സുബി സുരേഷിന്റെ നടക്കാതെ പോയ ആഗ്രഹം ; തുറന്നു പറഞ്ഞ് അനിയൻ .!! വീഡിയോ വൈറൽ.| Subi Suresh Last Wish Comes True Viral Malayalam
Subi Suresh Last Wish Comes True Viral Malayalam : തന്റെ തനത് രീതിയിലുള്ള സംസാര ശൈലിയിലൂടെയും അവതരണത്തിലൂടെയും ലക്ഷക്കണക്കിന് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ കലാകാരിയായിരുന്നല്ലോ സുബി സുരേഷ്. സ്റ്റേജ് ഷോകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും കാണികളെ രസിപ്പിച്ചിരുന്ന താരത്തിന്റെ അകാല വിയോഗം മലയാളി പ്രേക്ഷകരെ ഏറ്റവും കൂടുതൽ സങ്കടത്തിലാഴ്ത്തിയ ഒന്നായിരുന്നു.കരൾ സംബന്ധമായ അസുഖത്താൽ ചികിത്സയിൽ ആയിരിക്കെയാണ് താരം മരണപ്പെടുന്നത്. അവതരണത്തിനും അഭിനയത്തിനും അപ്പുറം യൂട്യൂബ് വ്ലോഗർ കൂടിയായ താരം തന്റെ ഏതൊരു വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. […]