പാറ്റയെയും ഈച്ചയേയും തുരത്താൻ ഇതൊരു തുള്ളി മതി;ഇതൊന്നു ചെയ്താൽ ഇനി പാറ്റ വരുകയേ ഇല്ല.!! |Pattayum Echayum Povan Tip Malayalam
പാറ്റകൾ ഉണ്ടാക്കുന്ന ശല്യവും ബുദ്ധിമുട്ടും ചെറുതല്ല. പോരാത്തതിന് അസുഖങ്ങൾ പരത്തുന്നതിനും ഇവയുടെ വാസം കാരണമാണ്. എത്ര വൃത്തിയാക്കി സൂക്ഷിച്ചാലും ഇവ വീട്ടിൽ സ്ഥാനം പിടിച്ചാൽ ഒഴിവാക്കാൻ എളുപ്പമല്ല. അതുകൊണ്ടു തന്നെ വീട്ടമ്മമാർക്ക് പാറ്റകൾ എന്നും തലവേദനയാണ്. പാറ്റശല്യo കൊണ്ട് പൊറുതിമുട്ടുന്ന വീട്ടുകാർക്കും കടക്കാർക്കും വളരെ ഉപകാരപ്പെടും വിധം പരീക്ഷിച്ചു ഫലം കണ്ടിട്ടുള്ള നല്ലൊരു പോംവഴിയാണിത്. പാറ്റശല്യത്തിനെതിരെ പല മാർഗങ്ങളും ചെയ്തു മടുത്തവർക്ക് നല്ലൊരു മാർഗമാണ്. വളരെ പ്രയോജനപ്പെടും. പാറ്റയെ തുരത്തുക വഴി മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം […]