ടീനേജ് പ്രായത്തിലെ വിവാഹം..! ഷഫ്നയുമായുള്ള വിവാഹ വിശേഷങ്ങൾ പങ്കുവെച്ച് ശിവേട്ടൻ | Sajin about…
Sajin about wedding story: 'സാന്ത്വനം' എന്ന ഹിറ്റ് പരമ്പരയിലൂടെ കുടുംബപ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച നടനാണ് സജിൻ. പരമ്പരയിൽ നായിക ഗോപിക അനിൽ അവതരിപ്പിക്കുന്ന അഞ്ജലി എന്ന കഥാപാത്രത്തിന്റെ ഭർത്താവ് ശിവേട്ടനായിയാണ് സജിൻ വേഷമിടുന്നത്.!-->…