മൃദുലയുടെയും ഭർത്താവ് യുവക്രിഷ്ണയുടെയും യൂട്യൂബ് വീഡിയോയ്ക്ആശംസാപ്രവാഹം.. കാര്യം അറിഞ്ഞാൽ ഞെട്ടും..|Actress Mrithula vijay youtube video
Actress Mrithula vijay youtube video:വിവാഹത്തിന് ശേഷം വീണ്ടും കല്യാണപെണ്ണായി പ്രിയതാരം മൃദുല വിജയ്. മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നിരവധി സീരിയലുകളിലൂടെ ശ്രദ്ധേയയായ മൃദുല വിജയ്. സീരിയൽ മേഖലയിൽ തന്നെ സജീവമായ യുവ കൃഷ്ണയുമായി മൃദുലയുടെ വിവാഹം 2021 ജൂലൈ 8 നാണ് കഴിഞ്ഞത്. താരങ്ങളുടെ വിവാഹം സോഷ്യൽ മീഡിയ വഴി വളരെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. 2022 ആഗസ്റ്റ് 18ന് ഇരുവർക്കും ഒരു പെൺകുഞ്ഞ് ജനിച്ചു. കുഞ്ഞിന് ധ്വനി കൃഷ്ണ എന്നാണ് താരങ്ങൾ പേര് നൽകിയത്. […]