മീൻ വിഭവങ്ങളുടെ രുചി ഇരട്ടിയാക്കാൻ ഒരു യഥാർത്ഥ രുചിക്കൂട്ട്.!! | Fish Fry Masala
Fish Fry Masala: മീൻ മലയാളികൾക്ക് തീർച്ചയായും ഒരു വികാരമാണ്. മീൻ പൊരിച്ചും കറിവെച്ചും കഴിക്കാൻ എല്ലാർക്കും ഇഷ്ട്ടമാണ്. ചോറിന്റെ കൂടെ നല്ല എരിയും പുളിയും ഉള്ള ഫിഷ് മസാല ഉണ്ടെങ്കിലോ? ഫിഷ് മസാല ഉണ്ടാക്കാൻ അത്ര സമയമൊന്നും വേണ്ട. വളരെ എളുപ്പത്തിൽ രുചികരമായ ഫിഷ് മസാല ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ. Ingredients : ഫിഷ് – 6 കഷ്ണംമഞ്ഞൾപ്പൊടി – 1 ടീസ്പൂൺമുളക് പൊടി – 2 ടേബിൾ സ്പൂൺഉപ്പ് – ആവശ്യത്തിന്വെളിച്ചെണ്ണ – 3 […]