നോ ടെൻഷൻ നോ പേടി.!! മകൻ്റെ സർജറി കഴിഞ്ഞപ്പോൾ പ്രാർത്ഥിച്ചവർക്കും ആശ്വസിപ്പിച്ചവർക്കും നന്ദി പറഞ്ഞ് അമൽ രാജ് ദേവ്.!! | ChakkaPazham Serial Actor Amal Raj sons surgery successfully done

ChakkaPazham Serial Actor Amal Raj sons surgery successfully done: ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം സീരിയലിലെ കുഞ്ഞുണ്ണി എന്ന കഥാപാത്രത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് അമൽരാജ് ദേവ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങളൊക്കെ പ്രേക്ഷകർ കൈനീട്ടി സ്വീകരിക്കാറുണ്ട്.എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹം പങ്കുവെച്ചത് വളരെ വേദനാജനകമായ ഒരു വിശേഷം ആയിരുന്നു. മൂത്തമകൻ ആദിക്ക് കഴിഞ്ഞ ദിവസം നട്ടെല്ലിന് സർജറി ചെയ്യാൻ പോകുന്ന വാർത്തയുമായാണ് താരം ഇൻസ്റ്റഗ്രാമിലൂടെ എത്തിയത്. […]

കഴിഞ്ഞ 16 വർഷമായി അവൾ എനിക്കൊപ്പം ഉണ്ട്.!! വിവാഹ വാർഷിക ദിനത്തിൽ ദൈവാനുഗ്രഹത്താൽ ഒരു കാർ സ്വന്തമാക്കി ഹരീഷ് കണാരൻ.!! | Hareesh Kanaran Wedding Anniversary Gift New Car Skoda

Hareesh Kanaran Wedding Anniversary Gift New Car skoda: കോമഡി വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതമായ താരമാണ് ഹരീഷ് കണാരൻ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത കോമഡി ഫെസ്റ്റിവൽ എന്ന പരിപാടിയിലൂടെയാണ് ഹരീഷ് മലയാളികളുടെ പ്രിയങ്കരൻ ആയി മാറുന്നത്. ആ ഷോയിൽ ജാലിയൻ കണാരൻ എന്ന പ്രായമുള്ള വ്യക്തിയായി വേദിയിലെത്തിയ ഹരീഷിൻ്റെ പ്രകടനമാണ് താരത്തെ സിനിമയിലേക്ക് എത്തിച്ചത്. ഉത്സാഹ കമ്മിറ്റി എന്ന അക്കു അക്ബർ ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. നിരവധി ചിത്രങ്ങളിൽ ഹാസ്യതാരമായി താരം തിളങ്ങിയിരുന്നു. […]

ദീപു എന്ന കള്ളനെ കയ്യോടെ പൊക്കി അനിരുദ്ധ്.!! സ്വന്തം ചോര തന്നെ ചതിക്കയാണെന്ന് അറിഞ്ഞ് സുമിത്ര.!! | Kudumbavilakku Today Episode May 18

Kudumbavilakku Today Episode May 18: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബപരമ്പരയായ കുടുംബവിളക്ക് വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ദിവസം എപ്പിസോഡ് അവസാനിക്കുമ്പോൾ ദീപുവിൻ്റെ വീട്ടിൽ അപ്പുവിനെ പെണ്ണുകാണിക്കാൻ ബ്രോക്കർ വന്നതായിരുന്നു. എന്നാൽ എനിക്ക് ഇപ്പോൾ കല്യാണം വേണ്ടെന്നും, ഞാൻ ഒരു പെൺകുട്ടിയെ കണ്ടെത്തിയിട്ടുണ്ടെന്നും പറഞ്ഞ് അപ്പു പോവുകയാണ്. പിന്നീട് കാണുന്നത് സിദ്ധാർത്ഥ് അനിരുദ്ധിനോട് പ്രതീഷിനെ കുറിച്ച് സംസാരിക്കുകയാണ്. എന്നാൽ പ്രതീഷ് ജയിലിലാണെന്ന് എങ്ങനെ പറയുമെന്ന് കരുതി അവൻ്റെ ഒരു വിവരവും അറിയില്ലെന്ന് പറയുകയാണ് […]

അമ്മ സരിതയോടൊപ്പം പിറന്നാൾ ആഘോഷിച്ചു ശ്രാവൺ മുകേഷ്.!! ആശംസകൾ നേർന്ന് ആരാധകർ.!! | Actor Mukesh Son Shravan Saritha Mukesh Birthday Celebration

Actor Mukesh Son Shravan Saritha Mukesh Birthday Celebration: മലയാളത്തിലെ ചലച്ചിത്ര അഭിനേതാവും കേരളത്തിലെ ഇടതുപക്ഷ പൊളിറ്റീഷ്യനും കൂടിയായ മുകേഷിന്റെ മകൻ ശ്രാവണിന്റെ പിറന്നാൾ പോസ്റ്റാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. അമ്മ സരിതയും സഹോദരൻ മിക്കിക്കും നന്ദി പറഞ്ഞിട്ടുള്ള അടി കുറിപ്പ് കൂടി ശ്രദ്ധേയമാകുന്നുണ്ട്. 2018 ൽ കല്യാണം എന്ന സിനിമയിലൂടെ അഭിനയരംഗത്ത് എത്തിയ ശ്രാവൺ പിന്നീട് സിനിമ അഭിനയം ഇടക്കാലത്തൊന്നു നിർത്തി തന്റെ ജോലിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.റാസൽഖൈമ ഗവൺമെന്റ് ആശുപത്രിയിൽ എമർജൻസി യൂണിറ്റിൽ […]

ഭഗാസുരന് ആ കടുത്ത ശിക്ഷ. ഇനി പതനത്തിൻ്റെ നാളുകൾ.!! സംഭവിച്ചതറിഞ്ഞ് കലി തുള്ളി പ്രകാശൻ.!! | Mounaragam Today Episode May 18

Mounaragam Today Episode May 18 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ വ്യത്യസ്തമായാണ് ഇപ്പോൾ മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ആഴ്ചയിലെ എപ്പിസോഡിൻ്റെ അവസാനത്തിൽ രാഹുലുമായി സംസാരിക്കുന്നതിനിടയിൽ രാഹുൽ കുടിക്കാൻ നാരങ്ങ വെള്ളം ചോദിക്കുകയാണ്. അതിൽ മയക്കത്തിനുള്ള മരുന്നിട്ട് ശാരി രാഹുലിന് നൽകുന്നു. പിന്നീട് മനോഹറിനെ വിളിച്ച് കാര്യം പറയുന്നു. ഉടൻ തന്നെ മനോഹർ വന്ന് രാഹുലിനെ കൂട്ടി ഭ്രാന്താശുപത്രിയിൽ പോവുകയാണ്. മയക്കത്തിലായ രാഹുൽ ഇതൊന്നും അറിഞ്ഞിരുന്നില്ല. ആശുപത്രിയിലെത്തിയ രാഹുലിന് അവിടെ നിന്നും ഷോക്ക് […]

രജിസ്ട്രാഫീസിൽ ലളിത വിവാഹം .!! മാതൃകാ വിവാഹം, ഹക്കീം ഷായും സന അൽത്താഫും വിവാഹിതരായി.!! | Actor Hakim Shahjahan And Sana Althaf Marriage

Actor Hakim Shahjahan And Sana Althaf Marriage: സിനിമകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും ആളുകൾക്ക് സുപരിചിതനായ താരമാണ് ഹക്കീം ഷാ. 2020ൽ പുറത്തിറങ്ങിയ പ്രണയ വിലാസം എന്ന ചിത്രത്തിലൂടെയാണ് ഹക്കീമിനെ ആളുകൾ ഏറ്റവും കൂടുതൽ അടുത്തറിഞ്ഞത്. പിന്നീട് ഇങ്ങോട്ട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ ധാരാളം വേഷങ്ങൾ കൈകാര്യം ചെയ്യുവാൻ താരത്തിന് അവസരം ലഭിച്ചു.സോഷ്യൽ മീഡിയയിലും നവമാധ്യമ രംഗത്തും താരം സജീവസാന്നിധ്യവും ആണ്. ഇപ്പോൾ ഹക്കീമിന്റെ വിവാഹം കഴിഞ്ഞ വാർത്തയാണ് പുറത്തുവരുന്നത്. സിനിമാതാരം തന്നെയായ സന അൽത്താഫിനെയാണ് […]

ധ്യാനിന്റെ രാജകുമാരിക്ക് ഇന്ന് അഞ്ചാം പിറന്നാൾ.!! മകളുടെ പിറന്നാൾ ഗംഭീര ആഘോഷമാക്കി അർപിതയും ധ്യാനും.!! | Dhyan Sreenivasan Daughter Birthday Celebration

Dhyan Sreenivasan Daughter Birthday Celebration : സിനിമകളേക്കാൾ കൂടുതൽ അഭിമുഖങ്ങളിലൂടെ ജനപ്രീതി നേടിയ നടനാണ് ധ്യാൻ ശ്രീനിവാസൻ. അച്ഛൻ ശ്രീനിവാസനെയും ചേട്ടൻ വിനീത് ശ്രീനിവാസനെയും പോലെ സിനിമയുടെ വിവിധ മേഖലകളിലും സാന്നിധ്യമറിയിച്ചിട്ടുണ്ടെങ്കിലും അഭിമുഖങ്ങളാണ് ധ്യാനിനെ താരമാക്കിയത്. അതുകൊണ്ട് തന്നെ അടുത്തിടെ ഇറങ്ങിയ സിനിമകളിൽ പലതും പരാജയപ്പെട്ടെങ്കിലും ധ്യാനിനുള്ള ജനപ്രീതിയിൽ കുറവ് വന്നിട്ടില്ല. മറയില്ലാത്തതും നർമ്മം കലർത്തിയിട്ടുമുള്ള സംസാരമാണ് ധ്യാനിനെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കുന്നത്. 2024 മലയാള സിനിമയ്ക്ക് ഉണ്ടായ വലിയ വിജയങ്ങളിൽ ഒന്നായ വിനീത് ശ്രീനിവാസൻ സംവിധാനം […]

അനിരുദ്ധിനെ കണ്ട സുമിത്ര ആശ്ചര്യപ്പെടുമ്പോൾ, ദീപു എന്ന ചതിയനെ തിരിച്ചറിയുന്നു.!! | Kudumbavilakku Today Episode May 17

Kudumbavilakku Today Episode May 17: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമായ കുടുംബപരമ്പരയായ കുടുംബവിളക്കിൽ ഇന്ന് നടക്കാൻ നടക്കാൻ പോകുന്നത് പ്രേക്ഷകർ കാത്തിരുന്ന ഒരു എപ്പിസോഡ് ആണ്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സിദ്ധാർത്ഥിൻ്റെ സുഹൃത്തായ സത്യ അനിരുദ്ധിനെ കൂട്ടി സിദ്ധാർത്ഥിനെ കാണിക്കാൻ കൊണ്ടുവരികയായിരുന്നു. അങ്ങനെ സത്യ അനിരുദ്ധിനെയും കൂട്ടി വീട്ടിലെത്തിയപ്പോൾ അനിരുദ്ധിന് വലിയ സന്തോഷം ഒന്നും ഉണ്ടായിട്ടില്ല. എന്നാൽ യാദൃശ്ചികമായി പെട്ടെന്ന് സുമിത്രയെ കണ്ടപ്പോൾ ഞെട്ടുകയായിരുന്നു. സുമിത്ര മകനെ സന്തോഷക്കണ്ണീർ അണിഞ്ഞ് നിൽക്കുകയും, പിന്നീട് മകനെ കെട്ടിപിടിക്കുകയായിരുന്നു. ശേഷം നീ […]

ശരണ്യയുടെ സുഹൃത്തുക്കളെ കണ്ട് തലയിൽ ഇടിത്തീ വീണതുപോലെ പ്രകാശനും വിക്രമും.!! | Mounaragam Today Episode May 17

Mounaragam Today Episode May 17: ഏഷ്യാനെറ്റ് പ്രേക്ഷകർ കാത്തിരുന്ന കണ്ടിരുന്ന പരമ്പരയാണ് മൗനരാഗം. പരമ്പര തുടങ്ങിയിട്ട് നാലു വർഷം പിന്നിടുമ്പോഴും പ്രേക്ഷകർ കാത്തിരുന്ന രംഗങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ശരണ്യയുടെ വീട്ടിൽ നിന്നും പ്രകാശനും മൂങ്ങയും സുഹൃത്തുക്കൾക്ക് വേണ്ടി ഗംഭീര ഭക്ഷണം ഒരുക്കുക ആയിരുന്നു. അതിനിടയിൽ പലതും സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ശരണ്യ അകത്തേക്ക് വരുന്നത്. പിന്നീട് ശരണ്യ പലതും സംസാരിച്ചിരിക്കുമ്പോഴാണ് പെട്ടെന്ന് കാർ വരുന്ന ശബ്ദം കേൾക്കുന്നത്. അപ്പോൾ വിക്രമിനോട് അവർ വന്നുവെന്നും, […]

ട്യൂഷൻ ക്ലാസ്സിലെ പ്രണയം ; കുടുംബവിളക്കിലെ ശ്രീലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു.!! | Kudumbavilakku Fame Sreelakshmi Engagement

Kudumbavilakku Fame Sreelakshmi Engagement: മലയാളി സീരിയൽ പ്രേമികളുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. സിനിമ പ്രേക്ഷകരും യുവ തലമുറയും ഒരുപോലെ ഇഷ്ടപ്പെടുന്ന പരമ്പരയാണ് കുടുംബവിളക്ക്. സുമത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് പരമ്പരയിൽ കാണിക്കുന്നത്. അതുപോലെ തന്നെ പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമാണ്.മികച്ച അഭിനയ പ്രകടനമാണ് ഓരോ താരങ്ങളും കാഴ്ചവെക്കുന്നത്. ഈ പരമ്പരയിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് ശ്രീലക്ഷ്മി ശ്രീകുമാർ. സീ കേരളം, സൂര്യ ടീവി എന്നീ ചാനകളോടപ്പം താരം പ്രവർത്തിച്ചിട്ടുണ്ടെങ്കിലും […]