ഈ സൂത്രം ചെയ്‌താൽ കിലോക്കണക്കിന് വെളിച്ചെണ്ണ വീട്ടിലുണ്ടാക്കാം.!! ഇഡ്ഡലി ചെമ്പിൽ ഇങ്ങനെ ചെയ്ത മതി.. ഇനി തേങ്ങ ചിരകണ്ട; മില്ലിൽ കൊടുക്കണ്ട.!! | Coconut Oil Making Tip Using idli Pot
Grate Fresh CoconutBlend & Extract MilkRest the Milk Coconut Oil Making Tip Using idli Pot : ആട്ടാനായി മില്ലിൽ കൊണ്ട് പോവണ്ട.. മായമില്ലാത്ത ശുദ്ധമായ വെളിച്ചെണ്ണ നമ്മുടെ അടുക്കളയിൽ തന്നെ. നല്ല മണവും രുചിയുമുള്ള വെളിച്ചെണ്ണ നമ്മുടെ അടുക്കളയിൽ തന്നെ ഉണ്ടാക്കാം എന്നോ? അതെ. തേങ്ങ ചിരകാതെ ഇഡലി ചെമ്പ് ഉപയോഗിച്ച് നല്ല ശുദ്ധമായ വെളിച്ചെണ്ണ നമുക്ക് ഉണ്ടാക്കി എടുക്കാൻ സാധിക്കും. ഒരു ഇഡലി ചെമ്പും രണ്ട് തേങ്ങയും മാത്രം മതി. […]