മുട്ടത്തോട് മതി പച്ചമുളക് കാടുപിടിച്ച് ഉണ്ടാക്കാൻ.!! ചെടി ചട്ടിയിൽ ഇനി കിലോ കണക്കിന് പച്ചമുളക്.. | Egg Shell Fertilizer For Chilly Plant

Egg Shell Fertilizer For Chilly Plant : നമ്മൾ സാധാരണയായി പച്ചക്കറികൾക്കും ചെടികൾക്കും ഒക്കെ വളപ്രയോഗം നടത്താറുണ്ട്. അധികവും ജൈവവളത്തേക്കാൾ ഏറെ രാസവള പ്രയോഗമാണ് ചെടികൾക്ക് നൽകുന്നത്. വളരെ പെട്ടെന്ന് ഫലം കിട്ടുന്നതിനു വേണ്ടിയാണ് നാം ഇങ്ങനെ രാസവളം ചെയ്യുന്നത്. ഇപ്പോൾ നമ്മൾ പുറത്തുനിന്ന് വാങ്ങുന്ന എല്ലുപൊടിയോ മറ്റ് ഏത് വളമായാലും ജൈവവളമാണ് എങ്കിൽ പോലും അതിൽ രാസവളത്തിന്റെ ചെറിയ അംശങ്ങൾ പോലും കാണാൻ സാധിക്കും. അതുകൊണ്ട് തന്നെ പച്ചക്കറിക്കും മറ്റ് വീട്ടിൽ വളർത്തുന്ന ചെടികൾക്കും […]

1 തൊണ്ട് മാത്രം മതി.!! കപ്പ കാടുപോലെ തഴച്ചു വളർത്താം.. ഇനി കൊള്ളി കഴിച്ചു മടുക്കും.!! ഈ സൂത്രം നിങ്ങളെ ശെരിക്കും ഞെട്ടിക്കും.. | Kappa Krishi Tips Using Coconut Husk

Kappa Krishi Tips Using Coconut Husk : കപ്പ കഴിക്കാൻ ഇഷ്ടപ്പെടാത്ത മലയാളികൾ വളരെ കുറവായിരിക്കും. എന്നാൽ വീട്ടിലേക്കുള്ള കപ്പ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നവരാണ് ഇന്ന് കൂടുതൽ പേരും. സ്ഥലപരിമിതി, കപ്പ വളർത്തിയെടുക്കാനുള്ള ബുദ്ധിമുട്ട് എന്നിവ മൂലമാണ് പലരും കപ്പ കൃഷി വീട്ടിൽ ചെയ്യാൻ മടിക്കുന്നത്. എന്നാൽ വളരെ എളുപ്പത്തിൽ വളരെ കുറഞ്ഞ സ്ഥലത്ത് കപ്പ കൃഷി എങ്ങനെ ചെയ്തെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. കപ്പ കൃഷി ചെയ്യാനായി ആവശ്യമായിട്ടുള്ളത് ഒരു പ്ലാസ്റ്റിക് ചാക്ക്, […]

കൊമ്പൊടിയും വിധം വഴുതന ഉണ്ടാവാൻ ഈ ഒരു സ്പ്രേ മതി.!! ഒരൊറ്റ സ്പ്രേ, എല്ലാ പൂവും കായ് ആയി മാറും.!! | Easy Brinjal Krishi Tips

Easy Brinjal Krishi Tips : “കൊമ്പൊടിയും വിധം വഴുതന ഉണ്ടാവാൻ ഈ ഒരു സ്പ്രേ മതി.. ഒരൊറ്റ സ്പ്രേ, എല്ലാ പൂവും കായ് ആയി മാറും” നമ്മുടെ അടുക്കളയിലെ ഒഴിച്ച് കൂടാനാകാത്ത ഒരു പച്ചക്കറിയാണ് വഴുതന. ഉപ്പേരി (മെഴുക്കുപുരട്ടി), തോരന്‍ , തീയല്‍ (വറുത്തരച്ച കറി), സാമ്പാർ തുടങ്ങിയവയെല്ലാം ഉണ്ടാക്കുന്നതിന് വഴുതന ഉപയോഗിക്കാറുണ്ട്. വഴുതനയുടെ മറ്റൊരു പ്രത്യേകത എന്തെന്നാൽ വഴുതന പിടിച്ചു കഴിഞ്ഞാൽ ഏകദേശം രണ്ടു വര്ഷം വരെ നല്ല വിളവ് ഇതിൽ നിന്നും നമുക്ക് […]

പെയിന്റ് ബക്കറ്റിൽ 100 മേനി പാവൽ കൃഷി.!! ഇനി അടുക്കള വേസ്റ്റ് മിനിറ്റുകൾക്കുള്ളിൽ കമ്പോസ്റ്റ് ആക്കി മാറ്റാം!! | Bittermelon Krishi Tips Using Bucket

Bittermelon Krishi Tips Using Bucket : വീട്ടിൽ പഴയ പെയിന്റ് ബക്കറ്റ് ഉണ്ടോ? അടുക്കളയിലെ പച്ചക്കറി വേസ്റ്റ് മിനിറ്റുകൾ കൊണ്ട് ഈസിയായി കമ്പോസ്റ്റ് ആക്കി മാറ്റാം; പെയിന്റ് ബക്കറ്റിലെ കൃഷിയും കിടിലൻ കമ്പോസ്റ്റും! വീട്ടിൽ കൃഷി ചെയ്യുമ്പോൾ ചെടി നടുന്നതും അതിന് വളം തയ്യാറാക്കുന്നതും ഒരേസമയം ചെയ്യാൻ പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ സമയം ലാഭിക്കുന്നതിനായി ഇതു രണ്ടും ഒരേ സമയം തന്നെ ചെയ്യാൻ സാധിക്കുമോ എന്നാണ് അധികവും കർഷകർ നോക്കുന്നത്. ഇന്ന് അങ്ങനെയുള്ളവർക്ക് ആയുള്ള […]

ദിവസവും വെളുത്തുള്ളി ചെവിയിൽ വെക്കുന്നതിനു പിന്നിലെ രഹസ്യം; ഇത് നിങ്ങളെ ഞെട്ടിക്കും.!! | Put Garlic In The Ear Benefits

AntibacterialAntiviralAntifungalAnti-inflammatoryPain reliefEarache Put Garlic In The Ear Benefits : ഒരുപാട് ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒന്നാണ് വെളുത്തുള്ളി. ചുമക്ക് നല്ലൊരു ഒറ്റമൂലിയാണ് വെളുത്തുള്ളി ജ്യൂസ്. അതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് ഒരു മുഴുവൻ വെളുത്തുള്ളിയും ചെറുതേനുമാണ്. ആദ്യം ഒരു മുഴുവൻ വെളുത്തുള്ളി തൊലികളഞ്ഞ് ഒരു പാത്രത്തിലേക്കിടുക. എന്നിട്ട് അതിലേക്ക് തേൻ എല്ലായിടത്തും എത്തുന്നതുപോലെ ഒഴിക്കുക. ഒരു രാത്രിമുഴുവൻ നല്ലപോലെ അടച്ചു വെക്കുക. അതിനുശേഷം നമുക്കിത് ഒരു ദിവസത്തേക്ക് ഉപയോഗിക്കാവുന്നതാണ്. പനി മാറാനും ജലദോഷത്തിനും പൊതുവെ ഉപയോഗിച്ചു വരുന്ന […]

ഹെയർ ഡൈ വാങ്ങി വെറുതെ കാശ് കളയണ്ട .!!വളരെ നാച്ചുറലായി വീട്ടിൽ വെറുതെ കളയുന്ന ഇതുകൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാം.!! |Home Made Natural Hair dye

Home Henna (Mehendi) – Reddish/Auburn Tint Indigo – Black or Dark Brown ShadeBeetroot Juice – Burgundy/Purplish Tint Home Made Natural Hair dye:വളരെ ചെറിയ പ്രായത്തിൽ തന്നെ അകാലനര പോലുള്ള പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് ഏറെ പേരും. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും ജോലിയിലെ പിരിമുറുക്കങ്ങളും എന്ന് വേണ്ട ഇത്തരത്തിലുള്ള പല കാരണങ്ങളും മുടികൊഴിച്ചിൽ, അകാലനര പോലുള്ള പ്രശ്നങ്ങൾക്ക് വഴി വെക്കാറുണ്ട്. തലയിൽ ഒന്നോ രണ്ടോ നരച്ച മുടികൾ കാണുമ്പോൾ […]

മിക്സിയുടെ ജാറിൽ ഉണ്ടാകുന്ന ബാഡ് സ്മെൽ ഒഴിവാക്കാനായി ഇത് ഇങ്ങനെ ചെയ്യു ;കാണാം മാജിക്.!! | Get rid of the smell in my mixie jar

Rinse Immediately After UseGrind Lemon or Lemon PeelsApply Salt Scrub Get rid of the smell in my mixie jar: നമ്മുടെ നാട്ടിലെ എല്ലാ വീടുകളിലും സ്ഥിരമായി ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ ഒന്നായിരിക്കുമല്ലോ മിക്സി. എന്നാൽ എല്ലാ ദിവസവും ഉപയോഗിക്കുന്ന മിക്സി കഴുകി വൃത്തിയാക്കി സൂക്ഷിക്കുക എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. പ്രത്യേകിച്ച് മസാല കൂട്ടുകളും മറ്റും അരച്ചെടുത്തു കഴിഞ്ഞാൽ മിക്സിയിൽ ഒരു പ്രത്യേക തരം മണം കെട്ടിനിൽക്കുകയും പിന്നീട് […]

ഇതൊന്ന് മാത്രം മതി.!! പയർ കൃഷിയിൽ 100 മേനി വിളവ് നേടാം.. ചാരം കൊണ്ട് ഇങ്ങനെ ചെയ്‌താൽ ഇനി കിലോക്കണക്കിന് പയർ പൊട്ടിച്ച് മടുക്കും.!! | Payar Krishi Using Wood Ash Compost

Payar Krishi Using Wood Ash Compost : നമ്മുടെ നാട്ടിൽ വർഷത്തിൽ എല്ലാ സമയവും കൃഷി ചെയ്യാൻ പറ്റുന്ന ഒരു പച്ചക്കറിയിനമാണ് പയർ. ചിട്ടയായ വള പ്രയോഗവും പരിചരണവും ഉണ്ടെങ്കിൽ വളരെ കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ പയർ വിളവെടുത്ത് തുടങ്ങാം. പ്രോട്ടീന്റെ കലവറയായ പയറിലെ വളപ്രയോഗത്തെ കുറിച്ചാണ് ഇവിടെ നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്. പലർക്കും ഉള്ള ഒരു പ്രധാന സംശയമാണ് പയറിനകത്ത് ചാരം എങ്ങനെ ഉപയോഗിക്കണം എന്നുള്ളത്. ഈ അറിവില്ലായ്മ കാരണം പലരും […]

വീട്ടിൽ പഴയ ചാക്ക് ഉണ്ടോ.!! ഇനി ചേന പറിച്ച് കൈ കുഴയും.. ഒരു ചെറിയ കഷ്ണത്തിൽ നിന്നും കിലോ കണക്കിന് പറിക്കാം ഈ സൂത്രം അറിഞ്ഞാൽ.!! | Chena Krishi Tips Using Cement Bag

Chena Krishi Tips Using Cement Bag : ചേന ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്നവരാണ് നമ്മൾ മലയാളികൾ. പണ്ടുകാലങ്ങളിൽ കൂടുതൽ സ്ഥലവും, കൃഷിയിടവുമെല്ലാം ഉണ്ടായിരുന്ന സമയത്ത് എല്ലാവരും തൊടിയിൽ വീട്ടാവശ്യങ്ങൾക്കുള്ള ചേന നട്ടുപിടിപ്പിക്കുന്ന പതിവ് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് സ്ഥലപരിമിതി ഒരു പ്രധാന പ്രശ്നമായതോടെ ചേന കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. സ്ഥല പരിമിതി പ്രശ്നമായിട്ടുള്ള സാഹചര്യങ്ങളിൽ ഒരു സിമന്റ് ചാക്ക് ഉപയോഗപ്പെടുത്തി എങ്ങനെ ചേന കൃഷി ചെയ്തെടുക്കാൻ സാധിക്കും […]

ഒരു തുണികവർ മാത്രം മതി.!! ഇനി പെരുംജീരകം പറിച്ച് കൈ കുഴയും.. ഒരു പിടി ജീരകത്തിൽ നിന്നും നിന്നും കിലോ കണക്കിന് പറിക്കാം; ഇങ്ങനെ നട്ടാൽ വിളവ് കലക്കും.!! | Perumjeerakam Krishi Easy Tips

Perumjeerakam Krishi Easy Tips : മസാല കറികളും മറ്റും ഉണ്ടാക്കുമ്പോൾ ഒഴിച്ചു കൂടാനാവാത്ത ഒരു സുഗന്ധ വ്യഞ്ജനമാണല്ലോ പെരുംജീരകം. സാധാരണയായി പെരുംജീരകം കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. കാരണം അത് എങ്ങനെ വളർത്തിയെടുക്കണം എന്നതിനെപ്പറ്റി അധികമാർക്കും ധാരണ ഉണ്ടായിരിക്കുകയില്ല. എന്നാൽ വീട്ടാവശ്യങ്ങൾക്കുള്ള പെരുംജീരകം വളരെ എളുപ്പത്തിൽ എങ്ങനെ വളർത്തിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. പെരുംജീരകം നടാനായി ആവശ്യമായിട്ടുള്ളത് അത്യാവശ്യം വലിപ്പമുള്ള ഒരു ഗ്രോബാഗോ അല്ലെങ്കിൽ പ്ലാസ്റ്റിക് കവറോ ആണ്. പ്ലാസ്റ്റിക് […]