അപ്പോ ശെരിക്കും ഇതാണല്ലേ പണി? പാവം അപ്സര സീരിയൽ വിട്ടു പുതിയ ജോലിയിൽ.!!താരം പങ്കുവെച്ച വീഡിയോ വൈറൽ.| Apsara Rathnakaran New Video Malayalam
Apsara Rathnakaran New Video Malayalam : സാന്ത്വനം കേരളക്കരയിലെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഒന്നടങ്കം ഹൃദയത്തിലേറ്റിയ പരമ്പരയാണ്. പരമ്പരയ്ക്ക് ഒരു കൂട്ടുകുടുംബത്തിന്റെ സ്‌നേഹപൂര്‍ണ്ണമായ നിമിഷങ്ങള്‍ സ്‌ക്രീനിലേക്കെത്തിക്കാന്‍ സാധിക്കുന്നുണ്ട്. ‘ശിവാഞ്ജലി’ പ്രണയവും കുടുംബ ബന്ധങ്ങളിലെ മനോഹാരിതയും പറഞ്ഞ് മുന്നോട്ട് പോകുകയാണ്. എന്നാൽ ഇടക്ക് ചില സംഘര്‍ഷഭരിതമായ നിമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നത് നാം കാണാറുണ്ട്. ശിവാഞ്ജലിയുടെ പ്രണയം എന്നാല്‍ അതിനിടയിലും നമുക്ക് കാണാന്‍ കഴിയും. പരമ്പരയിലേക്ക് പ്രശ്നങ്ങളെത്തുന്നത് ഒന്ന് തീരുമ്പോള്‍ മറ്റൊന്ന് എന്ന തരത്തിലാണ്. പരമ്പരയിലെ മുഖ്യ കഥാപാത്രങ്ങള്‍ സാന്ത്വനം […]