നിങ്ങൾ എത്ര മണിക്കൂർ ഉറങ്ങും.? ശരിക്കും നമുക്ക് എത്ര മണിക്കൂർ ഉറക്കമാണ് ആവശ്യം.!! ഈ കാര്യങ്ങൾ അറിയാതെ പോകരുതേ.. | How Much Sleep Really Need

InfantsToddlersPreschoolersChildrenTeenagersAdults How Much Sleep Really Need : നല്ല ആരോഗ്യത്തിനു നല്ല ഉറക്കം വേണമെന്നാണ് ഡോക്ടർമാർ പറയാറുള്ളത്. നല്ല ഉറക്കം കിട്ടിയില്ലെങ്കിൽ അത് നമ്മുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ശരിക്കും എത്ര മണിക്കൂർ ഉറക്കമാണ് നമുക്ക് ആവശ്യമെന്ന് നിങ്ങൾക്ക് അറിയാമോ.? ആവശ്യത്തിനുള്ള ഉറക്കം നിങ്ങൾക്ക് ലഭിക്കാറുണ്ടോ.? ഇന്ന് നമ്മൾ ഇവിടെ ഉറക്കത്തെ കുറിച്ചാണ് പറയുന്നത്. വിശ്രമത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉറക്കം. നല്ല ഉറക്കം എന്നത് ആരോഗ്യ സംരക്ഷണത്തിന് വളരെ അത്യാവശ്യമാണ്. പകൽ നമ്മൾ ജോലി ചെയ്യുകയും […]

കെട്ടി കിടക്കുന്ന കഫക്കെട്ട് ഒറ്റയടിക്ക് മാറാൻ;കാലങ്ങളോളം മാറാതെ നിൽക്കുന്ന കഫക്കെട്ട് മാറ്റാനായി വീട്ടിൽ ചെയ്തു നോക്കാവുന്ന ട്രിക്ക്.!! | Cough Remove Health Tip

Steam inhalationEucalyptus oilGinger teaHoney with warm waterTurmeric milkSaltwater gargle Cough Remove Health Tip: തണുപ്പുകാലമായാലും വേനൽക്കാലമായാലും ഇന്ന് എല്ലാവരെയും ഒരേ രീതിയിൽ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കഫക്കെട്ട്. കുട്ടികൾ മുതൽ പ്രായമായവരിൽ വരെ കഫക്കെട്ട് വന്നുകഴിഞ്ഞാൽ അത് മാസങ്ങളോളം മാറാതെ നിൽക്കുന്ന അവസ്ഥയാണ് ഇപ്പോൾ കണ്ടുവരുന്നത്. അതിനായി ആന്റിബയോട്ടിക്കുകളും മറ്റു മരുന്നുകളും കഴിച്ചാലും ചുമ്മാ പൂർണ്ണമായും കഴിച്ചിട്ടും മാറുന്നില്ല എന്ന പരാതിയാണ് പലരും പറഞ്ഞു കേൾക്കാറുള്ളത്. ഇത്തരത്തിലുള്ള കഫക്കെട്ട് പൂർണ്ണമായും മാറി […]

ദോശ ഉണ്ടാക്കുന്നതിൽ നിന്നും ഒരു തവി മാവ് മാറ്റി വെക്കൂ; ഇതൊരല്പം മതി അടുക്കളത്തോട്ടത്തിലെ മുളകിൽ നിറയെ പൂക്കൾ ഉണ്ടാകാൻ..!! | Chili Cultivation Tip Using Dosa Batter

Chili Cultivation Tip Using Dosa Batter : ഏതൊരു വീട്ടമ്മയുടെയും സ്വപ്നമാണ് സ്വന്തമായി ഒരു അടുക്കളതോട്ടം. കഷ്ടപ്പെട്ട് വിത്ത് പാകി മുളപ്പിച്ചു, വെള്ളം കോരി, വളം ചെയ്ത് വളർന്നു വരുമ്പോൾ ആണ് ഓരോ പ്രാണികളും ഉറുമ്പും ഒക്കെ വന്ന് ശല്യം ചെയ്യുന്നത്. അതോടെ ചെടി അങ്ങ് മുരടിക്കാൻ തുടങ്ങും. അതു പോലെ തന്നെ ഉള്ളയൊരു പ്രശ്നം ആണ് പൂക്കൾ കൊഴിഞ്ഞു വീഴുന്നത്. അതിനുള്ള പരിഹാരമാണ് താഴെ കൊടുത്തിരിക്കുന്ന വീഡിയോ. അടുക്കളയിൽ ദോശ ചുടാൻ മാവ് എടുക്കുമ്പോൾ […]

ചെടികളിലെ പുഴു ശല്യം പൂർണമായും ഇല്ലാതാക്കാം; ഇതൊരു സ്പൂൺ മതി വെള്ളീച്ച, മീലിമൂട്ട, പുഴു ഒന്നും കാണില്ല..!! | How To Get Rid Worm From Plants Permanently

How To Get Rid Worm From Plants Permanently : രാസവസ്തുക്കൾ ചേർക്കാത്ത പച്ചക്കറി കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ, പലപ്പോഴും വീട്ടിൽ ഇവ കൃഷി ചെയ്ത് എടുക്കുമ്പോൾ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമാണ് പല രീതികളിലുള്ള പുഴു ശല്യം. അതിനായി, വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു മിശ്രിതത്തെ പറ്റി മനസിലാക്കാം. ഈയൊരു മിശ്രിതം തയ്യാറാക്കാനായി ആവശ്യമായി വരുന്നത് ബേക്കിംഗ് സോഡ, സോപ്പ് വെള്ളം,വേപ്പില കഷായം,വെള്ളം എന്നിവയാണ്. മിശ്രിതം തയ്യാറാക്കാനായി, […]

കറിവേപ്പ് തഴച്ചുവളരാൻ ഇതാ ഒരു കിടിലൻ ടിപ്പ്; മുരടിപ്പും പ്രാണിശല്യവും ഒഴിവാക്കാൻ ഇതിനേക്കാൾ നല്ല എളുപ്പവഴിയില്ല..!! | Curry Leaves Planting Tip Using Rice Water

Curry Leaves Planting Tip Using Rice Water : ഇപ്പോഴും പുറത്ത് നിന്നും തന്നെയാണോ കറിവേപ്പില വാങ്ങുന്നത്. എന്താ വീട്ടിൽ നട്ടിരിക്കുന്ന കറിവേപ്പില മുരടിച്ചു പോയോ. വീട്ടിലെ കറിവേപ്പില മരമാക്കി വളർത്തുന്നത് എങ്ങനെ എന്ന് നോക്കിയാലോ. അതിനായി തലേദിവസത്തെ കഞ്ഞിവെള്ളത്തിലോട്ട് വീട്ടിലെ പച്ചക്കറി വേസ്റ്റും, ചായയുടെ ചണ്ടിയും, ഉള്ളിയുടെ തോലും, മുട്ടത്തോടും ഇടണം. ഈ കഞ്ഞിവെള്ളം നേർപ്പിക്കാനായി അത്രയും തന്നെ പച്ചവെള്ളം ചേർത്ത് ഇളക്കണം. ഈ വെള്ളം ആഴ്ച്ചയിലൊരിക്കലെങ്കിലും. ചെടിക്ക് ഒഴിക്കുന്നത് കറിവേപ്പില തഴച്ചു വളരാൻ […]

ഇനി റോസാ ചെടി വളരുന്നില്ലെന്ന പരാതിവേണ്ട; ഒരു അല്ലി വെളുത്തുള്ളി മാത്രം മതി ഏത് റോസാ കമ്പിലും വേര് പിടിക്കാൻ..!! | Rose Cultivation Tip Using Garlic

Rose Cultivation Tip Using Garlic : പലർക്കും ഉള്ള ഒരു പരാതി ആണ് റോസാ ചെടിക്ക് വേര് വരുന്നില്ല എന്നത്. യൂട്യൂബിൽ ഒക്കെ നോക്കി പല വിധത്തിലും ശ്രമിച്ചിട്ടുണ്ടെങ്കിലും ഒരു ഫലവും കണ്ടില്ലാത്തവർക്ക് വേണ്ടിയാണ് ഈ വെളുത്തുള്ളി പ്രയോഗം.വളരെ എളുപ്പത്തിൽ തന്നെ റോസാ കമ്പിൽ വേര് പിടിക്കുന്നത് എന്ന് അറിയാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണാം. ആദ്യം തന്നെ റോസാ ചെടിയിൽ നിന്നും വലിയ വണ്ണം ഇല്ലാത്ത കമ്പ് എടുത്ത് രണ്ട് ഏറ്റവും ഒന്ന് ചരിച്ച് […]

ഒരു രൂപ പോലും ചിലവില്ലാതെ മണ്ണിൽ കാൽസ്യത്തിന്റെ അളവ് ഇനി വർദ്ധിപ്പിക്കാം; മുട്ടത്തോട് കൊണ്ട് ചെടി കാണാത്ത രീതിയിൽ പച്ചമുളക് കായ്ക്കുവാൻ ഇതു മാത്രം ചെയ്തു നോക്കൂ..!! | Chili Cultivation Tip Using Egg Shell

Chili Cultivation Tip Using Egg Shell : നമ്മൾ സാധാരണയായി പച്ചക്കറികൾക്കും ചെടികൾക്കും ഒക്കെ വളപ്രയോഗം നടത്താറുണ്ട്. അധികവും ജൈവവളത്തേക്കാൾ ഏറെ രാസവള പ്രയോഗമാണ് ചെടികൾക്ക് നൽകുന്നത്. വളരെ പെട്ടെന്ന് ഫലം കിട്ടുന്നതിനു വേണ്ടിയാണ് നാം ഇങ്ങനെ രാസവളം ചെയ്യുന്നത്. ഇപ്പോൾ നമ്മൾ പുറത്തുനിന്ന് വാങ്ങുന്ന എല്ലുപൊടിയോ മറ്റ് ഏത് വളമായാലും ജൈവവളമാണ് എങ്കിൽ പോലും അതിൽ രാസവളത്തിന്റെ ചെറിയ അംശങ്ങൾ പോലും കാണാൻ സാധിക്കും. അതുകൊണ്ട് തന്നെ പച്ചക്കറിയ്ക്കും മറ്റ് വീട്ടിൽ വളർത്തുന്ന ചെടികൾക്കും […]

പുതിയ സൂത്രം.!! കടകളിൽ നിന്നും പഴുത്തമാങ്ങ വാങ്ങുന്നതിനു മുൻപായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.. കെമിക്കൽ ഇട്ടു പഴുപ്പിച്ച മാങ്ങ എങ്ങനെ തിരിച്ചറിയാം.!! | How To Find Chemical Mango

ShinyUniformArtificialRipenedBrightGlossy How To Find Chemical Mango : മാമ്പഴക്കാലമായാൽ മാവ് ഇല്ലാത്ത വീടുകളിൽ മാങ്ങ കടകളിൽ നിന്നും വാങ്ങുന്ന ശീലം കാണാറുണ്ട് . കൂടാതെ ഇന്നത്തെ കാലത്ത് പുറത്തു നിന്ന് വരുന്ന മാമ്പഴങ്ങളുടെ ടേസ്റ്റ് അറിയാനായി വീട്ടിൽ മാങ്ങയുണ്ടെങ്കിലും പുറത്തു നിന്നുള്ളവ വാങ്ങി രുചിച്ചു നോക്കുന്നവരും കുറവല്ല. എന്നാൽ കടകളിൽ നിന്നും വാങ്ങുന്ന മാമ്പഴം മിക്കപ്പോഴും പഴുപ്പിക്കുന്നത് കാർബൈഡ് പോലുള്ള വസ്തുക്കൾ ഉപയോഗപ്പെടുത്തിയാണ്. അവയുടെ നിരന്തരമായ ഉപയോഗം വയറുവേദന പോലുള്ള പല ആരോഗ്യപ്രശ്നങ്ങൾക്കും വഴിവയ്ക്കാറുണ്ട്. ഇത്തരത്തിൽ […]

ഒരു ഗ്ലാസ് അയമോദകവെള്ളം കുടിച്ചാൽ സംഭവിക്കുന്നത്.!! അറിയാതെ പോകല്ലേ..|ayamodhaka-vellam-benifits

Improves digestionReduces bloatingRelieves gas and flatulenceEases stomach painEnhances appetiteTreats indigestion ayamodhaka-vellam-benifits:നമ്മുടെ പല ആരോഗ്യ പ്രശനങ്ങൾക്കും വീട്ടുവൈദ്യമാണ് ഏറ്റവും മികച്ചത്. വേണമെന്ന് വെച്ചാൽ പല വിധ അസുഖങ്ങൾക്കുമുള്ള മരുന്നുകൾ നമ്മുടെ അടുക്കളയിൽ തന്നെ ലഭ്യമാണ്. സുഗന്ധദ്രവ്യങ്ങളെല്ലാം തന്നെ വിശിഷ്ടമായ രുചികൊണ്ടും രോഗശാന്തിയും സംരക്ഷണ ഗുണങ്ങൾ കൊണ്ടും നമുക്ക് വളരെ വിലപ്പെട്ടതാണ്.. അതുകൊണ്ടു തന്നെയാണ് കൂടുതലായും അവയെല്ലാം നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും അത്തരത്തിൽ വളരെയേറെ ഔഷധഗുണമുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് അയമോദകം. പലവിധ ആരോഗ്യ പ്രശനങ്ങൾക്കുമുള്ള ഉത്തമ […]

കാരറ്റ് ഇനി എളുപ്പത്തിൽ വീട്ടിൽ തന്നെ നട്ടുവളർത്താം; ഒരു കുപ്പി മാത്രം മതി..!! | Carrot Cultivation Tip Using Water Bottle

Carrot Cultivation Tip Using Water Bottle : സാധാരണയായി പാചക ആവശ്യങ്ങൾക്കുള്ള കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയ കിഴങ്ങ് വർഗ്ഗങ്ങളെല്ലാം കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. കാരണം മറ്റു പച്ചക്കറികളെല്ലാം വീട്ടിൽ നട്ട് വളർത്താറുള്ള പലരും ചിന്തിക്കുന്നത് ഇത്തരം കിഴങ്ങ് വർഗ്ഗങ്ങൾ നമ്മുടെ നാട്ടിലെ കാലാവസ്ഥയിൽ നട്ടുപിടിപ്പിച്ച് വളർത്താൻ സാധിക്കില്ല എന്നതായിരിക്കും. എന്നാൽ മറ്റു പച്ചക്കറികൾ നട്ട് വളർത്തിയെടുക്കുന്ന അതേ രീതിയിൽ തന്നെ വളരെ എളുപ്പത്തിൽ കാരറ്റും നട്ടു പിടിപ്പിക്കാവുന്നതാണ്. അത് […]