രണ്ടാമതും ഒരു ആണ്‍കുഞ്ഞ് പിറന്നിരിയ്ക്കുന്നു; സന്തോഷ വാര്‍ത്ത പങ്കുവച്ച് ഗോപിക ഗോപി.!! | Bigg Boss Gopika Gopi Blessed Baby Boy

Bigg Boss Gopika Gopi Blessed Baby Boy: ഇന്ത്യൻ ടെലിവിഷൻ മേഖലയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള പ്രോഗ്രാം ആണ് ബിഗ്‌ബോസ്. ഹിന്ദിയിൽ ആണ് ആദ്യം ബിഗ്‌ബോസ് തുടങ്ങിയത്.ഇന്നിപ്പോൾ ഭൂരിഭാഗം ഇന്ത്യൻ ഭാഷകളിലും ബിഗ്‌ബോസ് നടക്കുന്നുണ്ട്. പരസ്പരം ഒരുപാട് അടുപ്പമില്ലാത്ത മനുഷ്യരെ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒരു വീട്ടിൽ ഒരുമിച്ചു താമസിപ്പിക്കുകയും, അവർ തമ്മിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങൾ അവർ എങ്ങനെ പരിഹരിക്കുന്നു എന്ന് മനസ്സിലാക്കാനും, സമ്മർദ്ദം നിറഞ്ഞ ഈ ജീവിത സാഹചര്യത്തെ അതിജീവിച്ചു […]

കൂടെയുണ്ടായിരുന്ന ഓരോ നിമിഷവും അത്രമേൽ പ്രിയപ്പെട്ടതാക്കി മാറ്റിയ എന്റെ പ്രിയപ്പെട്ട വാണിചേച്ചിക്ക് 50 പിറന്നാളുമ്മകൾ.!! | Surabhi Lakshmi Birthday Wishes To Vani Viswanath

Surabhi Lakshmi Birthday Wishes To Vani Viswanath:സിനിമയിൽ കൈകാര്യം ചെയ്യാൻ ഏറ്റവും കൂടുതൽ പ്രയാസമുള്ള കഥാപാത്രങ്ങൾ ഹാസ്യ താരങ്ങളുടെയും ആക്ഷൻ താരങ്ങളുടേതും ആകും. പ്രത്യേകിച്ച് നടിമാർക്ക്. നിരവധി നായക നടന്മാർ ഈ കഥാപാത്രങ്ങൾ അനായാസം കൈകാര്യം ചെയ്യുമ്പോൾ പോലും ഈ മേഖലയിലേക്ക് കടന്നുവന്ന സ്ത്രീ താരങ്ങളുടെ എണ്ണം വിരലിലെണ്ണം കഴിയുന്നത് മാത്രമാണ്. അതുകൊണ്ടുതന്നെയാണ് ഉർവശി, കൽപ്പന, വാണി വിശ്വനാഥ് തുടങ്ങിയ താരങ്ങളെ ആളുകൾ എന്നും ഓർത്തുവയ്ക്കുന്നത് ഒരുകാലത്ത് മലയാള സിനിമയുടെ അഭിവാജ്യ ഘടകമായ വാണി വിശ്വനാഥ് […]

സുമിത്രയോടു മാപ്പപേക്ഷിച്ചു ചെന്ന സിദ്ധുവിന് സുമിത്ര കൊടുത്ത ഇടിവെട്ട് പണി.!! ശീതളിനെ കൂട്ടിപ്പോവാൻ വന്ന സച്ചിനെ ആട്ടിയിറക്കിസുമിത്ര.!! | kudumbavilakku Today Episode May 14

kudumbavilakku Today Episode May 14: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബ വിളക്ക് വളരെ രസകരമായാണ് മുന്നോട്ട് പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സിദ്ധാർത്ഥിന് മരുന്ന് നൽകാൻ സുമിത്ര പോവുകയാണ്. മരുന്ന് നൽകിയ ശേഷം സിദ്ധു സുമിത്രയോട് പലതും സംസാരിക്കുകയായിരുന്നു. എന്നോടുള്ള വെറുപ്പ് നിനക്ക് ഇനിയും മാറിയില്ലേയെന്നും, എന്നോട് നിനക്ക് ക്ഷമിച്ചൂടേയെന്ന് പറയുകയാണ്. എന്നാൽ ഒന്നിനും സുമിത്ര പ്രതികരിക്കുന്നില്ല. പിന്നീട് അനിരുദ്ധിനെയാണ് കാണുന്നത്. വിശ്വം അനിരുദ്ധിനോട് പലതും പറയുകയാണ്. മോനെ നീ സിദ്ധുവിനെ കാണാൻ പോകുന്നില്ലേയെന്ന് […]

ഇതാണ് കോൺഫിഡൻസ്; ഗർഭിണികളുടെ റാമ്പ് വാക്കിൽ താരമായി അമല പോൾ.!! | Amala Paul 9th Month In Ramp Walk

Amala Paul 9th Month In Ramp Walk: തന്റെ ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷത്തിലേക്ക് കടക്കുകയാണ് നടി അമല പോൾ. ഇപ്പോൾ അമ്മയാവുന്നതിന്റെ തയ്യാറെടുപ്പിലാണ് അമല പോൾ. പൂർണ ഗർഭിണിയായ അമല കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ റീൽസ് പങ്കുവെച്ചിരുന്നു. ഒരു ഇന്ത്യൻ പ്രണയകഥയിലെ ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഡാൻസ് ചെയ്ത അമല പോളിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഇപ്പോൾ ഇതാ പൂർണ ഗർഭിണിയായിരിക്കെ റാമ്പ് വാക്കിൽ ചുവടുവെക്കുന്ന അമലയെയാണ് കാണാൻ സാധിക്കുന്നത്. തന്റെ ഏറ്റവും പുതിയ വീഡിയോ […]

രാഹുലിന്റെ കാലനായി സി എസ്.!! രാഹുലിനെ കൊ ല്ലാതെ കൊ ല്ലാൻ മനോഹറിനെ കൂട്ടുപിടിച്ച് കിരൺ.!! ഇനി രാഹുലിൻ്റെ നാശം.!! | Mounaragam Serial Today Episode May 14

Mounaragam Serial Today Episode May 14: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ചാരു മോളെയും കൊണ്ട് എത്തിയ കിരൺ നടന്ന കാര്യങ്ങൾ പറയുകയായിരുന്നു. ചാരു മോളെ രക്ഷപ്പെടുത്തി ഞാൻ അവനെ ചവിട്ടി വീഴ്ത്തി മുഹൂർത്തത്തിന് മുൻപ് ഇവിടെ എത്തണമെന്ന ചിന്ത മാത്രമാണ് എനിക്കുണ്ടായതെന്ന് പറയുകയാണ് കിരൺ. അയാളെ വെറുതെ വിടാൻ പാടില്ലെന്ന് പറയുകയാണ്. ഇത് കേട്ട സി എസ് അവനുള്ളത് പെട്ടെന്ന് തന്നെ കൊടുക്കുമെന്ന് […]

എല്ലാം ദ്രിയാഷ് ബേബി നേടി തന്ന ഭാഗ്യം.!!പുതിയ കാർ സ്വന്തമാക്കി ചിന്നുവും രാജേഷും.!!|Rajesh chinnu buy New Car

Rajesh chinnu buy New Car: ക്യൂട്ട് വീഡിയോകൾ കൊണ്ട് സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരങ്ങളാണ് രാജേഷും ചിന്നുവും. ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലുമായി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരു മില്യണിലധികം ആരാധകരെയാണ് ഇവർ സമ്പാദിച്ചത്. സോഷ്യൽ മീഡിയയിലെ മികച്ച പ്രകടനത്തിലൂടെ സിനിമ അഭിനയത്തിലേക്ക് കാലെടുത്തു വച്ച ഇവരുടെ ചിത്രമായിരുന്നു ഷോലെ ദി സ്ക്രാപ് ഷോപ്പ്.സിനിമയിലും ജോഡികളായാണ് രണ്ടു പേരും എത്തുന്നത്. പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിച്ച ഇവരെ വീട്ടുകാർ പിന്നീട് സ്വീകരിച്ചിരുന്നു. പിന്നീട് സന്തോഷകരമായി […]

അവനവന്റെ സന്തോഷത്തിന് വേറെ ആരും ഒന്നും ചെയ്യില്ല.!! ശ്രീകുമാറില്ലാതെ സ്നേഹയുടെ പിറന്നാൾ ആഘോഷം, കൂടെ കേ‌ദറിന്റെ പല്ലടയും.!! | Sneha Sreekumar Birthday Celebration

Sneha Sreekumar Birthday Celebration : മിനിസ്‌ക്രീൻ പ്രേക്ഷകർ ഏറെ സ്നേഹിക്കുന്ന പ്രിയപ്പെട്ട താരങ്ങളാണ് സ്നേഹയും ശ്രീകുമാറും . നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന സ്നേഹ തന്റെ ജീവിതത്തിലെ ഓരോ കുഞ്ഞു കുഞ്ഞു വിശേഷങ്ങൾ പോലും ആരാധകാരുമായി പങ്ക് വെയ്ക്കാറുണ്ട്. ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് ശ്രീകുമാറും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത്. മഴവിൽ മനോരമയുടെ മറിമായം എന്ന പരമ്പരയിൽ ആണ് ഇരുവരുടെയും ഏറ്റവും നല്ല പെർഫോമൻസുകൾ മലയാളി പ്രേക്ഷകർ കണ്ടത്. നടനായ ശ്രീ കുമാറുമായുള്ള വിവാഹത്തിന് […]

റാണി പിങ്കിൽ റനീഷ റഹ്മാൻ.!! മഹിന്ദ്രയുടെ 3XO ലോഞ്ചിൽ തിളങ്ങി ബിഗ്‌ബോസ് താരം റനീഷ റഹ്മാൻ.!! | Reneesha Rahiman Shines In Mahindra 3XO Launch Happy News

Reneesha Rahiman Shines In Mahindra 3XO Launch Happy News : മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു ടീവി ഷോയാണ് ബിഗ്‌ബോസ്. സീസൺ 6 ൽ എത്തിയിരിക്കുന്ന ബിഗ്‌ബോസ് ഷോ വിജയകരമായി തന്റെ യാത്ര തുടരുകയാണ്. ഹിന്ദി പോലുള്ള ഇതര ഭാഷകളിൽ പരീക്ഷിച്ചു വിജയിച്ച ഷോ പിന്നീടാണ് മലയാളത്തിലേക്ക് വന്നത്. ബിഗ്‌ബോസ് ഷോ ഒരുപാട് താരങ്ങളെ സൃഷ്ടിക്കാറുണ്ട്. പൂർണ്ണമായും ജനങ്ങളുടെ വോട്ടിങ് അനുസരിച്ചാണ് ഷോയിലെ മത്സരാർഥികളുടെ മുന്നോട്ടുള്ള പോക്ക്. ഓരോ സീസണും ഓരോ രാജാക്കന്മാരെയാണ് സൃഷ്ടിക്കുന്നത്. […]

നയനയെ ജോലിയെടിപ്പിച്ചതിന്റെ പേരിൽ ആദർശ് അമ്മയോട് കയർക്കുന്നു.!!ജലജ നവ്യയുടെ കള്ള ഗർഭം കണ്ടു പിടിക്കുന്നു.!! | Patharamattu Today Episode May 13

Patharamattu Today Episode May 13: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വളരെ വ്യത്യസ്തമായാണ് കഴിഞ്ഞ ആഴ്ച നടന്നത്. കഴിഞ്ഞ ആഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ ജലജ അഭിയോട് ആദർശും നയനയും തമ്മിലുള്ളത് യഥാർത്ഥ സ്നേഹമല്ലെന്ന് പറയുന്നുണ്ട്. പിന്നീട് ജലജ കുളിക്കാൻ വേണ്ടി പോകുമ്പോൾ കനകദുർഗ്ഗ ജലജയുടെ സാരിയൊക്കെ കത്രിക കൊണ്ട് കീറി വച്ചിരുന്നു. കുളിച്ചു വന്ന ജലജ സാരി കീറിയത് കണ്ട് കനക ദുർഗ്ഗയുമായി വഴക്കിടുകയാണ്. പിന്നീട് കാണുന്നത് നയനയെയും ആദർശിനെയുമാണ്. ആദർശ് നയനയുമായി നീരാടുന്നത് […]

ആ സിസ്റ്റം എടുത്തു കളഞ്ഞതായിരുന്നു, എന്നെ വലിയ ഇഷ്ടമായതു കൊണ്ടാണെന്ന് തോന്നുന്നു വീണ്ടും വന്നിരിക്കുകയാണ് ; അനുഭവം തുറന്നു പറഞ്ഞു സൗഭാഗ്യ.!! | Sowbhagya Venkitesh Difficult phases of life MRI Scan

Sowbhagya Venkitesh Difficult phases of life MRI Scan: മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് സൗഭാഗ്യ വെങ്കിടേഷ്. നടിയും നർത്തകിയുമായ താരത്തിനു ഒരുപാട് ആരാധകരുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം ചെറുതും വലിയതുമായ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഇതാ തന്റെ ജീവിതത്തിൽ നടന്ന ചില ബുദ്ധിമുട്ടേറിയ സംഭവങ്ങൾ വീഡിയോയോടപ്പം അടിക്കുറോപ്പൊടെയാണ് പങ്കുവെച്ചിട്ടുള്ളത്. ക്ലോസ്ട്രോഫോബിയ ഉള്ള തനിക്ക് എം ആർ ഐ സ്കാനിങ്ങിനു വേണ്ടി വിധേയയാവേണ്ടി വന്ന അനുഭവമാണ് വീഡിയോയിലൂടെ താരം […]