ജീവിതത്തിൽ എടുത്ത മികച്ച തീരുമാനങ്ങളിൽ ഒന്ന്; വിജയ്- ദേവിക വിവാഹവാര്‍ഷിക ദിന വീഡിയോ ഏറ്റെടുത്തു സോഷ്യൽ മീഡിയ .. താരങ്ങൾക്കു ആശംസകൾ നേർന്ന് ആരാധകർ.|Vijay-Devika Nambiyar New Happy News
Vijay-Devika Nambiyar New Happy News : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു നടിയും അവതാരികയും ആണ് ദേവികാ നമ്പ്യാർ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഗായകൻ വിജയ് മാധവാണ് ദേവികാ നമ്പ്യാരെ വിവാഹം ചെയ്തിരിക്കുന്നത്. ഇദ്ദേഹം ഇപ്പോൾ അറിയപ്പെടുന്ന ഒരു സംഗീത സംവിധായകൻ കൂടിയാണ്.2022 ജനുവരി 22-ന് ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു ഇരുവരുടേയും വിവാഹം. ഇരുവരുടെയും വിവാഹവും വിവാഹശേഷമുള്ള വിശേഷങ്ങളും താരങ്ങൾ പ്രേക്ഷകരുമായി സോഷ്യൽ മീഡിയ വഴി […]