ആറുമാസം കൊണ്ട് ചക്ക വിളവെടുക്കാം; പപ്പായയും കറ്റാർ വാഴയും കൊണ്ടുള്ള ഈ പ്രയോഗം ഒന്ന് ചെയ്തുനോക്കു.. !! | Planting Jackfruit In Papaya Fruit And Aloe Vera Method

Planting Jackfruit In Papaya Fruit And Aloe Vera Method : ചക്കയുടെ സീസണായാൽ അ തുപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മൾ മലയാളികൾക്ക് ഉള്ളതാണ്. ചക്കയിൽ തന്നെ വ്യത്യസ്ത വിഭാഗങ്ങളിൽ പെട്ടവ ഓരോ ആവശ്യങ്ങൾക്ക് വേണ്ടിയായിരിക്കും ഉപയോഗിക്കുന്നത്. എന്നിരുന്നാലും പലരും പറഞ്ഞു കേൾക്കാറുള്ള ഒരു പരാതിയാണ് തൊടിയിൽൽ നിറച്ചും പ്ലാവ് ഉണ്ടെങ്കിലും അതിൽ നിന്നും ഒരു കായ പോലും ലഭിക്കുന്നില്ല എന്നത്. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ചക്ക വളർത്തിയെടുക്കാനുള്ള ഒരു […]

വീട്ടു മുറ്റം മനോഹരമാക്കാൻ കടലാസ് ചെടി വളർത്തണോ; ഇങ്ങനെ ചെയ്തുനോക്കു; 10 ദിവസം കൊണ്ട് കടലാസ് ചെടി കാടുപോലെ പൂവിടും.. !! | Bougainvillea Plant Care tips

Bougainvillea Plant Care tips :വസന്തകാലമായാൽ ചെടികൾ നിറച്ചു പൂക്കൾ കാണാൻ തന്നെ കണ്ണിന് വളരെയധികം കുളിർമയുള്ള ഒരു കാഴ്ചയാണ്. പ്രത്യേകിച്ച് ഡാർക്ക് നിറങ്ങളിലുള്ള കടലാസ്പൂവ് വീടിന്റെ മുറ്റത്ത് വളർന്നു പന്തലിച്ച് നിൽക്കുന്നത് കാണാൻ എല്ലാവർക്കും ഇഷ്ടമായിരിക്കും. എന്നാൽ മിക്കപ്പോഴും നഴ്സറികളിൽ നിന്നും മറ്റും ഇവയുടെ തൈ വാങ്ങി കൊണ്ടുവന്നു പിടിപ്പിച്ചാലും പിന്നീട് ആവശ്യത്തിന് പൂക്കൾ വളരുന്നില്ല എന്ന പരാതി പലരും പറഞ്ഞു കേൾക്കാറുണ്ട്. അത്തരം ആളുകൾക്ക് ചെയ്തു നോക്കാവുന്ന ചെറിയ ചില ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. […]

വീട്ടിലുള്ള ഉലുവ കളയല്ലേ; ഈ ട്രിക് ഒന്ന് ചെയ്തുനോക്കു; കറിവേപ്പില കാടുപോലെ വളരും..!! | Curry Leaves Care At Home

Curry Leaves Care At Home : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിക്കാറുള്ള ഒന്നായിരിക്കും കറിവേപ്പില. പണ്ടുകാലങ്ങളിൽ വീട്ടാവശ്യങ്ങൾക്കുള്ള കറിവേപ്പില വീട്ടിൽ തന്നെ ഒരു തൈ നട്ട് അതിൽ നിന്നും എടുക്കുന്ന പതിവായിരുന്നു കൂടുതലായും കണ്ടു വന്നിരുന്നത്. എന്നാൽ ഇന്ന് മിക്ക വീടുകളിലും സ്ഥലപരിമിതി ഒരു വലിയ പ്രശ്നമായി തുടങ്ങിയതോടെ എല്ലാവരും കടകളിൽ നിന്ന് കറിവേപ്പില വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന കറിവേപ്പിലയിൽ കീടനാശിനിയുടെ അളവ് വളരെ കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ വീട്ടാവശ്യങ്ങൾക്കുള്ള കറിവേപ്പില […]

കോവൽ നിറയെ കായ്ക്കാൻ ഒരു കുറുക്ക് വിദ്യ.!! ഒരു കോവൽ മതി കുട്ട നിറയെ ദിവസവും കോവക്ക.. | Kovakka Krishi Tips

Kovakka Krishi Tips : സ്ഥല പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ചെലവ് കുറഞ്ഞ രീതിയിൽ കൃഷി ചെയ്തെടുക്കാൻ പറ്റിയ ഒന്നാണ് കോവൽ കൃഷി. വളരെ കുറഞ്ഞ രീതിയിൽ കീടശല്യം നേരിടുന്ന കോവലിന് കുറഞ്ഞ പരിചരണം മാത്രം മതി എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്. മാത്രമല്ല ഏതെങ്കിലും രീതിയിലുള്ള കീടബാധ ഏൽക്കുകയാണ് എങ്കിൽ വേപ്പെണ്ണ ഡൈലൂട്ട് ചെയ്തതിനു ശേഷം തളിച്ചു കൊടുത്താൽ മതിയാകും. ഒരു ചെടി ചട്ടിയിൽ കുറച്ച് കോവയ്ക്ക വിത്തെടുത്തു നട്ടതിനുശേഷം മൂന്നു മീറ്ററോളം ഏകദേശം പൊക്കം ആയി […]

പഴയ തുണി കൊണ്ട് ഈ ഒരു സൂത്രം ചെയ്താൽ മതി.!! ഇനി ഒരു ചെറിയ കഷ്ണം മധുര കിഴങ്ങിൽ നിന്നും 5 കിലോ മധുര കിഴങ്ങു പറിക്കാം!! | Sweet Potatto Krishi Tips

Sweet Potatto Krishi Tips : കുട്ടികൾക്കും, വലിയവർക്കുമെല്ലാം ഒരേ രീതിയിൽ ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒരു കിഴങ്ങു വർഗ്ഗമാണ് മധുരക്കിഴങ്ങ്. അതുകൊണ്ടു തന്നെ മധുരക്കിഴങ്ങിന്റെ സീസണായാൽ എല്ലാവരും അത് കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവ് ഉള്ളതായിരിക്കും. അതേസമയം വളരെ ചെറിയ രീതിയിൽ പരിചരണം നൽകിക്കൊണ്ട് തന്നെ വളർത്തിയെടുക്കാവുന്ന ഒരു സസ്യമാണ് മധുരക്കിഴങ്ങ്. അതിന്റെ കൃഷിരീതിയെ പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാം. സ്ഥലക്കുറവ് ഒരു പ്രശ്നമായിട്ടുള്ള ആളുകൾക്ക് പോലും തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു […]

തിളച്ച കഞ്ഞി വെള്ളത്തിലേക്ക് ഒരു തുള്ളി ഉജാല ഒഴിച്ചാൽ.!! ഈ സൂത്രം കണ്ടാൽ നിങ്ങൾ ഞെട്ടും; ഇനി അരി കഴുകിയ വെള്ളം പോലും ആരും കളയില്ല!! | Kanjivellam Ujaala Useful Tips

BoilCoolStrainStoreAddCumin Kanjivellam Ujaala Useful Tips : സ്ഥിരമായി ഉപയോഗിച്ചു കൊണ്ട് ഇരിക്കുന്ന സിങ്കും, തുണികളുമെല്ലാം പെട്ടെന്ന് കറ പിടിച്ച് പോകുന്നത് എല്ലാ വീടുകളിലെയും ഒരു സ്ഥിരം പ്രശ്നമായിരിക്കും. പ്രത്യേകിച്ച് തുണികളിൽ കരിമ്പന പോലുള്ളവ വന്നുകഴിഞ്ഞാൽ അത് ക്ലീൻ ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിനായി കെമിക്കൽ അടങ്ങിയ ലിക്വിഡുകൾ ഉപയോഗപ്പെടുത്തിയിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ഒരു കിടിലൻ ടിപ്പാണ് ഇവിടെ വിശദമാക്കുന്നത്. തുണികളിലെയും, സിങ്കിലേയും കടുത്ത കറകൾ കളയാനായി കഞ്ഞിവെള്ളം ഉപയോഗിക്കാവുന്നതാണ്. […]

തറ തുടക്കാൻ മോപ്പ്‌ മേടിച്ചു ക്യാഷും കളയേണ്ട.. കുനിഞ്ഞു തുടച്ചു നടുവും കളയേണ്ട.!! കണ്ടുനോക്ക് ഉഗ്രൻ ഐഡിയ.!! |Floor Cleaning Tip

SweepVacuumMopDisinfectVinegarBakingSoda Flor Cleaning Tip: വീട്ടമ്മമാരെ സംബന്ധിച്ചു പണികൾ എളുപ്പത്തിൽ ചെയ്യാനും കുറച്ചു നേരം റസ്റ്റ് ചെയ്യാനും ചില അടുക്കള നുറുങ്ങുകളും ടിപ്പുകളും കൂടിയേ തീരു.. അത്തരത്തിൽ ചില വളരെ ഉപകാരപ്രദമായ എല്ലവർക്കും ആവശ്യമുള്ള ഒരു അറിവാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ കാലത്തു എല്ലാവരും തറ തുടക്കാനായി മോപ്പുകളെയാണ് ആശ്രയിക്കുന്നത്. പണിയെളുപ്പം ആക്കാനും ബുദ്ധിമുട്ടില്ലാതെ വൃത്തിയാക്കാനും വളരെ ഗുണം ചെയ്യുന്ന ഒന്ന് തന്നെയാണ് മോപ്പുകൾ. എന്നാൽ നിലത്തിരുന്ന് തുണികൊണ്ടു തുടച്ചു ബുദ്ധിമുട്ടുന്ന കാലമൊക്കെ കടന്നുപോയി. എന്നാൽ കുറച്ചു […]

ചുവന്നുള്ളി ഉണ്ടോ വീട്ടിൽ എത്ര കൂട്ടിയാലും കൊതി നാവിൽ നിന്ന് മാറില്ല മക്കളെ.!! | Chuvanulli Recipe

ShallotsCoconut oilmustard seedsCurry leavesDry red chiliesTurmeric powderRed chili powder Chuvanulli Recipe:നമ്മുടെയെല്ലാം വീടുകളിൽ തൈര് ഉപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള കറികളെല്ലാം തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. പ്രത്യേകിച്ച് ചൂട് കാലത്ത് ശരീരത്തിന് തണുപ്പ് നൽകുന്നതിൽ തൈരിന്റെ പങ്ക് വളരെ വലുതാണ്. എന്നാൽ തൈര് നേരിട്ട് കഴിക്കുന്നതിന് പകരമായി അതിൽ ചെറിയ ഉള്ളി ഇട്ട് ഒരു രുചിയുള്ള കൂടി കറി തയ്യാറാക്കാമെന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. എങ്ങനെയാണ് ചെറിയ ഉള്ളിയും തൈരും ഉപയോഗിച്ചുള്ള ഈയൊരു രുചികരമായ കറി […]

പ്രായമാകുമ്പോൾ ഉണ്ടാകുന്ന ക്ഷീണം പൂർണമായും ഇല്ലാതാക്കാനായി ഇക്കാര്യങ്ങൾ ചെയ്തു നോക്കൂ.!! | Solve Health Issue

Drink more waterGet 7–8 hours of sleepPractice deep breathingWalk dailyEat fresh fruitsUse turmeric Solve Health Issue:മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് വളരെ ചെറിയ പ്രായത്തിൽ തന്നെ നടുവേദന, കൈകാൽ വേദന പോലുള്ള അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് മിക്ക ആളുകളും. പ്രത്യേകിച്ച് ഒരു 60 വയസ്സിനോട് അടുക്കുമ്പോൾ എല്ലുകൾക്കും അസ്ഥികൾക്കും ബലക്ഷയം സംഭവിക്കുകയും അതുമൂലം പലരീതിയിലുള്ള വേദനകൾക്ക് തുടക്കമാവുകയും ചെയ്യാറുണ്ട്. ഇത്തരം വേദനകൾക്കായി പുറത്ത് പുരട്ടുന്ന ഭാമുകളും പെയിൻ കില്ലറുകളും എത്ര കഴിച്ചാലും […]

കഫക്കെട്ട് മാറാനായി വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു ഒറ്റമൂലി.!! | Cough Home Remedy

Cough Home Remedy: വേനൽക്കാലമായാലും തണുപ്പു കാലമായാലും ഒരേ രീതിയിൽ പിടിപെടുന്ന അസുഖങ്ങളിൽ ഒന്നാണ് കഫക്കെട്ടും തുടർന്ന് ഉണ്ടാകുന്ന ചുമയും. കുട്ടികൾ മുതൽ പ്രായമായവർ വരെ ഈ ഒരു പ്രശ്നം കാരണം വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടാകും. അതിനായി സ്ഥിരമായി അലോപ്പതി മരുന്നുകൾ കഴിക്കുന്നത് മറ്റു പല അസുഖങ്ങൾ ഉണ്ടാകുന്നതിനും കാരണമാകാറുണ്ട്. അതേസമയം വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ എത്ര പഴകിയ കഫക്കെട്ടും എളുപ്പത്തിൽ എങ്ങനെ അലിയിച്ചു കളയാനായി സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു ഒറ്റമൂലി തയ്യാറാക്കാനായി […]