ഡോക്ടർ റോബിനൊപ്പം തിളങ്ങി അമ്മയറിയാതെ താരം നിഖിൽ..വീഡിയോ വൈറൽ ..| Ammayariyathe Actor Nikhil With Dr.Robin Malayalam
Ammayariyathe Actor Nikhil With Dr.Robin Malayalam : മലയാള കുടുംബ പ്രേക്ഷകർ ഹൃദയത്തോട് ചേർക്കുന്ന ഒരുപിടി പരമ്പരകളിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് അമ്മയറിയാതെ. ഈ പരമ്പരയിലെ നിഖിൽ നായർ അവതരിപ്പിക്കുന്ന അമ്പാടി അർജുനനെ അറിയാത്ത മലയാള കുടുംബ പ്രേക്ഷകർ ഉണ്ടാകില്ല. അമ്പാടി അർജുനൻ എന്ന പോലീസ് ഉദ്യോഗസ്ഥനെ ഓരോ മലയാളിയും തങ്ങളുടെ ഹൃദയത്തോട് ചേർക്കുന്നു.ഈ പരമ്പരയിലെ നായക വേഷമാണ് നിഖിൽ നായർ കൈകാര്യം ചെയ്യുന്നത്. നായികയായി വേഷമിടുന്നത് ശ്രീതു കൃഷ്ണയാണ്. ശ്രീതു ചെയ്യുന്ന നായിക കഥാപാത്രത്തിന്റെ […]