പിന്നെ അവളെന്താ കുട്ടിയാണോ ? ഷഫ്നയെ പറ്റി സജിൻ പറഞ്ഞത് കേട്ട് ക്യാമറാമാൻ വരെ ഞെട്ടി.!! മിഥുൻ മുരളി വിവാഹത്തിന് പങ്കെടുക്കാൻ എത്തിയതാണ് താരങ്ങൾ.| Sajin Shafna At Midhun Murali Wedding
Sajin Shafna At Midhun Murali Wedding : ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടൻ സജിൻ. സാന്ത്വനത്തിലെ ശിവനായി പ്രേക്ഷകമനം കവർന്ന സജിൻ ഒട്ടേറെ ആരാധകരെയാണ് സ്വന്തമാക്കിയിട്ടുള്ളത്. സിനിമാ ടെലിവിഷൻ താരം ഷഫ്നയാണ് സജിന്റെ നല്ല പാതി. ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാദമായ ഒരു വിവാഹമായിരുന്നു സജിന്റേത്. ഇപ്പോഴിതാ സജിനും ഷഫ്നയും ഒരുമിച്ച് ഒരു വിവാഹവേദിയിൽ എത്തിയതിന്റെ ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുക്കുകയാണ്. ഭക്ഷണം കഴിക്കുന്നതിനിടയിൽ ക്യാമറാമാൻ സജിനോട് പറഞ്ഞത് ഭക്ഷണം ചേച്ചിക്ക് വാരിക്കൊടുത്തുകൂടെ എന്നാണ്. “പിന്നേ, […]