വെള്ള വസ്ത്രത്തിലെ കറ പോയില്ലെന്ന് പറയരുത്.!! ഉരക്കണ്ട വാഷിങ് മെഷീനിൽ ഒറ്റ കറക്കം;കറ കളഞ്ഞ പുത്തൻ ഡ്രസ്സ് റെഡി.!! | Dress Cleaning Tip

Dress Cleaning Tip : വീട്ടിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി വ്യത്യസ്ത രീതിയിലുള്ള ടിപ്പുകളെല്ലാം പരീക്ഷിച്ചു നോക്കുന്നവരായിരിക്കും നമ്മളിൽ കൂടുതൽ ആളുകളും. എന്നാൽ ഇത്തരത്തിൽ പരീക്ഷിക്കുന്ന പല ടിപ്പുകളും ഉദ്ദേശിച്ച രീതിയിൽ വർക്ക് ചെയ്യാറില്ല എന്നതാണ് മറ്റൊരു സത്യം. അത്തരം സാഹചര്യങ്ങളിലെല്ലാം തീർച്ചയായും ഉപകാരപ്പെടുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. തണുപ്പുള്ള സമയങ്ങളിൽ പരിപ്പ് വർഗ്ഗങ്ങളിൽ തണുപ്പ് നിന്ന് പെട്ടെന്ന് കേടായി പോകാനുള്ള സാധ്യത കൂടുതലാണ്. അത് ഒഴിവാക്കാനായി പുറത്ത് വെയിൽ ഉണ്ടെങ്കിൽ കുറച്ചുനേരം കടല […]

തേങ്ങ ഇല്ലാതെ തയ്യാറാക്കാവുന്ന രുചികരമായ ഒരു ചെറുപയർ കറി.!!ചെറുപയർ കറി ഇങ്ങനെ ഒന്നു ഉണ്ടാക്കി നോക്കിയാലോ ?.!! |Cherupayar Curry

Cherupayar Curry : പുട്ട്, ചപ്പാത്തി പോലുള്ള പലഹാരങ്ങളോടൊപ്പമെല്ലാം രുചികരമായി കഴിക്കാവുന്ന ഒന്നാണ് ചെറുപയർ കറി. എന്നാൽ സാധാരണയായി കറിക്ക് കൂടുതൽ കൊഴുപ്പ് കിട്ടാനായി മിക്ക സ്ഥലങ്ങളിലും തേങ്ങ അരച്ചൊഴിക്കുന്ന പതിവ് ഉള്ളതായിരിക്കും. അതേസമയം തേങ്ങ അരക്കാതെ തന്നെ നല്ല രുചികരമായ ചെറുപയർ കറി എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചെറുപയർ കറി തയ്യാറാക്കാനായി ആദ്യം തന്നെ മൂന്നോ നാലോ തവണ പയർ നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. അത് ഒരു […]

ഡിഷ് വാഷ് ലിക്വിഡ് ഇനി കടകളിൽ നിന്നും വാങ്ങേണ്ട വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം.!! | Home Made Dish Wash

Home Made Dish Wash: പാത്രങ്ങൾ കഴുകാനുള്ള ഡിഷ് വാഷ് ലിക്വിഡ് സാധാരണയായി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും എല്ലാ വീടുകളിലും ഉള്ളത്. ഒരു മാസത്തേക്ക് എന്ന കണക്കിൽ ഇത്തരത്തിൽ വാങ്ങുന്ന ഒരു പാക്കറ്റ് വളരെ പെട്ടെന്ന് തന്നെ തീർന്നു പോകുന്ന പതിവ് കൂടുതലായും കണ്ടുവരാറുണ്ട്. എന്നാൽ വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ ഈയൊരു ഡിഷ് വാഷ് ലിക്വിഡ് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഡിഷ് വാഷ് ലിക്വിഡ് […]

തക്കാളി ഇനി കേടാവാതെ എത്രകാലവും കേടാകാതെ സൂക്ഷിക്കാം .!!കിടിലൻ ടിപ്പ് കാണാം; | Tips to keep tomatoes fresh

Tips to keep tomatoes fresh: അടുക്കളയിലെ ജോലികൾ ചെയ്യുമ്പോൾ അത് പെട്ടെന്ന് തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിച്ച് പരാജയപ്പെട്ടവരായിരിക്കും നമ്മുടെ മിക്ക ആളുകളും. എന്നാൽ ടിപ്പുകൾ പരീക്ഷിക്കുമ്പോൾ അതിൽ തീർച്ചയായും വിജയം ലഭിക്കുമെന്ന് ഉറപ്പുള്ള കുറച്ചു കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. ചോറിന്റെ അളവ് കൂടുതലായി വന്നുകഴിഞ്ഞാൽ അത് കളയുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. എന്നാൽ അതിന് പകരമായി ചോറ് നല്ല രീതിയിൽ വെള്ളമൊഴിച്ച് ഫ്രിഡ്ജിൽ വെക്കുക. പിറ്റേദിവസം അത് ഫ്രിഡ്ജിൽ നിന്നും എടുത്ത് അതിലേക്ക് […]

എത്ര പഴകിയ കഫക്കെട്ടും ചുമയുംജലദോഷവും ഒറ്റ ദിവസം കൊണ്ട് മാറ്റാം.!! | Home Remedy Cough

Home Remedy Cough: തണുപ്പുകാലമായാൽ കുട്ടികൾ മുതൽ പ്രായമായവർ വരെ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കഫക്കെട്ടും, ചുമയും. തണുപ്പ് തുടരുന്ന സാഹചര്യങ്ങളിൽ ഇത്തരം അസുഖങ്ങൾ മാറുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ ഒന്നാണ്. അതിനായി സ്ഥിരമായി അലോപ്പതി മരുന്നുകൾ കഴിക്കുക എന്നതും അത്ര പ്രായോഗികമായ കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു ഒറ്റമൂലിയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ഒറ്റമൂലി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പിടി അളവിൽ തുളസിയില എടുത്ത് അത് […]

സ്പോഞ്ചുകൊണ്ട് ഇത്രയും ഉപയോഗമോ ?വീട് മുഴുവൻ വൃത്തിയാക്കാൻ ഇനി ഒരൂ ചെറിയ സ്പോഞ്ചു കഷണം മതി.!! | Spong Tip

Spong Tip: സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ കടകളിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ പൊതിഞ്ഞു കിട്ടാറുള്ള റബ്ബർ ബാൻഡ് വെറുതെ കളയുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ ഇത്തരത്തിൽ കിട്ടുന്ന റബർബാൻഡ് സൂക്ഷിച്ചു വെക്കുകയാണെങ്കിൽ അത് പിന്നീട് പല ആവശ്യങ്ങൾക്ക് വേണ്ടിയും ഉപയോഗപ്പെടുത്താവുന്നതാണ്. അവരയെന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ചെറിയ പ്ലാസ്റ്റിക് അടപ്പോടുകൂടിയ പാത്രങ്ങളെല്ലാം കുറെ ഉപയോഗിച്ച് കഴിയുമ്പോൾ അടയ്ക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അത് ഒഴിവാക്കാനായി ഒരു ചെറിയ റബ്ബർബാൻഡ് എടുത്ത് പാത്രത്തിന്റെ അടപ്പിൽ ഇട്ടശേഷം അടച്ചു സൂക്ഷിച്ചാൽ മതിയാകും. […]

ഉജാലക്ക് ഇങ്ങനെയും ഉപയോങ്ങളോ ? വീട്ടിൽ ഉജാല ഉണ്ടായിട്ടും ഇത്രനാളും ഇതൊന്നും അറിഞ്ഞില്ലല്ലോ.!!കാണാം ഉജാലയുടെ മാജിക്.!! | Ujala Tips

Ujala Tips: സാധാരണയായി വെള്ള വസ്ത്രങ്ങളും മറ്റും അലക്കുമ്പോൾ മാത്രമായിരിക്കും മിക്ക വീടുകളിലും ഉജാല ഉപയോഗപ്പെടുത്തുന്നത്. എന്നാൽ അതേ ഉജാല ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ മറ്റു ചില കിടിലൻ ട്രിക്കുകൾ കൂടി ചെയ്തെടുക്കാനായി സാധിക്കും. അത് എന്തൊക്കെയാണെന്ന് വിശദമായി മനസ്സിലാക്കാം.ഒരു ക്ലീനിങ് ഏജന്റ് എന്ന രീതിയിൽ ഉപയോഗിക്കാവുന്ന ഒന്നാണ് ഉജാല. എന്നാൽ അത് നേരിട്ട് ഉപയോഗിക്കുന്നതിനു പകരമായി കുറച്ച് സാധനങ്ങൾ കൂടി മിക്സ് ചെയ്ത് എടുക്കേണ്ടതുണ്ട്. അതിനായി ഒരു പാത്രത്തിലേക്ക് അല്പം ഉജാല ഒറ്റിച്ചു കൊടുക്കുക. അതിലേക്ക് അല്പം […]

ഈ മസാല കൂട്ട് ചേർത്ത് മത്തി ഇങ്ങനെ പൊരിച്ചു നോക്കൂ… രുചി അപാരം.!! | Mathi Varuthath

Mathi Varuthath: മത്തി അല്ലെങ്കിൽ ചാള പൊരിച്ചെടുത്താൽ പ്രത്യേക രുചിയാണ്. നല്ല നെയ്യുള്ള മത്തി കിട്ടിയാൽ രുചി അപാരം. സാധാരണ മസാലക്കൂട്ടിൽ നിന്നും വ്യത്യസ്ഥമായി പച്ചമുളക് അരച്ച് നല്ല നാടൻ രുചിയിൽ മത്തി പൊരിച്ചു നോക്കിയിട്ടുണ്ടോ. അടാർ രുചിയിൽ മത്തി പൊരിച്ചത് തയ്യാറാക്കാം. Ingredients: മത്തി – 1/2 കിലോപച്ചമുളക് – 14ഇഞ്ചി – ചെറിയ കഷണംവെളുത്തുള്ളി – 4-5 അല്ലിചെറിയുള്ളി – 4പെരുംജീരകം – 1 ടീസ്പൂൺകുരുമുളക് – 1 ടീസ്പൂൺമഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺകറിവേപ്പില […]

റാഗി ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു രുചികരമായ പലഹാരത്തിന്റെ റെസിപ്പി.!! | Ragi Recipe Snack

Ragi Recipe Snack: കുട്ടികളുള്ള വീടുകളിൽ എല്ലാ ദിവസവും എന്തെങ്കിലുമൊക്കെ സ്നാക്കായി തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ വറുത്തതും പൊരിച്ചതുമായ പലഹാരങ്ങൾ കുട്ടികൾക്ക് കൊടുക്കാൻ മിക്ക മാതാപിതാക്കൾക്കും വലിയ താല്പര്യം ഉണ്ടാകാറില്ല. അത്തരം സാഹചര്യങ്ങളിൽ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ റാഗി ഉപയോഗിച്ച് തയ്യാറാക്കി എടുക്കാവുന്ന ഒരു രുചികരമായ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ റാഗിയെടുത്ത് അത് നല്ലതുപോലെ കഴുകിയശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ടു […]

ഇറച്ചി കറിയുടെ അതേ രുചിയിൽ ഉരുളക്കിഴങ്ങ് മസാല തയ്യാറാക്കാം.!! | Potato Masala Curry

Potato Masala Curry: ചപ്പാത്തി, പൂരി, പത്തിരി പോലുള്ള പലഹാരങ്ങളോടൊപ്പമെല്ലാം കഴിക്കാൻ ഏറെ രുചിയുള്ള ഒരു കറിയാണ് ഉരുളക്കിഴങ്ങ് ഉപയോഗിച്ച് തയ്യാറാക്കാവുന്ന മസാല കറി. എന്നാൽ പല സ്ഥലങ്ങളിലും പല രീതികളിലായിരിക്കും ഉരുളക്കിഴങ്ങ് കറി തയ്യാറാക്കുന്നത്. പ്രത്യേകിച്ച് വെജിറ്റേറിയൻസ് ഉള്ള വീടുകളിൽ ഒരേ രീതിയിലുള്ള കറി തന്നെ സ്ഥിരമായി ഉണ്ടാക്കി കൊടുത്താൽ അവർക്ക് പെട്ടെന്ന് മടുക്കും. അത്തരം അവസരങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി ഇറച്ചിക്കറിയുടെ അതേ രുചിയിൽ എങ്ങിനെ ഒരു ഉരുളക്കിഴങ്ങ് കറി തയ്യാറാക്കി […]