കേരളത്തിലെ ആദ്യത്തെ ഡയമണ്ട് പ്ലേബട്ടൺ കുടുംബം; യൂട്യൂബ് ഓഫീസിൽ നേരിട്ടെത്തി കെ എൽ ബ്രോ ബിജു.!! | KL Biju Bro First Diamond Playbutton Entertainment News
KL Biju Bro First Diamond Playbutton Entertainment News : ഇന്ന് യൂട്യൂബിലും മറ്റ് സമൂഹ മാധ്യമങ്ങളിൽ ഏറെ ട്രെൻഡിംഗായി നിൽക്കുന്ന കുടുംബമാണ് കണ്ണൂർ ജില്ലയിലെ കുറ്റിയാട്ടൂർ പഞ്ചായത്തിൽ താമസിക്കുന്ന കെ എൽ ബ്രോ ഫാമിലി. ഈ വൈറൽ കുടുംബത്തിന്റെ യാത്ര ആരംഭിക്കുന്നത് ടിക് ടോക്കിലൂടെയാണ്. തങ്ങളുടെ കൈവശം ആദ്യമായി ലഭിച്ച മൊബൈൽ ഫോൺ ക്യാമറയിൽ നിന്നാണ് വീഡിയോ ഇടാൻ തുടങ്ങിയത്. കുട്ടിക്കാലം മുതൽക്കേ നാടകം, എഴുത്ത് എന്നീ മേഖലയോട് ഇഷ്ടം കൂടുതൽ കാരണമാണ് ടിക് […]