സോഷ്യൽ മീഡിയയിൽ പൊട്ടിത്തെറിച്ച് ബീന ആന്റണി ..ഇവന്മാർക്കൊക്കെ എന്താണ് കുഴപ്പം.അല്ല പിന്നെഹ്.. കയ്യടിച്ച് ആരാധകർ.| Beena Antony New Reel Video Viral Malayalam
Beena Antony New Reel Video Viral Malayalam : നിരവധി ടെലിവിഷൻ പരമ്പരകളിലൂടെയും , മലയാള സിനിമകളിലൂടെയും പ്രേക്ഷക ഹൃദയം കവർന്ന താരമാണ് ബീന ആന്റണി. വർഷങ്ങളായി താരം അഭിനയലോകത്ത് സജീവമാണ്. ഇപ്പോൾ ഏഷ്യാനെറ്റിൽ സംരക്ഷണം ചെയ്യുന്ന മൗനരാഗം എന്ന പരമ്പരയിൽ ഒരു വില്ലത്തി കഥാപാത്രം ചെയ്യുന്നത് ബീന ആന്റണിയാണ്.കുടുംബ പ്രേക്ഷകർക്ക് സുപരിചിതയാണ് ബീന.ഒരു കുടയും കുഞ്ഞു പെങ്ങളും എന്ന ദൂരദർശൻ ടി.വി. പരമ്പരയിലൂടെയാണ് ബീന ആദ്യമായി ദൃശ്യമാധ്യമ കലാരംഗത്തെത്ത് പ്രശസ്തി നേടുന്നത്. ഓമനത്തിങ്കൾപക്ഷി, മായാസീത, […]