കുടുംബവിളക്ക് വേദിക നേടിയെടുത്ത പൊൻതൂവൽ;ശരണ്യ ആനന്ദിന്റെ പുതിയ സന്തോഷ വാർത്തയ്ക്കു കമന്റുമായി ആരാധകർ. | Sharanya Anandh New Happy News Viral Malayalam
Sharanya Anandh New Happy News Viral Malayalam : കുടുംബ വിളക്ക് എന്ന പ്രേക്ഷകപ്രിയ പരമ്പരയിലൂടെ ശ്രദ്ധേയമായ താരമാണ് ശരണ്യ ആനന്ദ്. മലയാളി പ്രേക്ഷകർ ഹൃദയത്തിലേറ്റിയ പരമ്പരകളിൽ ഒന്നാണിത്. ഈ പരമ്പരയിൽ നെഗറ്റീവ് കഥാപാത്രമായ വേദികയെയാണ് ശരണ്യ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്.നെഗറ്റീവ് കഥാപാത്രമാണെങ്കിൽ പോലും വേദിയെ ആരാധകർ വളരെയധികം ഇഷ്ടപ്പെടുന്നു. വ്യത്യസ്തമായ അഭിനയ ശൈലിയും അഭിനയത്തിൽ ഉള്ള തന്മയത്വവും ആണ് വേദികയേ ജനങ്ങൾക്ക് കൂടുതൽ പ്രിയങ്കരിയാക്കി മാറ്റിയത്. കഥയിലെ പ്രധാന കഥാപാത്രം തന്നെയാണ് വേദിക. എന്നാൽ […]