ചിരിപ്പിക്കാനായി ഇനി ഇദ്ദേഹവുമില്ല;സിനിമ ലോകത്തുനിന്നും അടുത്ത വിട പറച്ചിൽ.!!തമിഴ് നടൻ മനോബാല അ ന്തരിച്ചു. | Manobala Passed Away Malayalam News
Manobala Passed Away Malayalam News : ഇന്ത്യൻ ചലച്ചിത്ര സംവിധായകൻ നിർമ്മാതാവ് നടൻ ഹാസ്യ നടൻ എന്നിങ്ങനെ നിരവധി തലക്കെട്ടുകൾ സ്വന്തമായുള്ള വ്യക്തിയായിരുന്നു മനോബാല. തമിഴ് മേഖലയിൽ മാത്രമല്ല മലയാളികൾക്കും സുപരിചിതനാണ് ഇദ്ദേഹം.കഴിഞ്ഞ രണ്ടാഴ്ചയായി കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇപ്പോഴിതാ ഇദ്ദേഹം മരണപ്പെട്ടു എന്ന വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.35 വർഷത്തെ സിനിമ ജീവിതത്തിൽ 450 ൽ അധികം ചിത്രത്തിലാണ് താരം ഇതിനോടകം വേഷമിട്ടത്. കാജൽ അഗർവാൾ നായികയായി എത്തിയ […]