കാറ്ററിംഗ് സ്റ്റൈലിൽ കറികൾക്ക് രുചി കിട്ടാനായി ഈ ഒരു ട്രിക്ക് പരീക്ഷിച്ചു നോക്കൂ.!! | Masala Podi Recipe
Dry roast 1 cup chana dal.Roast ½ cup urad dal.Add 8–10 dried red chilies.Roast 1 tsp cumin seeds.Add 1 tsp black pepper.Cool and grind all ingredients.Add salt.Store in airtight jar. Masala Podi Recipe:ചിക്കൻ കറി ബീഫ് കറി പോലുള്ള മസാല കറികൾ വീട്ടിൽ തയ്യാറാക്കുമ്പോൾ അതിന് സദ്യകളിലും മറ്റും വിളമ്പുന്നതിന്റെ രുചി കിട്ടാറില്ല എന്ന് പരാതി പറയുന്നവരാണ് മിക്ക ആളുകളും. അതിനായി പലവിധ ട്രിക്കുകളും […]