ബീഫ് റോസ്റ്റിന്റെ രുചിയിൽ സോയാചങ്ക്സ് ഇനി നിങ്ങൾക്കും തയ്യാറാക്കാം.!! | Soya Chunks Recipe
Soya Chunks Recipe: വെജിറ്റേറിയൻസും നോൺ വെജിറ്റേറിയൻസും ഉള്ള വീടുകളിൽ നോൺവെജ് വിഭവങ്ങളുടെ അതേ സ്വാദോടുകൂടിയ വെജിറ്റേറിയൻ വിഭവങ്ങൾ തയ്യാറാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ സോയാചങ്ക്സ് ഉപയോഗപ്പെടുത്തി ബീഫ് റോസ്റ്റ് തയ്യാറാക്കുന്ന അതേ രുചിയോടെ തന്നെ സോയ ചങ്ക്സ് കൊണ്ടും റോസ്റ്റ് തയ്യാറാക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ സോയാചങ്ക്സ് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുത്തു വയ്ക്കണം. ശേഷം അതിലേക്ക് കുറച്ച് ചൂട് വെള്ളം കൂടി ഒഴിച്ച് മാറ്റിവയ്ക്കാം. സോയ […]