മലയാളത്തിലെ യുവ നടൻ രാഹുൽ വിവാഹിതനായി ;വധുവിനെ മനസ്സിലായോ ? താരത്തിന് ആശംസകൾ ..| Rahul Madhav Marriage Viral News Malayalam
Rahul Madhav Marriage Viral News Malayalam : ചില വില്ലൻ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കു മുൻപിൽ എത്തിയ താരമാണ് രാഹുൽ മാധവ്. നിരവധി മലയാള സിനിമകളിലും കൂടാതെ ചില തമിഴ് ചിത്രങ്ങളിലും താരം ഇതിനോടകം തന്നെ വേഷമിട്ടിട്ടുണ്ട്. വാടാമല്ലി, ബാങ്കോക് സമ്മർ തുടങ്ങിയ സിനിമകൾ ആണ് അദ്ദേഹത്തിന് മലയാള ചലച്ചിത്ര രംഗത്ത് പ്രശസ്തി നേടിക്കൊടുത്തത്. 2009ൽ പുറത്തിറങ്ങിയ അതേ നേരം അതേ ഇടം എന്ന തമിഴ് സിനിമയിലൂടെയാണ് താരം ചലച്ചിത്ര അഭിനയ രംഗത്ത് കടന്നുവന്നത്. ശേഷം ഇദ്ദേഹം […]