വെജുകാരുടെ ചങ്കാണ് ഈ സോയ ചങ്ക്സ്.!! | soya Chunks Recipe
soya Chunks Recipe: ഉച്ചയൂണിനൊപ്പം നോൺവെജ് കൂടെയുണ്ടെങ്കിൽ കുശാലായെന്ന് കരുതുന്നവരുണ്ട്. ചിക്കനോ ബീഫോ കിട്ടിയില്ലെങ്കിലെന്താ, സോയ ചങ്ക്സ് ഉണ്ടെങ്കിൽ നോൺവെജ്ജിനെ വെല്ലുന്ന കറിയുണ്ടാക്കാം. ചിക്കനും ബീഫും മാറി നിൽക്കുന്ന ഒരു അടിപൊളി സോയ ചങ്ക്സ് പെരട്ട് തയ്യാറാക്കാം. Ingredients : സോയ ചങ്ക്സ് ( വലുത് ) – 1 1/2 കപ്പ്‌കുരുമുളക് – 2 ടേബിൾ സ്പൂൺവലിയ ജീരകം – 1 ടീസ്പൂൺചെറിയ ജീരകം – 1 ടീസ്പൂൺസവാള – 1 എണ്ണംതക്കാളി – 2 […]