Grate Fresh Coconut
Blend & Extract Milk
Rest the Milk
Coconut Oil Making Tip Using idli Pot : ആട്ടാനായി മില്ലിൽ കൊണ്ട് പോവണ്ട.. മായമില്ലാത്ത ശുദ്ധമായ വെളിച്ചെണ്ണ നമ്മുടെ അടുക്കളയിൽ തന്നെ. നല്ല മണവും രുചിയുമുള്ള വെളിച്ചെണ്ണ നമ്മുടെ അടുക്കളയിൽ തന്നെ ഉണ്ടാക്കാം എന്നോ? അതെ. തേങ്ങ ചിരകാതെ ഇഡലി ചെമ്പ് ഉപയോഗിച്ച് നല്ല ശുദ്ധമായ വെളിച്ചെണ്ണ നമുക്ക് ഉണ്ടാക്കി എടുക്കാൻ സാധിക്കും. ഒരു ഇഡലി ചെമ്പും രണ്ട് തേങ്ങയും മാത്രം മതി. ഒരു മൂന്നോ നാലോ ഗ്ലാസ്സ് വെള്ളം ഒഴിച്ച്
നല്ലത് പോലെ തിളപ്പിക്കുക. ഇഡലി ചെമ്പ് തുറക്കുമ്പോൾ കട്ടൻ ചായയുടെ നിറമുള്ള വെള്ളം നമുക്ക് ഇതിൽ കാണാൻ കഴിയും. ഈ വെള്ളം മുട്ടുവേദനയ്ക്കും പ്രസവിച്ചു കിടക്കുന്നവർക്കും ഒക്കെ ഉപയോഗിക്കാവുന്ന ഒന്നാണ്. ഈ തേങ്ങ രണ്ടും പൊട്ടിച്ചിട്ട് ഇതിലെ വെള്ളം മുഴുവൻ പോവാനായിട്ട് കമഴ്ത്തി വയ്ക്കുക. ഉണങ്ങിയതിന് ശേഷം ഇതിൽ നിന്നും തേങ്ങ പൂളി എടുക്കുക. അതിന് ശേഷം ഇതിനെ
Collect Cream Layer
Steam Using Idli Pot
Oil Separation
Cool & Strain
എല്ലാം ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക. ഈ തേങ്ങാക്കൊത്തുകൾ കുറച്ചു ചൂട് വെള്ളവും കൂടി ചേർത്ത് മിക്സിയുടെ ജാറിൽ അടിച്ചെടുക്കുക. കുഴമ്പ് പരുവം ആവാതെ ഇരിക്കാൻ ശ്രദ്ധിക്കുക. ഈ അടിച്ചെടുത്ത തേങ്ങ കുറേശ്ശേ നല്ല വൃത്തിയുള്ള തുണി ഉപയോഗിച്ച് അരിച്ചെടുക്കുക. നല്ലത് പോലെ പിഴിഞ്ഞെടുത്താൽ ഒത്തിരി വെളിച്ചെണ്ണയ്ക്ക് ഉള്ളത് കിട്ടും. നല്ല അടി കട്ടി ഉള്ള പാത്രം എടുത്ത് അതിലേക്ക് ഇത്
മുഴുവൻ ഒഴിച്ച് നല്ലത് പോലെ ചൂടാക്കുക. ഇത് ഇടയ്ക്കു ഇടയ്ക്കു മാത്രം ഒന്ന് ഇളക്കി കൊടുത്താൽ മാത്രം മതി. ഇതിനെ വറ്റിച്ചു എടുക്കുമ്പോൾ വെളിച്ചെണ്ണ തെളിഞ്ഞു വരുന്നത് നമുക്ക് കാണാം. ഈ തെളിഞ്ഞു വരുന്ന സമയത്ത് അടുക്കള മുഴുവൻ നല്ല വെളിച്ചെണ്ണയുടെ മണം പരക്കും. അങ്ങനെ നല്ല എളുപ്പത്തിൽ തന്നെ നല്ല ശുദ്ധമായ വെളിച്ചെണ്ണ നമ്മുടെ അടുക്കളയിൽ തന്നെ ഉണ്ടാക്കി എടുക്കാം. Coconut Oil Making Tip Using Iddli Pot credit : Malappuram Thatha Vlog by ridhu
🥥 Coconut Oil Making Tip Using Idli Pot
- Grate Fresh Coconut – Take 2–3 mature coconuts and grate the white flesh finely.
- Blend & Extract Milk – Blend the grated coconut with a little warm water and squeeze to extract thick coconut milk. Repeat 1–2 times for more yield.
- Rest the Milk – Let the coconut milk sit undisturbed in a bowl for 4–6 hours. The cream will separate and float on top.
- Collect Cream Layer – Carefully scoop the top cream layer into a steel bowl. This is the main source of coconut oil.
- Steam Using Idli Pot – Place the cream in a bowl inside the idli pot. Fill the bottom of the pot with water and steam on medium heat for 30–45 minutes.
- Oil Separation – As it steams, the oil will begin to separate from the solids.
- Cool & Strain – Let it cool. Then strain the oil into a clean glass jar. Discard or reuse the residue for cooking.