ഈ ചെടി വീട്ടു പരിസരത്തോ പറമ്പിലോ ഉണ്ടെങ്കിൽ വെട്ടി കളയരുതേ!! ഇതൊന്ന് കണ്ടു നോക്കൂ നിങ്ങൾ ഞെട്ടും.. | Communist Pacha Plant Medicinal Benefits
Communist Pacha Plant Medicinal Benefits : ഈ ചെടിയെ നിങ്ങൾ കണ്ടിട്ടുണ്ടോ.? ഇതിന്റെ പേരറിയാമോ നിങ്ങൾക്ക്.? പലരും ഇത് പറമ്പുകളിലും മറ്റും കണ്ടിട്ടുണ്ടാകും. ഇന്നത്തെ തലമുറയിലെ കുട്ടികള്‍ ഒരു പക്ഷെ ഈ ചെടി കണ്ടിട്ടുണ്ടാകാൻ സാധ്യത കുറവാണ്; അല്ലെങ്കില്‍ ശ്രദ്ധിച്ചിട്ടുണ്ടാകില്ല. നമ്മുടെ പറമ്പിലും മറ്റും ധാരാളം ചെടികളുണ്ടാകും; അതൊക്കെ നമ്മൾ വെട്ടിക്കളയുകയാകും ഇന്നുള്ളവർ ചെയ്യുന്നുണ്ടാകുക. എന്നാൽ ഇത്തരം ചെടികളിൽ പലതും നമുക്ക് പ്രകൃതി കനിഞ്ഞു നൽകിയ ദിവ്യ ഔഷധമാണെന്ന് പലരും തിരിച്ചറിയുന്നില്ല. നിങ്ങളുടെ വീട്ടിലോ പറമ്പിലോ […]