അങ്ങനെ ആ ആഗ്രഹവും സഫലമായി ; മൃദുല വിജയിയുടെ സഹോദരിക്ക് ഇത് ഇരട്ടി മധുരം .. ആശംസകളോടെ ആരാധകർ .| Mridhula Vijay Sister’s Parvadhi Vijay New Happy News Malayalam
Mridhula Vijay Sister’s Parvadhi Vijay New Happy News Malayalam : ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പാർവതി വിജയ്. മൃദുല വിജയിയുടെ സഹോദരിയായ പാർവതി കുടുംബവിളക്കിൽ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് മലയാളികൾക്ക് സുപരിചിതയായി തീർന്നത്. പരമ്പര മുന്നേറുന്നതിനിടെ പാർവതി വിവാഹിത ആവുകയും അതോടെ അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയും ആയിരുന്നു. ഇന്ന് അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ താരം തൻറെ വിശേഷങ്ങൾ ഒക്കെ ആരാധകരെ അറിയിക്കാറുണ്ട്. അടുത്തിടെ പാർവതിക്കും അരുണിനും ഒരു […]