തക്കാളി ചമ്മന്തി; ഇഡ്ഡലിക്കും ദോശക്കും ഇനി രുചി കൂടും…!! | Thakkali Chammandhi
Thakkali Chammandhi: പല വിധത്തിലുള്ള ചട്നികൾ നമ്മൾ ഉണ്ടാക്കാറുണ്ട്. സാധാരണയിൽ നിന്നും വ്യത്യസ്തമായി ഒരു തക്കാളി ചട്നി ഉണ്ടാക്കി നോക്കിയാലോ. ഈ തക്കാളി ചട്നി എല്ലാ രുചികരമായ പ്രഭാത ഭക്ഷണങ്ങൾക്കും ലഘു ഭക്ഷണങ്ങൾക്കും മാത്രമല്ല ചോറിന് പോലും ഒരു മികച്ച പങ്കാളിയാണ്. വളരെ എളുപ്പത്തിൽ രുചികരമായ ഒരു തക്കാളി ചട്നി തയ്യാറാക്കി നോക്കാം. Ingredients : വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺവെളുത്തുള്ളി – 5 എണ്ണംചെറിയ ഉള്ളി – 5 എണ്ണംചില്ലി ഫ്ലേക്‌സ് -1 ടീസ്പൂൺകാശ്മീരി […]