ഈ ചെടി കണ്ടിട്ടുണ്ടോ ? വൃക്ക രോഗത്തിന് ഇതിനും വലിയ ഔഷധം വേറെ ഇല്ല; തീർച്ചയായും അറിയണം ഈ ഞെട്ടിക്കുന്ന ഗുണങ്ങൾ | Odayarvalli Plant health Benefits
Odayarvalli Plant health Benefits : ഒടയാർ വള്ളി എന്ന അത്ഭുത ഔഷധ സസ്യത്തെ കുറിച്ച് വിശദമായി പരിചയപ്പെടാം. ചേമ്പും ചേനയും മണി പാന്റും ഒക്കെ ഉൾപ്പെടുന്ന അലോസിയാ സസ്യവിഭാഗത്തിൽ പെടുന്ന ഒരു ആരോസി സസ്യമാണ് ഇവ. ഇതര സസ്യങ്ങളിൽ പറ്റിപ്പിടിച്ചു വളരുന്ന ഒരു അതിജീവിക സസ്യമാണ് ഇവ. മരങ്ങളിൽ കയറിപ്പറ്റി മുകളിലേക്ക് ഉടയവരുടെയും അടുത്തേക്ക് എന്ന രീതിയിൽ വളരുന്നതിനാൽ ആണ് ഇവർക്ക് ഒടയാർ വള്ളി എന്ന് പേര് വരുന്നത്. ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ്, തായ്വാൻ, തായ്ലൻഡ് […]