ്യുമ്പോൾ അത് പെർഫെക്ട് ആയി മാറുകയും ചെയ്യാറുണ്ട്. കുക്കിംഗ് എളുപ്പമാക്കാനായി ചെയ്തു നോക്കാവുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.

ഫ്രൈഡ് റൈസ് തയ്യാറാക്കുമ്പോൾ അരി പൊട്ടിപ്പോകുന്നതും, ശരിയായ രീതിയിൽ വെന്ത് കിട്ടാത്തതും പലരും പറഞ്ഞു കേൾക്കാറുള്ള ഒരു കാര്യമാണ്. അതിനുള്ള കാരണം അരി വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കുമ്പോൾ അത് കൂടുതൽ കുതിർന്ന് പൊട്ടി പോകുന്നതാണ്. ഈയൊരു പ്രശ്നം ഒഴിവാക്കാനായി അരി കുതിർത്തുന്നത് ഒഴിവാക്കി നല്ലതുപോലെ കഴുകുക മാത്രം ചെയ്ത് വെള്ളം ഊറ്റി കളയുക . ശേഷം വേവിക്കാൻ ആവശ്യമായ അത്രയും വെള്ളം അടുപ്പത്ത് വെച്ച് അത് തിളച്ചു തുടങ്ങുമ്പോൾ ആവശ്യത്തിന് ഉപ്പും കുറച്ച് സൺഫ്ലവർ ഓയിലും ഒഴിച്ച ശേഷം അരി വേവിച്ചെടുക്കുകയാണെങ്കിൽ പെർഫെക്റ്റ് ആയി കിട്ടുന്നതാണ്.ചോറ് വെക്കാനായി അരി എടുക്കുമ്പോൾ അത് പെട്ടെന്ന് വെന്തുകിട്ടാനും അതിലെ വിഷാംശം പൂർണമായും പോയി കിട്ടാനുമായി കുറച്ചുനേരം ചൂടുവെള്ളത്തിൽ ഇട്ടുവച്ച ശേഷം വേവിക്കാനായി ഇടുന്നതായിരിക്കും നല്ലത്.

ചെറിയ മത്തി, പരൽ പോലുള്ള മീനുകൾ വൃത്തിയാക്കുമ്പോൾ അവയുടെ മുകളിലുള്ള ചെകിള പോയി കിട്ടാൻ വളരെ പ്രയാസമാണ്. ഈയൊരു പ്രശ്നം ഒഴിവാക്കാനായി മീനിലേക്ക് ഒരു പിടി അളവിൽ ഉപ്പിട്ട ശേഷം കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ തന്നെ മീനിന് മുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചെകിളകളിൽ പകുതിയും പോയിട്ടുണ്ടാകും. പിന്നീട് രണ്ടോ മൂന്നോ തവണ വെള്ളമൊഴിച്ച് കഴുകിയെടുക്കുകയാണെങ്കിൽ മീൻ പൂർണമായും വൃത്തിയായി കിട്ടുന്നതാണ്.

സാധനങ്ങൾ വാങ്ങിക്കുമ്പോൾ ലഭിക്കുന്ന പ്ലാസ്റ്റിക് കവറുകൾ വെറുതെ കളയേണ്ടതില്ല. പകരം അത് റീ യൂസ് ചെയ്യാനായി ആദ്യം നീളത്തിൽ മടക്കി പിന്നീട് അതിനെ കോൺ ഷേയ്പ്പിലേക്ക് മാറ്റിയെടുക്കുക. ഇത് ഒരു ചെറിയ ബോക്സിൽ അടുക്കി വയ്ക്കുകയാണെങ്കിൽ ആവശ്യമുള്ള സമയങ്ങളിൽ എളുപ്പത്തിൽ എടുത്ത് ഉപയോഗിക്കാനായി സാധിക്കും. തേങ്ങയിൽ നിന്നും പാൽ എടുക്കുമ്പോൾ ഫ്രിഡ്ജിൽ നിന്നും എടുത്തതാണ് തയ്യാറാക്കുന്നത് എങ്കിൽ, തണുപ്പ് വിട്ട ശേഷം കുറച്ചുനേരം വെള്ളത്തിൽ ഇട്ടുവച്ച് പിന്നീട് മിക്സിയുടെ ജാറിലേക്ക് ഇട്ട് അല്പം ഉപ്പു കൂടി ചേർത്ത് അരച്ചെടുക്കുകയാണെങ്കിൽ പാൽ നല്ല കട്ടിയിൽ തന്നെ ലഭിക്കുന്നതാണ്. ഇത്തരത്തിലുള്ള കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.

🍳 Cooking Tips

  1. Read the whole recipe first – Avoid surprises by understanding all steps and ingredients before starting.
  2. Taste as you go – Adjust seasoning gradually rather than all at once.
  3. Let meat rest – After cooking, let meat sit for a few minutes so juices redistribute.
  4. Salt pasta water well – It should taste like the sea; it’s your only chance to season the pasta itself.
  5. Use high heat for searing – A hot pan = a good crust. Don’t overcrowd it or the food will steam.
  6. Finish with acid – A splash of lemon juice or vinegar at the end brightens many dishes.
  7. Don’t stir too much – Especially with rice, pasta, or meat. Let food brown and develop flavor.

🔪 Knife & Prep Tips

  1. Keep knives sharp – A dull knife is more dangerous than a sharp one.
  2. Use the right knife – Chef’s knife for chopping, paring knife for peeling, serrated for bread.
  3. Mise en place – Prep all ingredients before cooking to stay organized and reduce stress.
  4. Use a damp towel under your cutting board – It keeps the board from sliding.

Read Also:മഴക്കാലമായാൽ ഭിത്തികളിൽ ഇങ്ങനെ ഉണ്ടാവാറില്ലേ ?അതിനൊരു പരിഹാരം ;കാണാം.!!

വയർ ക്ലീൻ ആവാൻ ഇത് ഒന്നുമതി ;വയറിൽ അടിഞ്ഞു കൂടി കിടക്കുന്ന വേസ്റ്റ് പൂർണ്ണമായും പുറന്തള്ളാനായി ചെയ്യേണ്ട കാര്യങ്ങൾ.!!

Rate this post
Comments (0)
Add Comment