നിമിഷങ്ങൾക്കുള്ളിൽ നല്ല സോഫ്റ്റായ പുട്ട് റെഡി.!!റേഷനരിയിൽ ആവി കയറ്റി പുട്ട് പൊടിയുണ്ടാക്കൂ,പെട്ടെന്ന് പൊടിയാനുള്ള സൂപ്പർ വിദ്യയും; | Soft Put Podi Tip
Use roasted rice flourSieve flour for fine textureSprinkle warm water graduallyMix until moist, crumbly texture formsAdd a pinch of saltRest for 10–15 minutesSteam with coconut layers Soft Put Podi Tip: ആഴ്ചയിൽ ഒരു ദിവസമെങ്കിലും നമ്മുടെ നാട്ടിൽ മിക്ക വീടുകളിലും പ്രഭാത ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തുന്ന ഒന്നാണല്ലോ പുട്ട്. പുട്ടിനോടൊപ്പം പലവിധ കോമ്പിനേഷനുകൾ കഴിക്കാനായിരിക്കും പല ആളുകൾക്കും ഇഷ്ടം. മുൻകാലങ്ങളിൽ വീട്ടാവശ്യങ്ങൾക്കുള്ള പുട്ടുപൊടി വീട്ടിൽ തന്നെ തയ്യാറാക്കി […]