ഒരു സ്പൂൺ കടുക് ഉണ്ടോ.? എത്ര അഴുക്കു പിടിച്ച സോഫയും ബെഡും 5 മിനിറ്റിൽ പുത്തനാക്കാം.. ചീത്ത മണം മാറ്റി സുഗന്ധം വരുത്താം.!! | Bed Sofa Cleaning Easy Tips
Vacuum surfaces weeklyRemove and shake cushionsSpot clean with mild soapUse microfiber clothTreat stains immediatelyAvoid harsh chemicals Bed Sofa Cleaning Easy Tips : വീട് എപ്പോഴും ഭംഗിയായും വൃത്തിയായും വയ്ക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ എല്ലാ സമയത്തും ഈയൊരു രീതിയിൽ വീട് വൃത്തിയാക്കി വയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് മഴക്കാലമായാൽ വീടിനകത്ത് ചെറിയ രീതിയിലുള്ള ഗന്ധങ്ങളും മറ്റും തങ്ങി നിൽക്കാറുണ്ട്. അതെല്ലാം ഒഴിവാക്കാനായി വീട്ടിൽ […]