ചെറിയ ഉള്ളി ഇനി കടകളിൽ നിന്നും വാങ്ങേണ്ട; വീട്ടിൽ ആക്രി ഉണ്ടോ കൊച്ചുള്ളി പറിച്ചു മടുക്കും വിധം കായ്ക്കും..!! | Small Onion Cultivation Tip Using Scraps

Small Onion Cultivation Tip Using Scraps : കടകളിൽ നിന്നും സ്ഥിരമായി വാങ്ങേണ്ടി വരാറുള്ള ചില പച്ചക്കറികൾ ഉണ്ടാവും. പ്രത്യേകിച്ച് ചെറിയ ഉള്ളി, സവാള, ഉരുളക്കിഴങ്ങ് പോലുള്ളവ എത്ര നട്ടുപിടിപ്പിച്ചാലും വീട്ടിൽ വളർത്തിയെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ അടുക്കള ആവശ്യത്തിന് ഉള്ള ചെറിയ ഉള്ളി വീട്ടിൽ നിന്ന് തന്നെ ലഭിക്കുന്നതാണ്. അതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ചെറിയ ഉള്ളി മുളപ്പിച്ചെടുക്കാനായി ആദ്യം തന്നെ ഒരു വലിയ […]

മഞ്ഞൾപൊടി ഇനി കടയിൽനിന്നും വാങ്ങേണ്ട; ജൈവ മഞ്ഞൾ കൃഷിചെയ്ത് അടുക്കളയിൽ തന്നെ പൊടിച്ചെടുക്കാം..!! | Turmeric Farming Method

Turmeric Farming Method : സാധാരണയായി അടുക്കള ആവശ്യങ്ങൾക്കുള്ള മഞ്ഞൾ പൊടി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. മുൻകാലങ്ങളിൽ വീട്ടാവശ്യങ്ങൾക്കുള്ള മഞ്ഞൾ സ്വന്തം തൊടികളിൽ തന്നെ നട്ടുപിടിപ്പിച്ച് വിളവെടുക്കുന്ന രീതിയാണ് കൂടുതലായും കണ്ടുവന്നിരുന്നത്. എന്നാൽ ഇന്ന് കടകളിൽ നിന്നും ലഭിക്കുന്ന മഞ്ഞൾപ്പൊടിയിലും മറ്റും പല രീതിയിലുള്ള കെമിക്കലുകളുടെ സാന്നിധ്യം കൂടുതലായി കണ്ടുവരുന്നതിനാൽ എല്ലാവരും വീണ്ടും ജൈവരീതിയിലുള്ള കൃഷി രീതികളിലേക്ക് മാറി തുടങ്ങിയിരിക്കുന്നു. അത്തരത്തിൽ ജൈവ രീതിയിൽ മഞ്ഞൾ നട്ടുവളർത്തി അതിൽനിന്നും എങ്ങിനെ […]

റോസ് കുലകുത്തി പൂക്കാൻ അടുക്കളയിലെ ഇതൊന്നു മതി; ചെടിയിൽ പൂവിടുന്നില്ലെന്ന പരാതി ഇനി വേണ്ട..!! | Gardening Tips Using Fertilizer

Gardening Tips Using Fertilizer : വീട്ടിൽ ചെറിയൊരു പൂന്തോട്ടം മിക്ക വീട്ടമ്മമാരുടെയും ഇഷ്ട വിനോദമാണ്. വീട്ടിൽ ചെടി വളർത്തുന്നവരിൽ റോസാച്ചെടി വളർത്താത്തവരായി ആരുണ്ടാവും. റോസാച്ചെടിയുടെ വിവിധ ഇനങ്ങൾ വളർത്തുന്നവരായിരിക്കും നിങ്ങളിൽ പലരും. പക്ഷെ റോസാച്ചെടി നന്നായി പരിചരിക്കാൻ എന്തൊക്കെ ചെയ്യണമെന്ന് പലർക്കും അറിയില്ല. എന്നാൽ റോസാപ്പൂ പൂവിടാനും തഴച്ചു വളരാനും എല്ലാവർക്കും ആഗ്രഹമുണ്ട്താനും. പക്ഷെ ശ്രദ്ധ അൽപ്പം കുറഞ്ഞാൽ കുരുടിപ്പും മറ്റു രോഗങ്ങളും വന്ന് ചെടി തന്നെ നശിച്ച് പോവും. അൽപ്പം ശ്രദ്ധയും ക്രമമായ പരിചരണവും […]

വിത്തും തൈയും വാങ്ങാതെ തന്നെ വീട്ടിൽ ബീറ്റ്റൂട്ട് വളർത്തിയെടുക്കാം; വാങ്ങുന്നതിന്റെ ചുവടുമാത്രംമതി അടുക്കള ആവശ്യത്തിനുള്ള ബീറ്റ്റൂട്ട് കൃഷിചെയ്യാൻ..!! | Beetroot Planting Tip At Home

Beetroot Planting Tip At Home : സാധാരണയായി മിക്ക ആളുകളും പലവിധ പച്ചക്കറികളും വീട്ടിൽ നട്ടുപിടിപ്പിക്കാറുണ്ടെങ്കിലും അധികമാരും ചെയ്തു നോക്കാത്ത ഒരു പച്ചക്കറി ആയിരിക്കും ബീറ്റ്റൂട്ട്. വളരെയധികം ആരോഗ്യ ഗുണങ്ങൾ നൽകുന്ന ബീറ്റ്റൂട്ട് കടകളിൽ നിന്ന് വാങ്ങി ഉപയോഗിക്കുന്നവർക്ക് അത് എങ്ങനെ വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കും എന്നതാണ് ഇവിടെ വിശദമാക്കി തരുന്നത്. നടാനായി തിരഞ്ഞെടുക്കുന്ന ബീറ്റ്റൂട്ടിന്റെ മുകൾ ഭാഗത്ത് നല്ല രീതിയിൽ തണ്ടും ഇലകളും ആവശ്യമാണ്. ആദ്യം മണ്ണിലാണ് ബീറ്റ്റൂട്ട് നട്ടുപിടിപ്പിക്കുന്നത് എങ്കിൽ ഇത്തരത്തിൽ […]

കരിയില വെറുതെ കത്തിച്ചു കളയല്ലേ; കറിവേപ്പ് വലിയ മരമാക്കാൻ ഒരു പിടി കരിയില മാത്രം മതി..!! | Curry Leaves Plant Care At Home

Curry Leaves Plant Care At Home : പാചക ആവശ്യങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണല്ലോ കറിവേപ്പില. സാധാരണയായി കടകളിൽ നിന്നും കറിവേപ്പില വാങ്ങി ഉപയോഗിക്കുമ്പോൾ അതിൽ വിഷാംശത്തിന്റെ അളവ് വളരെ കൂടുതലായിരിക്കും. അതിനാൽ തന്നെ വളരെ ചെറിയ പരിചരണം നൽകിക്കൊണ്ട് വീട്ടാവശ്യങ്ങൾക്കുള്ള കറിവേപ്പില എങ്ങനെ നല്ല രീതിയിൽ വളർത്തിയെടുക്കാൻ സാധിക്കുമെന്നതാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ ചെടി വളർത്തിയെടുക്കാനായി ആദ്യം തന്നെ ഒരു നല്ല പോട്ടിംഗ് മിക്സ് തയ്യാറാക്കി എടുക്കേണ്ടതുണ്ട്. അതിൽ തന്നെ ഏറ്റവും കൂടുതലായി […]

പഴയ കുപ്പി വലിച്ചെറിയേണ്ട; ഉണങ്ങിയ കറിവേപ്പില വരെ ഭ്രാന്തു പിടിച്ചതുപോലെ തഴച്ച് വളരാൻ ഇതൊന്ന് ചെയ്തുനോക്കൂ..!! | Curry Leaves Cultivation Tip Using Bottle

Curry Leaves Cultivation Tip Using Bottle : നമ്മുടെയെല്ലാം വീടുകളിലെ അടുക്കളകളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണല്ലോ കറിവേപ്പില. സാധാരണയായി വീട്ടാവശ്യങ്ങൾക്കുള്ള കറിവേപ്പില കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന കറിവേപ്പിലയിൽ കീടനാശിനിയുടെ അളവ് വളരെ കൂടുതലായിരിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ വീട്ടിൽ ഒരു ചെറിയ കറിവേപ്പില തൈ എങ്കിലും വച്ചു പിടിപ്പിക്കാൻ സാധിക്കുകയാണെങ്കിൽ അത് വളരെ നല്ലതായിരിക്കും. കറിവേപ്പില ചെടിയുടെ കൂടുതൽ പരിചരണ രീതികളെ പറ്റി വിശദമായി […]

കരിമ്പൻ കയറിയ തോർത്തും മുണ്ടും പുത്തൻ പുതിയതാക്കാം.!! | Dress Stain Remove Tip

Blot, don’t rub.Use cold water on fresh stains.Try white vinegar.Apply baking soda paste.Use lemon juice for brightening.Hydrogen peroxide works on whites. Dress Stain Remove Tip:വെള്ള വസ്ത്രങ്ങൾ ഒഴിവാക്കി കൊണ്ടുള്ള ഒരു ജീവിതത്തെപ്പറ്റി നമ്മളിൽ പലർക്കും ചിന്തിക്കാനെ സാധിക്കുന്നുണ്ടാവില്ല.കുട്ടികൾ മുതൽ പ്രായമായവർ വരെ വെള്ള വസ്ത്രങ്ങൾ ഉപയോക്കുന്നതു കൊണ്ടുതന്നെ അവയിൽ കറകളും കരിമ്പനയും മറ്റും പിടിച്ചു കഴിഞ്ഞാൽ വൃത്തിയാക്കുക എന്നത് ഒരു തലവേദന പിടിച്ച കാര്യമാണ്. അതുകൊണ്ടുതന്നെ പലരും […]

വെറുതെ കളയുന്ന ഇത് ഒന്ന് മതി പഴയ ക്ലോസറ്റിനെ പുതു പുത്തനാക്കാം.!! | Bathroom Cleaning New Tip

Use vinegar to remove hard water stains.Baking soda cleans grout effectively.Lemon juice removes soap scum.Squeegee glass after showers.Use dryer sheets on soap scum.Clean mirrors with shaving cream. Bathroom Cleaning New Tip:വീട് വൃത്തിയാക്കലിൽ ഏറ്റവും കൂടുതൽ സമയമെടുത്ത് ചെയ്യേണ്ട ഭാഗങ്ങളിൽ ഒന്നാണല്ലോ ടോയ്ലറ്റ്. പ്രത്യേകിച്ച് ടോയ്‌ലറ്റിന്റെ പുറംവശത്തും ടൈലുകളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞനിറത്തിലുള്ള കടുത്ത കറകൾ എത്ര വൃത്തിയാക്കിയാലും വൃത്തിയായി കിട്ടാറില്ല. അതിനായി കടകളിൽ നിന്ന് […]

രോഗ കീടബാധകളാൽ നിങ്ങളുടെ ചെടി പൂർണമായും നശിച്ചുവോ; എങ്കിൽ അങ്ങനെ ഉറപ്പിക്കാൻ വരട്ടെ; ഇവകൂടി ഒന്ന് ട്രൈ ചെയ്തു നോക്കൂ..!! | How To Use Aspirin For Vegetables

How To Use Aspirin For Vegetables : നമ്മുടെ പനിയും തലവേദനയും വേദന കുറയ്ക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഒരു മരുന്നാണ് ആസ്പിരിൻ. അതുപോലെ ഹൃദയസംബന്ധപരമായ രോഗങ്ങൾ ഉള്ളവരും രക്തം കട്ടപിടിക്കാതിരിക്കുന്നതിന് ആസ്പിരിൻ ഉപയോഗിക്കുന്നു. ഇങ്ങനെയുള്ള ആസ്പിരിനെ പച്ചക്കറി കൃഷികളിൽ എങ്ങനെ ഉപയോഗപ്പെടുത്താം എന്നുള്ളതിനെ കുറിച്ച് ഒന്ന് നോക്കാം. ചെടികൾക്ക് കീടങ്ങളും രോഗങ്ങളും ബാധിക്കുമ്പോൾ അവയെ പ്രതിരോധിക്കാൻ ആവശ്യമായി വേണ്ടുന്ന ഒരു കെമിക്കലാണ് സാലിസിലിക് ആസിഡ്.ഈ സാലിസിറ്റിക് ആസിഡ് ആസ്പിരിൻ ടാബ്ലറ്റുകളിൽ ധാരാളം അടങ്ങിയിരിക്കുന്നു തക്കാളി ചെടികൾ […]

ഇത് ഒരു പിടി ഇട്ട് നോക്കൂ തെങ്ങിൽ അളവില്ലാതെ കായ്‌ഫലം ഉണ്ടാകും; കണ്ടാൽ കണ്ണ് തള്ളിപ്പോകും വിധം കായ്ക്കും.!! | Coconut Production Increasing Method

Coconut Production Increasing Method : പണ്ടുകാലങ്ങളിൽ നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും നാലോ അഞ്ചോ തെങ്ങുകൾ വീതം ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ ഒരു തെങ്ങിൽ നിന്നും ആവശ്യത്തിനു കായ്ഫലങ്ങൾ ലഭിച്ചില്ല എങ്കിലും അധികമാരും അതിന് ശ്രദ്ധ കൊടുക്കാറില്ല. എന്നാൽ നാളികേരത്തിന്റെ വില ദിനംപ്രതി വർധിക്കുന്നതും, ഉള്ള ടീമുകളിൽ നിന്ന് ആവശ്യത്തിന് കായ്ഫലങ്ങൾ ലഭിക്കാതെ വരികയും ചെയ്യുന്നത് ഇന്ന് നേരിടുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ്. അത്തരം സാഹചര്യങ്ങളിൽ തെങ്ങിൽ നിന്നും ആവശ്യത്തിനുള്ള കായ്ഫലങ്ങൾ ലഭിക്കാനായി പ്രയോഗിക്കേണ്ട വളക്കൂട്ടുകൾ […]