1–2 banana peels (depending on hair length)
Water (enough to blend the peel)
Optional: 1–2 tsp coconut oil or olive oil for added moisture
Banana Peel Using Home Made Hair Dye: മുടികൊഴിച്ചിൽ,അകാലനര എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ കടകളിൽ നിന്നും പലതരത്തിലുള്ള ഓയിലുകളും, ഹെയർ പാക്കുകളും വാങ്ങി തലയിൽ അപ്ലൈ ചെയ്യുന്ന പതിവ് ഇപ്പോൾ കൂടുതലായി കണ്ടുവരുന്നുണ്ട്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ റിസൾട്ട് ലഭിക്കുമെന്നു ചിന്തിച്ചു കൊണ്ടാണ് പലരും ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം ചെയ്യുന്നത്. എന്നാൽ മുടിയുമായി ബന്ധപ്പെട്ട യഥാർത്ഥ പ്രശ്നങ്ങൾ മനസ്സിലാക്കാതെ ഇത്തരം കെമിക്കൽ അടങ്ങിയ ഹെയർ പാക്കുകൾ മുടിയിൽ അപ്ലൈ ചെയ്യുന്നത് ഗുണത്തേക്കാൾ ഏറെ പലപ്പോഴും ദോഷമാണ് ചെയ്യുക. യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ തന്നെ വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാവുന്ന രണ്ട് കിടിലൻ ഹെയർ പാക്കുകളെ പറ്റി വിശദമായി മനസ്സിലാക്കാം.
ഇതിൽ ആദ്യമായി തയ്യാറാക്കുന്ന ഹെയർ പാക്കിന് ആവശ്യമായിട്ടുള്ള പ്രധാന സാധനം ചെറുപഴമാണ്. രണ്ട് ചെറുപഴമെടുത്ത് അതിന്റെ തോലെല്ലാം കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയുടെ ജാറിലേക്ക് ഇടുക. അതിലേക്ക് ഒരു മുട്ട കൂടി പൊട്ടിച്ചൊഴിക്കാവുന്നതാണ്. മുട്ടയുടെ മഞ്ഞയുടെ മണം ഇഷ്ടമില്ലാത്തവർക്ക് വെള്ള മാത്രമായി ഒഴിച്ചു കൊടുക്കുകയും ചെയ്യാം. ഈ രണ്ടു ചേരുവകളും മിക്സിയുടെ ജാറിലിട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. ഈയൊരു ഹെയർ പാക്ക് മുടിയിൽ അപ്ലൈ ചെയ്ത ശേഷം കുറച്ചുനേരം റസ്റ്റ് ചെയ്യാനായി വയ്ക്കാം. ശേഷം കഴുകി കളയുകയാണെങ്കിൽ മുടിയുടെ എല്ലാ പ്രശ്നങ്ങളും മാറി നല്ല രീതിയിൽ തഴച്ചു വളരുന്നതാണ്.
അടുത്തതായി തയ്യാറാക്കുന്ന ഹെയർ പാക്കിൽ നേരത്തെ ഉപയോഗിച്ച പഴത്തിന്റെ തൊലി ഉപയോഗപ്പെടുത്താം. അതിനായി ഒരു പാത്രത്തിലേക്ക് പഴത്തിന്റെ തൊലി ചെറിയ കഷണങ്ങളായി മുറിച്ചിടുക. അതോടൊപ്പം രണ്ട് ഗ്ലാസ് അളവിൽ വെള്ളം കൂടി ഒഴിച്ച് തിളച്ചു തുടങ്ങുമ്പോൾ ഒരു ടേബിൾ സ്പൂൺ അളവിൽ ചായപ്പൊടി ചേർത്ത് കൊടുക്കുക. വെള്ളം നല്ലതുപോലെ വെട്ടി തിളച്ച് നിറം മാറി തുടങ്ങുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ശേഷം ഒരു ഇരുമ്പ് ചീനച്ചട്ടിയെടുത്ത് അതിലേക്ക് രണ്ട് ടേബിൾ
സ്പൂൺ അളവിൽ നെല്ലിക്കയുടെ പൊടി കൂടി ചേർത്ത് തയ്യാറാക്കി വെച്ച കട്ടൻ ചായ കുറേശ്ശെയായി ഒഴിച്ച് കട്ടകളില്ലാത്ത രീതിയിൽ ഇളക്കി യോജിപ്പിച്ചെടുക്കുക. ഈയൊരു കൂട്ട് ഒരു രാത്രി മുഴുവൻ റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കണം. പിറ്റേദിവസം തയ്യാറാക്കിവെച്ച ഹെയർ പാക്കിലേക്ക് ഒരു ടീസ്പൂൺ അളവിൽ നീലയമരിയുടെ പൊടി കൂടി ചേർത്ത് തലയിൽ അപ്ലൈ ചെയ്ത ശേഷം കുറച്ചു കഴിഞ്ഞ് കഴുകി കളയുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ മുടിയിൽ റിസൾട്ട് കാണാനായി സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Banana Peel as a Natural Hair Dye
Banana peels are rich in vitamins A, B, C, and E, and they contain minerals like potassium and magnesium. While they don’t provide a dramatic color change like chemical dyes, they can:
- Add natural highlights or subtle shine to hair
- Help nourish and soften hair
- Slightly darken or enhance natural hair color over time
How to Make Banana Peel Hair Dye at Home
Ingredients:
- 1–2 banana peels (depending on hair length)
- Water (enough to blend the peel)
- Optional: 1–2 teaspoons of coconut oil or olive oil for extra moisture
Method 1: Banana Peel Paste
- Wash the banana peel thoroughly.
- Cut into small pieces and blend with a little water to make a smooth paste.
- Apply the paste evenly on clean, damp hair.
- Leave it on for 30–60 minutes.
- Rinse thoroughly with lukewarm water.
Method 2: Banana Peel Infusion (for gentle color)
- Chop the banana peels into small pieces.
- Boil in 1–2 cups of water for 15–20 minutes.
- Let the liquid cool.
- Use this liquid as a final rinse after shampooing.
Tips:
- Banana peel hair dye works best on light brown, blonde, or naturally lighter hair.
- The color change is gradual; repeated application may be needed.
- You can combine banana peel with black tea or coffee for slightly darker shades.
Read Also:മഴക്കാലമായാൽ ഭിത്തികളിൽ ഇങ്ങനെ ഉണ്ടാവാറില്ലേ ?അതിനൊരു പരിഹാരം ;കാണാം.!!