ഡിംപിൾ റോസ് നാത്തൂന് കൊടുത്ത കിടിലൻ സർപ്രൈസ്; ഇത് പോലെ നാത്തൂനേ കിട്ടാൻ ഭാഗ്യം വേണമെന്ന് ആരാധകർ.!! | Dimple Rose Surprise To Sister In Law Viral
Dimple Rose Surprise To Sister In Law Viral : മലയാളം സീരിയൽ പ്രേക്ഷകരുടെ പ്രിയതാരമാണ് ഡിംപിൾ റോസ്. താരത്തിന്റെ വിശേഷങ്ങൾ താരം തന്റെ യൂട്യൂബ് ചാനലിലൂടെ അറിയിക്കാറുണ്ട്. ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ താരം പിന്നീട് മിനിസ്ക്രീനിൽ മലയാളികളുടെ പ്രിയ താരമായി മാറുകയായിരുന്നു. ഇതിൽ തന്നെ ഡിംപിൽ റോസിന്‍റെ ഗർഭ കാലവും തുടർന്ന് പ്രസവവും യൂട്യൂബിൽ താരം പങ്കുവെച്ചിരുന്നു. താരത്തിന് ഇരട്ടക്കുട്ടികൾ ആയിരുന്നെങ്കിലും പ്രസവത്തിനുശേഷം ഒരു കുട്ടി മരണപെടുകയായിരുന്നു. ഇത് യൂട്യൂബിൽ തന്നെ വലിയ […]