ദിവസവും പാകം കുറഞ്ഞ നേന്ത്രപ്പഴം കഴിച്ചാൽ സംഭവിക്കുന്നത്; ഇനിയും അറിയാതെ പോകരുത് ഈ ഞെട്ടിക്കുന്ന മാറ്റങ്ങൾ, നേന്ത്രപ്പഴം ഒരിക്കല്ലെങ്കിലും കഴിച്ചിട്ടുള്ളവർ കാണുക | Banana Health Benifit
Banana Health Benifit: ഏറ്റവും വലിയ ഔഷധിയായ വാഴയ്ക്ക് മലയാളികളുടെ ജീവിതത്തിൽ വളരെ വലിയ പ്രാധാന്യമുണ്ട്. വാഴയില നമുക്ക് ഊണിനുള്ള വിശിഷ്ട പാത്രം മുതൽ മര ണക്കിടക്കവരെ ആകാറുണ്ട്. മലയാളിയുടെ ഉത്സവമായ ഓണത്തിന് ചുക്കാൻ പിടിക്കുന്നത് വാഴയും അവയുടെ വാഴപ്പഴവും ആണെന്നുള്ളത് കൂടുതൽ പ്രാധാന്യം നൽകുന്നു. ലോകത്ത് ഏറ്റവുമധികം ഉൽപ്പാദിപ്പിക്കുന്ന ഒരു ഫല വർഗ്ഗവും കൂടിയാണ് നേന്ത്രപ്പഴം. ഒട്ടനവധി ഔഷധഗുണങ്ങളും പോഷകഗുണങ്ങളും അടങ്ങിയിട്ടുള്ള നേന്ത്രപ്പഴത്തെ ഇംഗ്ലീഷിൽ ബനാന എന്നും സംസ്കൃതത്തിൽ രംഭ ഫലം എന്നും അറിയപ്പെടുന്നു. ടൈഫോയ്,ഡ് […]