അനിയന്മാർ ചതിക്കുന്നുവെന്ന് ബാലേട്ടൻ .!!സാന്ത്വനം വീട്ടിൽ വീണ്ടും സങ്കടമഴ;ഇതൊന്നും അറിയാതെ ശിവനും ഹരിയും | Santhwanam today episode
Santhwanam today episode: കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. സ്വന്തം അനിയന്മാർക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ഏട്ടനും ഏട്ടത്തിയമ്മയുമാണ് ബാലനും ദേവിയും. അനിയന്മാർ കഴിഞ്ഞിട്ടേ അവർക്ക് മറ്റെന്തുമുള്ളു. സാന്ത്വനം വീട് ഭാഗം വെച്ചപ്പോഴും തങ്ങൾക്ക് ഒന്നും വേണ്ട എന്ന് പറഞ്ഞ് എല്ലാം അനുജൻമാർക്ക് വേണ്ടി എഴുതിനൽകിയവരാണ് ബാലനും ദേവിയും. എന്നാൽ ഈ നിഷ്കളങ്കമായ സ്നേഹബന്ധത്തിൽ ഒരു കരട് വീഴുകയാണ്. ബാലേട്ടനെ ഞെട്ടിക്കാൻ വേണ്ടി പുതിയൊരു കട സർപ്രൈസ് സമ്മാനമായി നൽകാൻ കാത്തിരിക്കുകയായിരുന്നു ഹരിയും ശിവനും. […]